Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൂര്യയ്‌ക്കെതിരെ മുട്ടൻ പണി ഒരുക്കി റാണിയും ജഗനും; ഇതിനിടയിൽ ഋഷി സാർ എവിടെ ?; സൂര്യയെ രക്ഷിക്കാൻ സൂരജിന്റെ ശ്രമം ഫലം കാണുമോ?; നീതുവിനെ സൂരജ് സാർ ചോദ്യം ചെയ്യണം; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

18 MARCH 2022 12:21 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ ഏറെ സംഘർഷങ്ങളിലേക്ക് കടക്കുകയാണ്. സൂര്യയെ രക്ഷിക്കാൻ ഇനി എന്തെങ്കിലും വഴിയുണ്ടോ എന്നാണ് ഋഷിയും സൂരജ് സാറും നോക്കുന്നത്. എന്നാൽ അതിന് പാരലൽ ആയി സൂര്യയെ കൂടുതൽ സങ്കടത്തിലാക്കാൻ , മാനസികമായി തകർക്കാൻ റാണിയും കുഞ്ഞിയും അനന്ദനും മുന്നിൽ തന്നെയുണ്ട് .

 

ഇതിനെല്ലാം പിന്നിൽ കളിച്ചിരുന്നത് ജഗനാണ്. എന്നാൽ റിഷിയ്ക്ക് മുന്നിലോ സൂരജ് സാറിന് മുന്നിലോ ജഗൻ വന്നിട്ടുമില്ല. ശരിക്കും കൂടെവിടെയിലെ അന്വേഷണം ഏതുരീതിയിൽ കൊണ്ടുപോകണം എന്നുള്ളതാണ് നമ്മളും ചിന്തിക്കേണ്ടത്. തെളിവുകൾ ഇല്ലാതെ സത്യം ഒരു കഥ പോലെ ആരൊക്കെ എത്ര പറഞ്ഞാലും അത് കോടതി വിശ്വസിക്കില്ല.

സൂര്യയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയ്ക്ക് മുന്നിലാണ്. കാരണം ആദി സാർ വരെ എന്താണ് തേവർമലയിൽ സംഭവിച്ചത് എന്ന് പറയുന്നുണ്ട്. അപ്പോൾ പിന്നെ സൂര്യയെ രക്ഷിക്കാൻ വേണ്ടി എന്തുചെയ്യാം എന്നാണ് നോക്കേണ്ടത്.

ഇന്നലെ നമ്മൾ ആദ്യം കണ്ടത് തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും വലിയ വെല്ലുവിളി. ഋഷി കണ്ട അപരിചിതൻ ആരെന്നോ എന്തെന്നോ കണ്ടത്താൻ സൂരജ് സാറും ബുദ്ധിമുട്ടുകയാണ്. റാണി ഇന്നലെ എടുത്തു ചോദിച്ചിരുന്നു, എസ് പി സൂരജ് സാർ വിചാരിച്ചാലും ഇനി ഒന്നും ചെയ്യാൻ പറ്റില്ല അല്ലെ.. എന്ന്...

പറ്റില്ലാന്ന് ജഗനും ഉറപ്പ് പറയുന്നുണ്ട്. എന്നാൽ ഫോറൻസിക് ലാബിൽ അയച്ചു ഒരു വെരിഫിക്കേഷൻ നടത്തിയാൽ കണ്ടത്താം.. എന്നാൽ അതിന് കുറച്ചു റൂൾസ് ഉണ്ട്, സി സി ടി വി ഫൂട്ടെജിൽ തിരിമറി നടന്നെന്ന് സംശയം എങ്കിലും തോന്നണം. അത്ര ശ്കതമായ എന്തെങ്കിലും ഒരു പോയ്ന്റ്റ് ഉണ്ടെങ്കിൽ മാത്രമേ അതൊക്കെ ചെയ്യാൻ സാധിക്കു. ഇവിടെ ഋഷിയുടെ മൊഴി മാത്രം ആണ് ഉള്ളത്.

 

 

 

പിന്നെ ഇന്നലെ സൂര്യയും ഋഷിയും തമ്മിലുള്ള സംസാരം അത് എല്ലാവര്ക്കും ഇഷ്ടം ആയോ? ഋഷി മാക്സിമം സൂര്യയെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന വാക്കുകൾ ആയിരുന്നു അവയെല്ലാം.. മിത്രയെ കുറിച്ച് സൂര്യ പറയുന്നതും അതിന് ഋഷിയുടെ മറുപടിയും എല്ലാം വളരെ പെട്ടാണ് കാണിച്ചു നിർത്തി എങ്കിലും സൂര്യയുടെ ബോൾഡ്നെസ് അവിടെ ഉണ്ടായിരുന്നു.

 

പക്ഷെ മറ്റുള്ളവർ എന്ത് പറയുമെന്നുള്ള പേടിയാണെങ്കിൽ എഡോ ഞാൻ ഇല്ലേ അവിടെ , പിന്നെന്തിനാണ് ഈ ടെൻഷൻ... എന്ന് ഋഷി പറയുന്നുണ്ട്. പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഋഷി ആ പറഞ്ഞതിൽ ഒരു അർഥം ഇല്ലാതെ ആയിപ്പോയി... ഋഷി വേണം ആയിരുന്നു., ഋഷിയെ കിട്ടാതെയായപ്പോഴുള്ള സൂര്യയുടെ പരിഭവവും വിഷമവും നല്ലപോലെ കാണാൻ ഉണ്ടായിരുന്നു..

പിന്നെ കഥയിലെ വില്ലന്മാർ ആണെങ്കിലും ചിരിപ്പിക്കാൻ പറ്റിയ ഒരു വില്ലൻ നമുക്കുണ്ട്,,, കുഞ്ഞി, ഇന്നലത്തെ കുഞ്ഞിയുടെ ഡയലോഗും പെരുമാറ്റവും എല്ലാം എടുത്തുപറയേണ്ടതായിരുന്നു. കുഞ്ഞിയ്ക്ക് നല്ല ദീർഘ വീക്ഷണം ആണ്. റാണി ഇതുവരെ ചെയ്തു കൂട്ടിയത് ഒന്നും ഋഷിയും ആദിയും ചോദിച്ചിട്ടില്ല..

ഈ പ്രശ്നം ഒക്കെ തുടങ്ങുന്നതിന് മുൻപ്, അതായത് സൂര്യ തേവർ മലയിൽ പോയ ശേഷം ജഗൻ വന്നു അതിഥിയെ വെല്ലുവിളിച്ചപ്പോഴും ആ യാത്രയിൽ അപകടം ഉണ്ട് എന്ന് ലക്ഷ്മി അതിഥി ടീച്ചറെ വിളിച്ചു പറഞ്ഞപ്പോൾ, അതിഥിരണ്ടും കൽപ്പിച്ചു റാണിയെ കാണാൻ ഇറങ്ങിയതാണ്,,

എന്നാൽ അതിനു മുന്നേ മറ്റൊരു വാർത്ത വന്നുകഴിഞ്ഞു..മിത്രയുടെ അപകടം. സൊ ആ യാത്ര അതിഥി അവിടെ വേണ്ട എന്ന് വച്ച്... എന്നാൽ അതിഥിയും ആദിയും ഋഷിയും കൂടി റാണിയെ കാര്യമായി തന്നെ കാണേണ്ടതുണ്ട്.. ഇനി അതിലേക്കാണ് കാര്യങ്ങൾ കടക്കുന്നത്.

പിന്നെ ഋഷി സൂരജ് സാറിനെ കാണാൻ പോകുന്നു എന്ന് പറയുമ്പോൾ സൂര്യ നന്നായി ഭയക്കുന്നുണ്ട്,. അതിന് ഒരു കാരണം കേസ് ആണെങ്കിലും മറ്റൊരു കാരണം കോളേജിൽ ഋഷി സാർ ഇല്ലാലോ എന്ന തോന്നലാണ്.. ഇന്ന് അതുതന്നെയാണ് സൂര്യയ്ക്ക് തിരിച്ചടി ആകുന്നത്... ഋഷി ഒപ്പമില്ലാത്ത സൂര്യയുടെ അവസ്ഥ... കാണാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (7 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (18 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (52 minutes ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (1 hour ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (3 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends