Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വർഷങ്ങൾക്ക് ശേഷം സീതയുടെ തിരിച്ചുവരവ് ; സീതയുടെ ഇന്ദ്രൻ പോലീസായോ?; സീതപ്പെണ്ണ് വൈകുന്നതിന് കാരണം ; സീതേന്ദ്രിയം കാത്തിരിക്കുന്ന ആരാധകർ ; ഷാനവാസ് തകർത്തഭിനയിച്ച ആ വീഡിയോ വൈറൽ!

17 MARCH 2022 02:30 PM IST
മലയാളി വാര്‍ത്ത

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ് ഷാനു. രുദ്രനായും, ഇന്ദ്രനായും ‌പിന്നെ ഹിറ്റ്ലറായും ഒക്കെ പ്രേക്ഷകരെ ആകർഷിച്ച താരമാണ് ഷാനവാസ്. കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും കുങ്കുമപ്പൂവ് സീരിയലിലെ രുന്ദ്രൻ എന്ന കഥാപാത്രം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചവെന്നതിനെ കുറിച്ചെല്ലാം പലതവണ ഷാനവാസ് തന്റെ പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്.

 

മിസിസ് ഹിറ്റ്ലറിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ‌ പ്രേക്ഷകരുടെ മനം കവർന്ന സീതയുടെ രണ്ടാം ഭാഗമായ സീതപ്പെണ്ണ് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സീതപ്പെണ്ണ് അധികം വൈകാതെതന്നെ മിനിസ്‌ക്രീനിൽ എത്തും.

 

മിസിസ് ഹിറ്റ്ലറിൽ നായകൻ ഡികെ ആയിട്ടായിരുന്നു ഷാനവാസ് അഭിനയിച്ചിരുന്നത്. അതിലൂടെയും പ്രേക്ഷകരെ ആരാധകരാക്കി മാറ്റാനുള്ള മന്ത്രം ഷാനവാന്റെ കൈവശം ഉണ്ടായിരുന്നു.  എന്നാൽ
സീതപ്പെണ്ണ് എത്തുന്നതോടെ ഷാനവാസിന് ഹിറ്റ്ലറിൻറെ കോട്ട് അഴിച്ചു വെക്കേണ്ടി വന്നിരുന്നു.

ഇത് ഹിറ്റ്‌ലർ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും സീത എന്ന സീരിയൽ ഉണ്ടാക്കിയ ഓളം മലയാളി മിനിസ്ക്രീൻ പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കുകയാണ്. അതുകൊണ്ട് ഷാനവാസിന്റെ ആരാധകർക്ക് ആ ഉണ്ടാകാൻ വഴിയില്ല.
ഫ്ലവേഴ്സിൽ വലിയ ഹിറ്റായി മാറിയ പരമ്പര സീതയുടെ രണ്ടാം ഭാ​ഗമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന സീതപ്പെണ്ണ്. സ്വാസിക തന്നെയാണ് രണ്ടാം ഭാ​ഗത്തിലും നായിക.

 

 

 

അതേസമയം, സോഷ്യൽ മീഡിയയിൽ പോലീസ് വേഷത്തിൽ എത്തി ഗുണ്ടകളെയൊക്കെ അടിച്ചൊതുക്കുന്ന ഷാനവാസ് വൈറലായിരിക്കുകയാണ്. ഒരു സിനിമാ സീൻ പോലെ ഷാനവാസിന്റെ പോലീസ് വേഷം ഹിറ്റായി.. സീതയുടെ ഇന്ദ്രൻ പോലീസ് ആകാൻ ഒരു വഴിയുമില്ലല്ലോ എന്ന ആശങ്ക വേണ്ട . ഇത് കാണാ കണ്മണി എന്ന സീരിയയിന്റെ രംഗങ്ങളാണ്.

 

കാണാകൺമണി എന്ന സീരിയലിലും അതിഥി വേഷത്തിൽ ഷാനവാസ് അഭിനയിക്കുന്നു എന്ന വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂര്യ ടിവിയിൽ റേറ്റിങിൽ മുമ്പിലുള്ള സീരിയലാണ് കാണാകൺമണി. തന്റെ ആരാധകരെ രസിപ്പിക്കാനുള്ള അവസരങ്ങൾ ഒരിക്കലും പാഴാക്കാത്ത ഷാനവാസ് കാണാകൺമണിയിൽ പൊലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്.

സീരിയലിന്റെ വരാനിരിക്കുന്ന വിവാഹ സ്പെഷ്യൽ എപ്പിസോഡിലേക്ക് ഷാനവാസ് ഭാ​ഗമാകുന്നതിന്റെ പുതിയ പ്രമോയും പുറത്തിറങ്ങിയിട്ടുണ്ട്. ഷോയിലെ രസകരമായ ചില ട്വിസ്റ്റുകളുടെ ഭാഗമാകുകയാണ് ഷാനവാസും എന്നാണ് മനസിലാകുന്നത്. അദ്ദേഹത്തിനൊപ്പം നടൻ നവീൻ അറക്കലും പുതിയ മേക്കോവറിൽ സീരിയലിന്റെ ഭാ​ഗമാകുന്നുണ്ട്. മലയാളം മിനിസ്ക്രീനിലെ ജനപ്രിയ ഷോകളിലൊന്നാണ് കാണാകൺമണി.

അച്ഛനിൽ നിന്ന് വാത്സല്യം നേടാൻ വർഷങ്ങളോളം ആയി പരിശ്രമിക്കുന്ന മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് സീരിയൽ അവതരിപ്പിക്കുന്നത്. അഭിനേതാക്കളായ വിന്ധുജ വിക്രമൻ, ജയ് കാർത്തിക്, എം.ബി പത്മകുമാർ, ആൻ മാത്യൂസ് എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends