“നിങ്ങളുടെ പിതാവിന് നിങ്ങളുടെ ജന്മദിനത്തിൽ തോന്നുന്നതും അത് തന്നെയായിരിക്കും'' തന്റെ പോസ്റ്റിന് മോശം കമ്മന്റിട്ടവന് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ; ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയിയലൂടെ മോശം കമ്മന്റിടുന്നവർക്ക് താരങ്ങൾ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാറുണ്ട്. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ മോശം കമ്മന്റിട്ടവന് ചുട്ട മറുപടി നൽകിയിരിക്കുകയാണ്. യൂ.എം.എഫ്. എന്നാണ് ഉണ്ണിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ ഷോർട് ഫോം. ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നാണ് മുഴുവൻ പേര്. എന്നാൽ UMF പ്രൊഡക്ഷൻ കമ്പനിയുടെ ഷോർട് ഫോമിന് ഒരാൾ മോശം കമൻറ് ഇട്ടു.
ഊമ്ഫി എന്നായിരുന്നു ഇയാൾ കമൻറ് ഇട്ടത് . ഇതിനു കിടിലൻ മറുപടി ഉണ്ണി മുകുന്ദൻ നൽകി . “നിങ്ങളുടെ പിതാവിന് നിങ്ങളുടെ ജന്മദിനത്തിൽ തോന്നുന്നതും അത് തന്നെയായിരിക്കും” എന്നാണ് ഉണ്ണി പറഞ്ഞത് . ഉണ്ണിമുകുന്ദന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .
മലയാളത്തിലെ ഒരു യുവ പ്രൊഡ്യൂസർ കൂടിയാണ് ഇദ്ദേഹം. ഉണ്ണിമുകുന്ദൻ നായകനായി പുറത്തിറങ്ങിയ ചിത്രം മേപ്പടിയാൻ ഗംഭീരമായ സ്വീകാര്യത നേടി. ഈ സിനിമ നിർമ്മിച്ചത് ഉണ്ണിമുകുന്ദൻ തന്നെ ആയിരുന്നു സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഉണ്ണിമുകുന്ദൻ ആദ്യമായി നിർമിച്ച ചിത്രം കൂടിയായിരുന്നു ഇത്.
ഉണ്ണിമുകുന്ദൻ ഫിലിം പ്രൊഡക്ഷൻ ബാനറിൽ നിന്നുമുള്ള അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം വലിയ ഒരു വിജയമായി . എങ്കിലും ഒരു വിഭാഗം ആളുകൾ ചിത്രത്തിനെതിരെ വിമർശനമുന്നയിച്ചു . അതെല്ലാം മറികടന്ന് ചിത്രം ഈ വർഷത്തെ ആദ്യ ക്ലീൻ ബ്ലോക്ക് ബസ്റ്റർ ആയി മാറി .
https://www.facebook.com/Malayalivartha



























