Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബിഗ് ബോസ് സീസൺ 4 പുത്തൻ സൂചന ; ഇനി വെറും പത്തുദിവസങ്ങൾ മാത്രം; പ്രെഡിക്ഷൻ ലിസ്റ്റുകൾ തെറ്റാണെന്ന് പറയുന്നവരോട്; മത്സരാർത്ഥികളെ ഉറപ്പിച്ചോ ; കഴിഞ്ഞ സീസണിലെ ആ മത്സരാർത്ഥിയുടെ സഹോദരിയും!

17 MARCH 2022 02:42 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ബിഗ് ബോസ് ഷോ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ മാര്‍ച്ച് 27 നു ആരംഭിക്കുകയാണ്. ആഴ്ചകളായി പ്രൊമോ വീഡിയോസ് നിരന്തരം വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങളും നടന്നിരുന്നു. ബോബി ചെമ്മണ്ണൂര്‍ മുതല്‍ പിസി ജോര്‍ജ് വരെ ബിഗ് ബോസിലേക്ക് വരുമെന്നാണ് പലരും പ്രവചിക്കുന്നത്. ഇതിലെ മറ്റൊരു തമാശ പലരുടെയും ആഗ്രഹങ്ങളാണ് ബിഗ് ബോസ് ഹൗസിലേക്ക് ഇവരൊക്കെ വരണം എന്നുള്ളത്.

 

പക്ഷെ, ഇതിനകം തന്നെ പുറത്ത് വന്ന പ്രെഡിക്ഷന്‍ ലിസ്റ്റില്‍ നിന്നും പലരും പിന്മാറി കൊണ്ടിരിക്കുകയാണ്. പാലാ സജി ഷോ യില്‍ ഉണ്ടൈന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ അതില്‍ ഇല്ലെന്ന് വ്യക്തമാക്കി താരം രംഗത്ത് വന്നു. അപ്പോള്‍ പുറത്ത് വിട്ട പ്രെഡക്ഷന്‍ ലിസ്റ്റുകളൊക്കെ സത്യമാണോ എന്ന് ചോദിച്ചാല്‍ അതിനുള്ള വിശദീകരണം നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് ബിഗ് ബോസ് സ്ഥിരം റിവ്യൂ ചെയ്യുന്ന രേവതി.

പാല സജി കണ്‍ഫോം ആയിട്ടുള്ള മത്സരാര്‍ഥി ആയിരുന്നു. അദ്ദേഹം ബിഗ് ബോസില്‍ പോവുന്നില്ലെന്ന് വ്യക്തമാക്കി വന്നു. അദ്ദേഹം ഓഡിഷനില്‍ പങ്കെടുത്തിരുന്നു. അമ്പത് ശതമാനത്തിലധികം കണ്‍ഫോം ആയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം പിന്മാറിയതെന്ന് രേവതി പറയുന്നു. പിന്നെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഓഡിഷന് വിളിച്ചവരവും വരാന്‍ സാധിക്കുന്നവരും ഉണ്ടാവും.

 

 

 

ബിഗ് ബോസ് ഒരുപാട് പേരെ വിളിക്കും. കോണ്‍ടാക്ട് ചെയ്തവരും വിളിച്ചവര്‍ക്കുമൊക്കെ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇഷ്ടമുണ്ടാവും. പക്ഷേ എന്നെ തിരഞ്ഞെടുത്തില്ല, എനിക്ക് കിട്ടിയില്ല എന്ന് പറയാന്‍ അവര്‍ക്ക് നാണക്കേടുണ്ടാവും. ഓഡിഷനില്‍ പോയവര്‍ക്ക് ഞങ്ങളെ സെല്ക്ട് ചെയ്യു..... എന്ന് പറയാന്‍ സാധിക്കില്ല. കാരണം അത് ബിഗ് ബോസിന്റെ നിയമാവലി തെറ്റിക്കുന്നത് ആവും. ഓഡിഷന് പോയിട്ട് തിരഞ്ഞെടുക്കാത്തവര്‍ അതിനെ കുറിച്ച് മിണ്ടുകയുമില്ല. സീസണ്‍ തുടുങ്ങുമ്പോഴാണ് കൂടുതലായും അറിയുക.

 

പുതിയതായി കുറച്ച് മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളും രേവതി പങ്കുവെച്ചു. ഒന്ന് നാദിറ മെഹ്‌റിന്‍ ആണ്. ന്യൂസ് റീഡറും അവതാരകയും ഒക്കെയാണ് നാദീറ. അടുത്തത് തിങ്കള്‍ ഭാല്‍ ആണ്. കഴിഞ്ഞ സീസണിലെ ഡിംപലിന്റെ സഹോദരിയാണ്. മുന്‍പ് മലയാളി ഹൗസില്‍ തിങ്കളും ഉണ്ടായിരുന്നു. വിദേശികള്‍ ഉണ്ടോ എന്നുള്ള ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. നടി പാരീസ് ലക്ഷ്മി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. മറ്റൊന്ന് അപര്‍ണ മള്‍ബറിയാണ്. മോഹൻലാൽ പറഞ്ഞ മദാമ്മ ഇനി ഇവർ ആകുമോ?

ബിഗ് ബോസ് ആദ്യ സീസണ്‍ ആയിരുന്നു ഇന്നും മലയാളികൾക്കിഷ്ടം. അതുകൊണ്ട് അത് പോലെ ആയാല്‍ മതിയായിരുന്നു എന്നാണ് ആരാധകരുടെ ആവശ്യം. സീസണ്‍ ഒന്നില്‍ നല്ല ഗെയിംസും അടിപൊളി മത്സരാര്‍ഥികളെ ആയിരുന്നു. ക്യാപ്റ്റന് പ്രത്യേക പവര്‍ ഉണ്ടായിരുന്നു. അതുപോലത്തെ സീസണ്‍ ആയാല്‍ മതിയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends