Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഗജനി എങ്ങും പോയിട്ടില്ല; അമ്പാടി ഗജനി ഫൈറ്റ് ഉടൻ ഉണ്ടാകും; അലീന അമ്പാടി വിവാഹനിശ്ചയം ഉറപ്പായും നടക്കും; നാളെ 500 ലേക്ക് കടക്കുമ്പോൾ അമ്മയറിയാതെയിൽ ആ രാത്രി അവസാനിച്ചു; അമ്മയറിയാതെ വീണ്ടും യുദ്ധക്കളമാകാൻ പോകുന്നു!

18 MARCH 2022 03:39 PM IST
മലയാളി വാര്‍ത്ത

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ആ കാഴ്‌ച എത്തി,... " ഞാൻ ഇപ്പോൾ ഒറ്റയ്ക്കല്ല യാത്ര ചെയ്യുന്നത്, എനിക്കൊപ്പം ഒരാൾ കൂടി ഉണ്ട്... ഒരു മാന്പേട..." ഗജനിയുടെ ആ വാക്കുകൾ ഇന്ന് കേൾക്കാൻ ഒരു സുഖം ഉണ്ട്.. കാരണം തട്ടികൊണ്ട് പോയത് ഏതായാലും അലീന അല്ല.. അലീന ആണെന്ന് തെറ്റുധരിച്ചാണ് മൂർത്തിയും സച്ചിയും ഇടയിൽ സംസാരിക്കുന്നത്.

 

വലിയ കാര്യത്തിൽ സസ്പെൻസ് ഇട്ടാണ് ഇന്നത്തെ പ്രൊമോ കാണിച്ചിരിക്കുന്നത്. പക്ഷെ എന്തുചെയ്യാം, ആൾറെഡി ഇതാണ് സംഭവിക്കുക എന്ന് എല്ലാവരും അറിഞ്ഞു. ഏതായാലും ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു.. ഇനി കാണാൻ കാത്തിരിക്കുന്നത് ഗജനി എങ്ങനെ അപർണ്ണയെ തട്ടിക്കൊണ്ടു പോയി എന്നാണ്..

പിന്നെ ഇന്നത്തെ എപ്പിസോഡിൽ അങ്ങനെ നേരം വെളുത്തു.. കാരണം എന്താണെന്ന് ഇപ്പോൾ മനസിലായി . നാളെ നമ്മുടെ പ്രിയപ്പെട്ട ത്രില്ലെർ സ്റ്റോറി 500 എപ്പിസോഡിലേക്ക് കടക്കുകയാണ്. അപ്പോൾ നാളെ നമുക്ക് ആഘോഷം ഉറപ്പാണ്.. നാളത്തെ എപ്പിസോഡ് പൊളിക്കും...

 

500 ആം എപ്പിസോഡിൽ അമ്മയായിരിയാതെ എത്തിനിൽക്കുന്നതുകൊണ്ട് ഉറപ്പായും വിവാഹ നിശ്ചയം നടക്കും. അതിപ്പോൾ അപർണ്ണയുടെ പേരും പറഞ്ഞ് മുടങ്ങാൻ പോകുന്നില്ല.. അപർണ്ണയെ ഇപ്പോൾ വിനീതും തിരക്കാണ് തുടങ്ങും.. പക്ഷെ വിനീതിന് പ്രത്യക്ഷത്തിൽ തിരക്കാണ് സാധിക്കില്ലല്ലോ.

 

 

 

പിന്നെ ഇപ്പോൾ ഇങ്ങനെ ഒരു അപകടം പ്രതീക്ഷിക്കാത്തതുകൊണ്ട് വിനീത് വലിയ ചൂട് കാണിക്കില്ല. അപർണ്ണ മനഃപൂർവം മാറി നിൽക്കുകയാണ് എന്ന് തന്നെ കരുതിക്കോളും. അപ്പോൾ ആരും അപർണ്ണയെ തിരക്കില്ല.. എന്നാൽ ഒരാൾ തിരക്കി വരും... അത് ആ ഡൊമിനിക്ക് സാർ ആണ്.. വരുന്നത് അപർണ്ണയെ തിരക്കി ആണോ അതോ അമ്പാടിയെ തേടിയാണോ എന്ന് ഇനിയും പറയാൻ ആകില്ല . നാളെയും അതിലേക്ക് കഥ എത്തില്ല എന്ന് തോന്നുന്നു .

പിന്നെ ഒരു കാര്യം ഉണ്ട്.. അപർണ്ണ മിസ് ആകുകയാണെങ്കിൽ അത് എല്ലാവരും അറിയുന്നതോടെ വിനീതിന്റെ കള്ളക്കളിയും പൊളിയും.. അപർണ്ണയെ രക്ഷിക്കാൻ വിനീത് പോകുമോ? ഏതായാലും അപർണ്ണയെ കാണാതെ വിനീത് വിഷമിക്കും. ആ കാഴ്ച കാണുമ്പോൾ വീണ്ടും എല്ലാവരും വിനീതിന്റെ മഹത്വം പാടും..

ഹോ ഈ വിനീത് എന്തൊരു നല്ല മനുഷ്യൻ ആണ്... ഇത്രയൊക്കെ അപർണ്ണ ഇൻസാൾട്ട് ചെയ്തിട്ടും അപര്ണയ്ക്ക് ആപത്ത് വന്നപ്പോൾ കണ്ടോ ആ സ്നേഹം.. ഇതാകും ഇനി പറയാൻ പോകുന്ന ഡയലോഗ്.. അങ്ങനെ വരുമ്പോഴും അപർണ്ണയെ എല്ലാവരും കുറ്റപ്പെടുത്തും. പിന്നെ ഇവരുടെ ബന്ധം അറിയുന്ന ഒരാൾ കൂടിയുണ്ടല്ലോ.. യദു.. അപ്പോൾ എന്നെങ്കിലും അലീന അറിയും , വിനീതും അപർണ്ണയും എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്ന്...

ഏതായാലും ഇന്നത്തെ ദിവസം ആരും മിസ് ചെയ്യണ്ട.. പിന്നെ അലീന നല്ല സുന്ദരിയായി തിളങ്ങിയിട്ടുണ്ട്..ഇനി നാളെ അമ്പാടിയെ കാണണം.. അമ്പാടി ഒരുങ്ങി വരുന്നതും, രണ്ടാളും ഒന്നിച്ചു നിൽക്കുന്നതും എല്ലാം നാളെ കാണാം... ഇന്ന് പീറ്റർ പപ്പയും നീരാജയും തമ്മിൽ സംസാരിക്കുന്ന സീനും ഉണ്ട്.. അതും കൂടി കാണണം.. ഒരുപക്ഷെ പ്രേക്ഷകർ പറയുന്നത് കേട്ട് എഴുതിയ ഡയലോഗ് ആയിരിക്കാം അത്.. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങൾ പറയ് അതിനെക്കുറിച്ച്.. ഏതാണന്നുള്ളത് ഞാൻ നാളെ പറയാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends