Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സരയുവിനെ ഒടിച്ചു മടക്കാൻ പാറുവും ബൈജുവും! ചേച്ചി എത്തിയത് സ്വർണം അടിച്ചുമാറ്റാൻ വേണ്ടി; കല്യാണിക്കുറിയിൽ ആ പേര് കണ്ടതും തുള്ളിച്ചാടി കല്യാണി

16 MARCH 2022 06:41 PM IST
മലയാളി വാര്‍ത്ത

ആകെമൊത്തം ഒരു കലക്കാച്ചി എപ്പിസോഡ് ആയിരുന്നു ഇന്ന്. സരയു, ജയിലിൽ ആയിട്ടും കിരണിനെയും കാല്യാണിയേയും കുറ്റം പറഞ്ഞോണ്ട് കിടക്കുവല്ലായിരുന്നോ?? ഇന്ന്, പാറു മോളും ബൈജുവും കൂടി എത്തുന്നതോടെ.. സരയുവിന്റെ പത്തി ചെറുതായിട്ടൊന്നു ഒടിച്ചിട്ടുണ്ട്‌. പാറു, പറഞ്ഞതും ശെരിയായിട്ടുള്ളൊരു കാര്യം തന്നേയാണ്. ക്രിമിനൽ മൈൻഡുള്ള ഒരു പെണ്ണ് തന്നെയാണ് സരയു. അതുകൊണ്ടല്ലേ.. ഇത്രയ്ക്ക് ക്രൂരകൃത്യങ്ങൾ ഒന്നിനുപുറകെ, ഒന്നായി ചെയ്യുന്നത്. സരയു കിടക്കേണ്ട സ്ഥലം തന്നെയാണ് ജയിൽ, ഇനി ജയിലിനകത്തുള്ള കുറ്റവാളികളെ.. ദേഷ്യത്തിൽ എന്തെങ്കിലും ചെയ്യുമൊ എന്നാണ് നോക്കേണ്ടത്. സരയു അല്ലെ. ദേഷ്യത്തിൽ പോലീസിനെ തല്ലാൻ മടിക്കാത്തവളാണ്.. ബൈജുവും പാറുമോളും ചേർന്ന് നന്നായിട്ടൊന്ന് അലക്കി വിട്ടിട്ടുണ്ട്. ഇനി, എന്തൊക്കെ എങ്ങനെയൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടവർക്കൊക്കെ മനസിലാകും.

സരയുവിന് കിരണിനോടൊപ്പമുള്ള ജീവിതത്തിന് യോഗമില്ലെന്ന് അങ്ങ് പറഞ്ഞാൽ മതിയല്ലോ.. അക്കാര്യം, രണ്ടു പേരും കൂടി തുറന്നു പറഞ്ഞിട്ടുമുണ്ട്. സ്വർണം അടിച്ചുമാറ്റൽ കലാപരിപാടി പൊളിഞ്ഞതുകൊണ്ടാണല്ലോ, സരയു ജയിലിൽ ആയത്. ഒരാൾ ജയിലിൽ ആയെങ്കിൽ അടുത്ത ആൾ രംഗപ്രവേശനം ചെയ്തിട്ടുണ്ടല്ലോ.. ഇന്നലെ മുതൽ സീരിയലിൽ പുതിയ കാദംബരി വന്നതോടുകൂടി എന്തെങ്കിലുമൊക്കെ നടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചുകാണും. അതുപോലെ തന്നെ, ഇന്നത്തെ എപ്പിസോഡിൽ സംഭവിക്കുന്നുണ്ട്.

കല്യാണിയുടെ വിവാഹം വരെ ഇവിടെ കാണുമെന്നാണ് രതീഷും പറഞ്ഞത്. അപ്പോൾ, എന്തെങ്കിലുമൊക്കെ ഒപ്പിക്കണ്ടേ.. അതെ, സ്വർണത്തിൽ തന്നെയാണ് കണ്ണ് വെച്ചിരിക്കുന്നത്. ഈ മൗനരാഗത്തിലുള്ളവർക്ക് അല്ലെങ്കിലും സ്വർണത്തിനോട് കുറച്ചധികം താല്പര്യം കൂടുതലാണല്ലോ.. പിന്നെ, 110 പവൻ സ്വർണമെന്നൊക്കെ പറയുമ്പോൾ, കുറച്ചു കൈയ്യിലാക്കാൻ ആരായാലും ശ്രമിക്കും. ഏതായാലും കാദംബരിയുടെ ആർത്തിയ്ക്കുള്ള പ്രതിഫലം ഇന്ന് തന്നെ കിട്ടുന്നുമുണ്ട്.

ഇതൊക്കെയും സംഭവിക്കുന്നുണ്ടെങ്കിലും, കല്യാണി തന്റെ പേരിനൊപ്പം കല്യാണക്കുറിയിൽ അച്ഛന്റെ പേര് കണ്ടതോടെ മതിമറന്ന് നിൽക്കുകയാണ്,

"ജനിച്ചപ്പോൾ അച്ചന്റെ സ്നേഹം കിട്ടിയില്ലെങ്കിലും ഇപ്പോൾ കിട്ടുന്നുണ്ടന്നാണ്.."

മുത്തശ്ശി, പക്ഷെ.. ദീപയ്ക്കറിയാമല്ലോ ഈ സ്നേഹത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന്. അതങ്ങ്, തുറന്നു പറയുകയും ചെയ്യുന്നുണ്ട്.

"പത്തു പൈസ കിട്ടായതുകൊണ്ടല്ലേ.. ഈ സ്നേഹവും അച്ചനുമൊക്കെ.." ഇത് ദീപ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ, പ്രകാശൻ തനി സ്വഭാവം പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, മുത്തശ്ശിയ്ക്കറിയാമല്ലോ.. പ്രാകാശൻ എന്തെങ്കിലും സംസാരിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്, അതുകൊണ്ട് നന്നായിട്ടത് എതിർക്കുന്നുണ്ട്.

പിന്നെ, എല്ലാ ദിസത്തെയും പോലെ, സി എസിന്റെ കിടിലോപരി ഐഡിയകളൊക്കെ നടക്കുന്നുണ്ട്. പ്രാകാശനികോഡിന് വരെ വീട് പണിയാനാണ് ഉദ്ദേശം അതിനുവേണ്ടി അമ്പതു ലക്ഷവും ഓഫർ ചെയ്തിട്ടുണ്ട്, ഇത് വെറുതെ ഓൾ കേട്ടോ... ഈ മുത്തശ്ശിയും അച്ഛനും ഉള്ളതുകൊണ്ടല്ലേ.. വിക്രമനും ഈ സ്വഭാവമൊക്കെ വരുന്നത്. പതുക്കെ.. മറ്റൊരു വീട്ടിലേക്ക് മുത്തശ്ശിയെയുംമകനെയും പറിച്ചു നടനുള്ള ഒരു പ്ലാൻ തന്നെയാണിത്.

ഇതൊക്കെയും, സംഭവിക്കുമ്പോഴും കിരണിനു വിവാഹത്തെ കുറിച്ചുള്ള ടെൻഷനാണ്. ആശിച്ച കല്യാണം പലതവണ മുടങ്ങി പോയിട്ടുള്ളതാണല്ലോ.. അപ്പോൾ എന്തായാലും ഇതും കൂടി നടന്നില്ലെങ്കിൽ ആകെ തകരും എന്ന് തന്നെ, പറയാം. അതുകൊണ്ടാണ് എല്ലാവരുടെയും ഭയത്തീ കുറിച്ച് ഇടയ്ക്കിടയ്ക്ക് പറയുന്നത്, പിന്നെ അച്ചന്റെ പ്ലാൻ എന്തെന്നും കൂടെ അറിഞ്ഞാൽ കിരണിന്റെ പകുതി സമാധാനമാകും.

ഏതായാലും, ഇപ്പോഴത്തെ പോക്കനുസരിച്ച് ഒരു കാര്യം ഉറപ്പിക്കാവുന്നതാണ്, കിരൺ കല്യാണി വിവാഹം കാണും. അതിന്, ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതും. അതോടുകൂടി സീരിയലും അവസാനിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്. കാരണം, തമിഴിൽ ഇവരുടെ വിവാഹത്തോടെ ആയിരുന്നു, ക്‌ളൈമാക്‌സ് ഇനി മലയാളത്തിൽ എന്തെങ്കിലും മഠം സംഭവിക്കുമോ എന്നൊക്കെ നമുക്ക് കാത്തിരുന്ന കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends