Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രാത്രിയിലും ഡൊമനിക് സാറിന് വിനയൻ കൊലപാതകം മാത്രമാണോ അന്വേഷണം ; നിലവാരമില്ലാത്ത കോമഡിയുമായി പങ്കുണ്ണി ;അവസാന നിമിഷം ഗജനിയ്ക്ക് സംഭവിച്ചത് ; അമ്മയറിയാതെ പരമ്പര പുത്തൻ വഴിത്തിരിവിലേക്ക്!

17 MARCH 2022 03:02 PM IST
മലയാളി വാര്‍ത്ത

ഏതായാലും ഇന്നലത്തെ എപ്പിസോഡിൽ ഒന്നും കാണിച്ചില്ലെങ്കിലും ഇന്ന് കുറച്ചൊക്കെ സംഭവ ബഹുലമായിരുന്നു. എന്നാലും ഒരു കണ്ടിന്യൂവിറ്റി ഇല്ലാത്ത പോലെ തോന്നുന്നുണ്ട്.ഇന്നലത്തെ എപ്പിസോഡിൽ വെറുതെ ഒരു ദിവസം കളയാൻ വേണ്ടി ചെയ്തത് പോലെയാണ് തോന്നിയത്. ഈ ആഴ്ച അലീന അമ്പാടി വിവാഹ നിശ്ചയം കാണിക്കാൻ നല്ല നല്ലനേരം അല്ലാത്തത് കൊണ്ടാകും ഇപ്പോൾ ഇങ്ങനെ അമ്മയറിയാതെ പരമ്പരയെ നശിപ്പിക്കുന്നത്.

 

അമ്മയറിയാതെ നശിപ്പിക്കാൻ ഒറ്റ വഴിയേ ഉള്ളു.. പങ്കുണ്ണി മാമനെ കൊണ്ടുവരുക. പിന്നെ പറയണ്ടല്ലോ.. എവിടേലും നടക്കുന്ന കാര്യമാണോ , നട്ടപ്പാതിരയ്ക്ക് അയാൾ അവിടെ വന്നതും പോട്ടെ.. പിന്നെയും ഒരു കുതിര വണ്ടി കളിക്കൽ.. അയ്യയ്യോ എന്ത് ദുരന്തം ആണെടോ...

ഇന്നലത്തെ എപ്പിസോഡിലെ ആകെ ഉണ്ടായ ആസ്വാദിക്കാനുള്ള നിമിഷം അലീന യും അമ്പാടിയും പീറ്റർ പപ്പയും ശങ്കര മാമയും തമ്മിലുള്ള സംസാരമായിരുന്നു. അത് ലാസ്റ്റ് ഒരു രണ്ടോ മൂന്നോ മിനിറ്റ് മാത്രം ആണ് കാണിച്ചത്.

ആ ഒരു സീൻ മാത്രമാണ് നല്ലതെന്ന് സീരിയൽ അണിയറ പ്രവർത്തകർക്കും അറിയാം. അതുകൊണ്ടാകും ചീത്ത വിളി കേൾക്കാതിരിക്കാൻ അതുതന്നെ ഏഷ്യാനെറ്റിലെ ക്ലിപ്പ് ആയി ഇട്ടത് . പിന്നെ ഒരു കാര്യം ഉണ്ട്, ഗജിനി ഏതൊരു ദൗത്യത്തിന് ഇറങ്ങുമ്പോളും പിന്നാലെ പങ്കുണ്ണി കാണും.. അതുകൊണ്ടാകും ഇത്ര ദിവസം മാറ്റി നിർത്തിയിട്ട് ഇന്നലെ കറെക്റ്റ് ആയി പങ്കുണ്ണിയെ രംഗത്ത് ഇറക്കിയത് .

പിന്നെ ഗജിനിയുടെ ചുറ്റിക കൊണ്ട് നല്ലൊരു കാര്യം നടന്ന് കിട്ടി ...ചുറ്റികയ്ക്കടി.. അത് കലക്കി.. പങ്കുണ്ണിയ്ക്ക് മാത്രം ആയിരുന്നില്ല ആ വിനീതിനും ഒരു അടി കിട്ടേണ്ടതുണ്ട്. അവന്റെ തലയ്ക്കും കുറച്ചു വെളിവ് വേണം., ഇതിന്റെ ഇടയിൽ ഒരു സംശയം കൂടി..

 

 

 

" സാധാരണ ഗജനിയുടെ ചുറ്റികയ്ക്ക് അടി കിട്ടിയാൽ ആരായാലും കോമയിൽ കിടക്കും എന്നല്ലേ പറയുന്നത്, എന്നിട്ട് എന്താ പങ്കുണ്ണി കോമയിൽ ആകാഞ്ഞത്. ഏതായാലും കിളി ഒന്നും ഇല്ലാത്ത പങ്കുണ്ണിയുടെ കിളി പോയി . അതിന്റെ കൂടെ അപർണ്ണയും പങ്കുണ്ണിയെ ഇന്നലെ തല്ലി...

 

ഇനി ഇന്നത്തെ എപ്പിസോഡിൽ വിനീത് തിരികെ വീട്ടിൽ എത്തുന്നുണ്ട്.. അതുപോലെ ആ ഡൊമനിക് സാർ നട്ട പാതിരായ്ക്കും വിനയൻ കേസ് അന്വേഷിച്ചു പുറത്തിറങ്ങിയിട്ടുണ്ട്.. അതും അല്പം ഓവർ അല്ലെ... അതോ ഇനി നൈറ്റ് പെട്രോളിങ്ങിന് വല്ലതും പുറത്തിറങ്ങിയപ്പോൾ അമ്പാടിയെ വഴിയിൽ കണ്ടതാണോ...

ഏതായാലും മേയർ കൊല്ലപ്പെട്ട കേസും ജിതേന്ദ്രൻ കേസും പിന്നെ അവസാനം തരുണിമയുടെ പരാതിയും സച്ചിയ്ക്ക് എതിരെ ഡൊമനിക്കിന് കിട്ടിയിട്ടുണ്ട്. അതൊന്നും അന്വേഷിക്കാതെ ഇതെന്തോന്ന് ഡൊമിനിക്ക് സാറെ.. പിന്നെ ശങ്കരൻ മാമ ഇന്നും പൊളിയാണ്..കള്ളു കുടിച്ചാൽ അത് വയറ്റിൽ കിടക്കണം.. എന്ന് പറയുന്നതിനുള്ള ഉത്തമ ഉദാഹരണം.. ഈ പ്രായത്തിലും കുടിച്ച ശേഷം എന്തൊരു കപ്പാസിറ്റി ആണ് ശങ്കരൻ മാമയ്ക്ക്...

പിന്നെ ഇന്ന് അമ്പാടി വിനയൻ കൊലക്കേസ് വീണ്ടും അമ്മയോട് സംസാരിക്കുന്നുണ്ട്.. ഇതൊക്കെ ഇന്നത്തെ എപ്പിസോഡിൽ നന്നായി.. എന്നാൽ ഇന്നും അവിടെ നേരം വെളുത്തിട്ടില്ല. അതുമാത്രമല്ല ഗജനിയെ കാണുന്നുമില്ല.. അതാണ് പ്രശ്നം..

ഗജനി കാറിൽ ചിരിച്ചു കൊണ്ട് പോകുന്ന ഒരു സീൻ ഉണ്ട്.. അതാണ് ഇനി ആക പ്രതീക്ഷ.. അത് അപർണ്ണയെ കൊണ്ടുപോകുന്ന സീൻ ആകുമോ? കാത്തിരുന്നു കാണാം .. എത്ര ആഴ്ച കഴിയും എന്നതാണ് അറിയാത്തത്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends