Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഗജനിയുടെ ചുറ്റിക പുറത്തെടുത്തു; തകർന്നത് പങ്കുണ്ണിയുടെ തല ; ലക്ഷ്യം അപർണ്ണ തന്നയായിരുന്നു; അലീന അമ്പാടി നിശ്ചയം നടക്കുമോ?; അമ്മയറിയാതെ സീരിയൽ വലിച്ചു നീട്ടി വെറുപ്പിക്കുന്നു എന്ന് സീരിയൽ പ്രേക്ഷകർ!

16 MARCH 2022 04:31 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് കണ്ടവരുണ്ടോ? ഞാൻ കണ്ടു തുടങ്ങിയിട്ട് ഇടയ്ക്ക് വച്ച് വേറെ ജോലിയൊക്കെ തീർത്തിട്ട് പിന്നെ കാണണമല്ലോ എന്നോർത്തിട്ട് വീണ്ടും കണ്ടിട്ട്.. ഹും.. ഇന്ന് ഒരു പടപ്പുറപ്പാട് ആണ് അമ്മയറിയാതേയിൽ.. പങ്കുണ്ണി ഒറ്റയ്ക്ക് നിന്ന് അങ്ങ് അഭിനയിച്ചു തകർക്കുകയായിരുന്നു.

 

പിന്നെ സാധാരണ ജനറൽ പ്രൊമോയിൽ കാണിക്കുന്നത് ഒരു മാസം കഴിഞ്ഞാണ് എപ്പിസോഡിൽ വരുന്നത്. അതുപോലെ ഇന്നത്തെ പ്രൊമോയിലുള്ളത് നാളെ വരെ കാത്തിരിക്കണം.. ശരിക്കും പങ്കുണ്ണിയെ വച്ച് ഒരു പത്തുമിനിറ്റ് കളഞ്ഞു.. വൈ ദിസ് കൊലവെറി...

 

ആരെങ്കിലും പങ്കഞ്ഞിട്ടുണ്ടോ പങ്കുണ്ണിയുടെയും വിനീതിന്റേയും സ്‌ക്രീൻ കെമിസ്ട്രി പൊളി ആണെന്ന്.. ആ ഗജനിയുടെ സീൻ വന്നപ്പോൾ അക്മശയോടെ കാത്തിരിക്കുകയായിരുന്നു. എന്നാലും ഒരു കാര്യം മനസിലായി ഗജനി ലക്ഷ്യം വച്ചത് അപർണ്ണയെ ആണ്. അതുകൊണ്ടാണല്ലോ അപർണ്ണയുടെ വീടിന്റെ മതിൽ ചാടിക്കടന്നത്.. പക്ഷെ ഗജനി ഇപ്പോൾ എവിടെ പോയെന്ന് മനസിലായില്ല.

ചുറ്റിക എടുത്ത് പങ്കുണ്ണിയ്ക്ക് ഒരു അടിയും കൊടുത്തിട്ട് ഗജനിയെ പിന്നെ കണ്ടില്ല.. പിന്നെ പ്രൊമോയിൽ കണ്ടപോലെ വിനീത് പങ്കുണ്ണിയെ കണ്ടുപിടിക്കുന്നുണ്ട്. ആ സീൻ വലിയ കൊമെടി ആയിട്ടാണ് എടുത്തിരിക്കുന്നത്. അതുകണ്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ വയർ ഉളുക്കി. അത്രയ്ക്ക് കൊമെടി ആയിപ്പോയി. നിങ്ങൾ ഇന്ന് എപ്പിസോഡ് കാണാൻ ഇരിക്കുമ്പോൾ സൂക്ഷിക്കുക.. ചിരിച്ചു ചാകാൻ സാധ്യതയുണ്ട്.

 


പിന്നെ അവസാനഭാഗത്തെ അദീന പപ്പ മാമാ സീൻ നന്നായിരുന്നു.. Best part of todays episode ആ സംസാരമായിരുന്നു. ശരിക്കും അമ്മയറിയാതെ അണിയറ പ്രവർത്തകർ എന്താണ് ഉദ്ദേശിക്കുന്നത്. നല്ല സീൻ ഏതാണ് എന്നുള്ളത് അവർക്ക് അറിയില്ലേ...

നിങ്ങൾ പ്രേക്ഷകരുടെ കമെന്റ്സ് കൂടി ഒന്ന് വായിക്കണം. "ഈ directorinte വിചാരം ഈ വിനീതിന്റെയും അപരണയുടെയും സീൻ കണ്ടു ഇവിടെല്ലാരും ചിരിക്കുക ആന്നെന്നാണോ, ഇതുപോലൊരു ബോർ പരുപാടി, ഇതു നിങ്ങളോടു ഒന്നു നേരിട്ടു പറയണം എന്നുണ്ട്, പക്ഷെ നടക്കില്ലല്ലോ, ഈ സീരിയലിന്റെ ക്ലിപ്പ് ഇങ്ങനെ ഇടുമ്പോൾ അതിന്റെ അടിയിൽ വരുന്ന comments കൂടി ഒന്നു വായിച്ചു നോക്കണം" എന്ന് പറയുന്ന ഒരു കമെന്റ് ഉണ്ട്.. ഒരുപക്ഷെ കൂടെവിടെ മാത്രം ആകും പ്രേക്ഷകരുടെ വാക്കിന് വില കൊടുക്കുന്നത്..

 

ഇതെന്താ ണെന്ന് അറിയില്ല . പ്ലീസ് അമ്മയായറിയാതെ ഒരു ത്രില്ലെർ സീരിയൽ ആണ്. അതിന്റെ പ്രേക്ഷകർക്ക് നിലവാരമില്ലാത്ത ചളി കൊമെടി സീൻ കാണേണ്ട.. ഇത്രയും നല്ല എപ്പിസോഡുകൾ കാണിച്ചു നല്ല ഒരു സീരിയൽ ആക്കി ഇതിനെ കൊണ്ടുവന്നിട്ട് ഇപ്പോൾ നശിപ്പിക്കയാണ്.

ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആ ജിതേദ്രന്റെ അടി വിനീതിനു കിട്ടിയിരുന്നെങ്കിൽ കുറച്ചും കൂടെ ഉപകാരം ആയേനെ എന്ന് തോന്നിപ്പോയി. ഇനി വിനീതിനെ അവിടെ കാണുന്നില്ല എന്നും പറഞ്ഞ് ഒരു എപ്പിസോഡ് നാളെ കാണിക്കും. എന്നിട്ട് കണ്ടുകിട്ടി എന്നും പറഞ്ഞ് അടുത്ത എപ്പിസോഡ്.. അവസാനം വെള്ളിയാഴ്ച നേരം വെളുക്കും . അതാണ് നടക്കാൻ പോകുന്നത്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends