Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിഗ് ബോസ് സീസൺ 4 കലോത്സവം ടാസ്ക് വീണ്ടും; എല്ലാം നശിപ്പിച്ച് ആ ചോദ്യം; ബിഗ് ബോസ് പുത്തൻ പോസ്റ്ററിന് വിമർശങ്ങൾ ; ഇത് പാട്ടുമത്സരമല്ല ഗാനകോകിലത്തെ തീരുമാനിക്കാൻ ;കഴിഞ്ഞ സീസൺ പോലെ ഇനി വേണ്ട എന്ന് ആരാധകർ!

16 MARCH 2022 04:44 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ ഏറെ ഹിറ്റായ ഷോയാണ് ബിഗ് ബോസ്. തുടക്കത്തിൽ പരിപാടിയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നില്ലേങ്കിലും വളരെ പെട്ടെന്ന് തന്നെ ഷോ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ മൂന്ന് സീസണുകളാണ് ബിഗ് ബോസിന് ഉണ്ടായിരുന്നത്. ആദ്യ സീസണിൽ സാബു മോൻ അബ്ദു സമദ് ആയിരുന്നു വിജയി. എന്നാൽ രണ്ടാം സീസൺ കൊവിഡ് മൂലം പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്നു.

 

മൂന്നാം സീസണും കൊവിഡ് പ്രതിസന്ധിയ്ക്കിടെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. ആദ്യ രണ്ട് ഷോകളിൽ നിന്നും വ്യത്യസ്തമായി അത്ര പരിചിതരായ ആളുകളായിരുന്നില്ല സീസൺ ത്രീയിൽ മത്സരിക്കാനെത്തിയിരുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ അത്ര പിന്തുണ സീസണ് ലഭിച്ചില്ല. എന്നാൽ പോകെ പോകെ മത്സരം കടുത്തു. ഒടുവിൽ ദിവസങ്ങൾ മാത്രം ശേഷിക്കേയായിരുന്നു കൊവിഡ് കാരണം ഷോ പകുതിക്ക് അവസാനിപ്പിച്ചത്.

എങ്കിലും വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തി ആരാധകരുടെ പ്രതീക്ഷ കാക്കാൻ അണിയറ പ്രവർത്തകൿക്ക് സാധിച്ചു. നടന്‍ മണിക്കുട്ടന്‍ ആയിരുന്നു സീസൺ 3 യിൽ വിജയിച്ചത്. സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തി. സീസൺ ത്രീ വിജയമായിരുന്നോ എന്ന് ചോദിച്ചാൽ ഇന്നും പലർക്കും പല പരിപാടികളാണ്.

അതിന് പ്രധാന കാരണം മണിക്കുട്ടൻ വിജയി ആയത്തുതന്നെയാണ്. പാതിയിൽ ക്വിറ്റ് ചെയ്തു പോയ മണിക്കുട്ടൻ വീണ്ടും ബിഗ് ബോസിലേക്ക് കടന്നുവന്നതും ആ മണിക്കുട്ടൻ തന്നെ ഒന്നാം സ്ഥാനം കൊടുത്തതും ശരിയായില്ല എന്ന അഭിപ്രായം ബിഗ് ബോസ് പ്രേക്ഷകർ ഇന്നും പറയുന്നുണ്ട്.

അതുപോലെ കഴിഞ്ഞ സീസണുകളിൽ ടാസ്കുകൾ എല്ലാം വളരെ നിലവാരം കുറഞ്ഞതായിരുന്നു. കലോത്സവം ടാസ്കുകളും മറ്റും കാണാൻ രാസമാണെങ്കിലും മത്സരത്തികൾക്കിടയിൽ മത്സരമൊന്നും കടുത്തില്ല എന്ന പരാതിയാണ് പ്രേക്ഷകർക്ക്.

 

 

 

ഇപ്പോഴിതാ ഏഷ്യാനെറ്റ് പുറത്തുവിട്ട ബിഗ് ബോസ് പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്."ആരായിരിക്കും ഈ സീസണിലെ ഗാന ഗോകിലം എന്ന് ലാലേട്ടൻ ചോദിക്കുന്നതായിട്ടാണ് പോസ്റ്റർ"

എന്നാൽ ഗാന ഗോകിലത്തെ കണ്ടെത്താൻ ഐഡിയ സ്റ്റാർ സിംഗർ അല്ലല്ലോ ഇത് എന്ന് തുടങ്ങി കൂടുതൽ നിരാശപ്പെടുത്തുന്ന കമെന്റുകളാണ് പ്രേക്ഷകർ പറയുന്നത്. "അപ്പോൾ ഈ സീസണിന്റെ കാര്യം തീരുമാനമായി . എന്നാൽ ബിഗ് ബോസ് നെയിം മാറ്റുന്നതായിരിക്കും ഉചിതം എന്നും പ്രേക്ഷകർ പറയുന്നുണ്ട് .


അതേസമയം പാലാ സജിയെ നൈസിന് കളിയാക്കിയതാണോ എന്നും ചോദിക്കുന്ന പ്രേക്ഷകർ ഉണ്ട്. ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ പാലാ സജിയുടെ പേര് ഉണ്ടായിരുന്നു. ബിഗ് ബോസിലേക്ക് പാലാ സജി ഉണ്ടെന്ന് അറിഞ്ഞതോടെ ആവേശത്തിലായിരുന്നു പ്രേക്ഷകർ. എന്നാൽ താൻ ഈ സീസണിൽ ഇല്ല എന്നും തന്നെ വിളിച്ചിരുന്നു എന്നും പാലാ സജി പറഞ്ഞു.


"ബിഗ് ബോസ് സീസണ്‍ 4ല്‍ ഞാന്‍ മത്സരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. സുഹൃത്തുക്കളില്‍ പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചുവെന്നുള്ളത് ശരിയാണ്. എന്നാല്‍ മുംബൈയിലെ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ താന്‍ ആ അവസരം സ്വീകരിച്ചില്ലെന്നുമായിരുന്നു സജി പറഞ്ഞത്.|"

പുതിയ പോസ്റ്റർ കണ്ടിട്ട് പാലാ സജിയുണ്ടായിരുനെങ്കിൽ ഗാനകോകിലം പാലാ സജി തന്നെ ആകുമായിരുന്നു എന്നുള്ള പ്രതീക്ഷ പങ്കിടുന്നവരെയും കാണാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (7 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (18 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (52 minutes ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (1 hour ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (3 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends