Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മഹേന്ദ്രനും അനൂപും സുമിത്രയ്ക്ക് വേണ്ടി നേർക്കുനേർ! ഇനിയെങ്കിലും ആധാര കഥ അവസാനിപ്പിക്കൂ... കുടുംബവിളക്കിലേക്ക് ഇവന്റെ വരവ് കണ്ണീരിനോ കരുതലിനോ? മറുപടി ഇത് മാത്രം

16 MARCH 2022 08:01 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്കിലേക്കുള്ള അനൂപിന്റെ വരവ് കണ്ണീരിനോ കരുതലിനോ എന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ നല്കാൻ കഴിയൂ സുമിത്രയുടെ കരുതലിന് വേണ്ടിയാണ് ഈ വരവ്. ഇന്നലത്തെ എപ്പിസോഡിൽ അത്, വ്യക്തമായിരുന്നു. സുമിത്രയുടെ ദുബായ് യാത്ര സഫലീകരിച്ചിരിക്കുകയാണ്, ദുബായിലേക്ക് പോകാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുക മാത്രമല്ല. സുമിത്രയെ സുരക്ഷിതയായി തിരികെ എത്തിക്കുകയൂം ചെയ്തു.

ഈ അവസ്ഥകാണുമ്പോൾ, യഥാർത്ഥത്തിൽ തോനുന്നത്, നന്മമരം സുമിത്രക്ക് ശേഷം ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന നാടകം "നല്ലവനായ ഗുണ്ട" സിദ്ധു എങ്ങനെയെങ്കിലും സരസൂൻ്റെ ആധാരം കൈയ്യിലാക്കി മഹേന്ദ്രനു കൊടുത്താൽ മതിയായിരുന്നു.. അപ്പോൾ പിന്നെ കഥ എളുപ്പം ആയല്ലോ.. സുമിത്ര വീണ്ടും അത് തിരിച്ചെടുക്കും..വീണ്ടും സുമിത്രയെ തട്ടിക്കൊണ്ട് പോകും.. വീണ്ടും ആധാരം കൊടുക്കും..വീണ്ടും തിരിച്ചെടുക്കാം.. റിപീറ്റ്..കഷ്ടമുണ്ട് സാറേ..എന്നും ഒരു ആധാരം..കുറെ നാളായി ആധാരം ആധാരം എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നു.. ഇതിന് അവസാനം ഇല്ലേ.. എന്നാണിപ്പോൾ ചിന്തിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചയിൽ സുമിത്രയെ തട്ടികൊണ്ട് പോയതാണ് ഒരാഴ്ച കഴിഞ്ഞിട്ടും സുമിത്ര വീട്ടിലേക്ക് എത്തുന്ന ലക്ഷണമില്ല. എല്ലാത്തിനും ഉത്തരവാദിയായ വേദിക ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. ആ പണം എവിടെ ആണെന്ന് പോലും ചോദിക്കാതെ, പണം പലിശയ്ക്ക് ചോദിയ്ക്കാനുള്ള ശ്രമത്തിലാണ് സിദ്ധു. പിന്നെ, എല്ലാവരുടെയും പ്രശ്നങ്ങൾ സ്വന്തം പ്രശ്നം പോലെ ഏറ്റെടുത്ത് പ്രശ്ന പരിഹാരമാണല്ലോ.. സുമിത്രയുടെ അടിസ്ഥാന ലക്‌ഷ്യം. അതുകൊണ്ട് തന്നെ വേദികയ്ക്ക് വേണ്ടി തടവിൽ തന്നെ ഇനിയും തുടരാൻ തന്നെയാണ് സാധ്യത. പിന്നെ, സുമിത്രയെ രക്ഷിക്കാൻ ആരെങ്കിലും വരേണ്ടയോ.. അത്, തന്നെയാണ് അനൂപ്.

ഇന്നിനി, അനൂപും മഹേന്ദ്രനും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. സരസു ആധാരം നൽകില്ലെന്ന് തീർത്ത പറഞ്ഞതോടെ ഇന്ന്, സിദ്ധു മഹേന്ദ്രനോട് വിളിച്ചു പറയുന്നുണ്ട്,

"പണം ഇതുവരെയും കിട്ടിയില്ല, കുറച്ചു ദിവസത്തിനുള്ളിൽ തരാമെന്നും, അതുവരെയും സുമിത്രയ്ക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകരുത്."

എന്നൊക്കെയും സിദ്ധു പറയുമ്പോൾ. അടുത്ത് ശീതളിനെ തട്ടികൊണ്ട് പോകുമെന്നാണ് മഹേന്ദ്രന്റെ ഭീഷണി.

എനിക്കറിയാൻ വയ്യാത്തോണ്ട് ചോദിക്കുകയാണ്, വീണ്ടും ശീതളിനെ തട്ടികൊണ്ട് പോകുന്നത് എന്തിനാണ്?? മഹേന്ദ്രനിൽ നിന്നും പണം വാങ്ങിയത് വേദിക അല്ലെ... അപ്പോൾ, വേദികയെ തട്ടികൊണ്ട് പോയിക്കൂടെയോ..

സിദ്ധു, പണം താരം ഇനിയും വൈകുമെന്ന് പറഞ്ഞതോടെ പുതിയ താവളത്തിലേക്ക് സുമിത്രയെ ,മാറ്റാനാണ് മഹേന്ദ്രന്റെ ലക്‌ഷ്യം. ഇതിന്റെ അന്ത്യത്തിൽ അനൂപും മഹേന്ദ്രനും തമ്മിൽ നേർക്കുനേർ പ്രശ്നങ്ങൾ ആരംഭിക്കുമെന്ന തോന്നുന്നത്. കാരണം,ആളെ മാറി തട്ടികൊണ്ട് വന്നെന്ന് അറിഞ്ഞതുമുതൽ അനൂപ് പറയുന്നതാണ്, സുമിത്രയെ വെറുതെ വിടാനും വേദികയെ തട്ടികൊണ്ട് വരാമെന്നും.

അതിനൊന്നും, മഹേന്ദ്രൻ തയ്യാറാകാത്ത സ്ഥിതിയ്ക്ക് മിക്കവാറും പ്രശ്നങ്ങൾ പുതിയ വഴിക്കായിരിക്കും പോകുന്നത്. അനൂപേ... ഒന്നും നോക്കണ്ട, സുമിത്രയെ രക്ഷിക്ക്. പുറത്തിറങ്ങിയാൽ പിന്നെ, അനൂപിന് എന്ത് സംഭവിച്ചാലും സുമിത്ര നോക്കും. സാധാരണ അങ്ങനെ ആണാല്ലോ.. ഏത് പ്രശ്നന്തിൽ നിന്നും സുമിത്ര നിഷ്പ്രയാസം രക്ഷപ്പെടുന്നതല്ലേ...ഏതായാലും, ഇന്നത്തെ എപിഎസോഡിൽ ചില സംഭവങ്ങളൊക്കെ നടക്കുന്നുണ്ട്, അനൂപിന്റെ തുടർന്നുള്ള ജീവിതത്തിന് ഭീഷണിയാകുന്ന രീതിയിൽ തന്നെയായിരിക്കും കാര്യങ്ങൾ മുന്നൂറ് പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends