Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കിരൺ കല്യാണി മോതിര മാറ്റം നടന്നു ; പേരെഴുതിയ മോതിരം ആപത്ത് ഉണ്ടാക്കുമോ?; സി എസിന്റെ പ്ലാൻ എന്താകും?; കിയാണി താലികെട്ടും പ്രകാശന്റെ കണ്ണ് നിറഞ്ഞുള്ള കാഴ്ചയും; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

18 MARCH 2022 04:08 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി കിയാണിയുടെ വിവാഹം ഒരു സംഭവം ആകുമെന്ന കാര്യത്തിന് ഇനി തർക്കം വേണ്ട. ഇന്നലത്തെ എപ്പിസോഡ് അത്രയ്ക്ക് സൂപർ ആയിരുന്നു. ഇന്നലത്തെ എപ്പിസോഡിൽ ദീപയുടെ ലിപ്സ് സ്റ്റിക്ക് കൂടിപ്പോയി എന്ന പരാതി മാത്രമാണ് കൂടുതൽ കണ്ടത് =. അല്ലാതെ കഥയിൽ ആർക്കും ഒരു നിരാശയും തോന്നിയില്ല..

 

ഒരുപക്ഷെ ഈ വിവാഹം ഇങ്ങനെ നീട്ടി നീട്ടി കൊണ്ടുവരുന്നത് എന്തോ ഒരു വമ്പൻ ട്വിസ്റ്റ് സമ്മാനിക്കാൻ വേണ്ടി ആണ്.. ഇപ്പോൾ 544 ആം എപ്പിസോഡ് ആണ് ആയിരിക്കുന്നത്.. 600 700 റേഞ്ച് വരെയൊക്കെ ആണ് ഒട്ടുമിക്ക സീരിയലും പോകാറുള്ളത്. അതുകഴിഞ്ഞാൽ ക്ളൈമാക്സ് ആണ് . ഇതിപ്പോൾ കഴിഞ്ഞ ഒരു ജനറൽ പ്രൊമോയിൽ എല്ലാ സീരിയൽ താരങ്ങളും കിയാണി വിവാഹത്തിന് എത്തുന്നുണ്ട്.

വിവാഹത്തിലും ഊമയായി തന്നെയാണ് കല്യാണി ഉള്ളത്. അപ്പോൾ കല്യാണം നടക്കുന്നുണ്ട് എന്ന് ഉറപ്പിക്കാം.. പക്ഷെ ആ വിവാഹം രൂപ അംഗീകരിക്കുവോ? രൂപ അംഗീകരിക്കണമെങ്കിൽ കല്യാണി ഊമ അല്ലാതിരിക്കണം.. ഊമ ആയിപ്പോയി എന്നതാണ് കല്യാണിയുടെ ഭാഗത്ത് രൂപ കാണുന്ന തെറ്റ്.

അപ്പോൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ കഥയിൽ ഇനിയും നമ്മൾ അറിയാൻ കിടക്കുന്നുണ്ട്. രൂപ വൈകല്യങ്ങളെ വെറുക്കുന്നതും പ്രകാശൻ പെണ്മക്കളെ വെറുക്കുന്നതും എല്ലാം കഥയിൽ അറിയണം. അതിനു കാരണം ഇത് ഒരു പഴഞ്ചൻ സീരിയൽ സ്റ്റൈയിലിൽ അവസാനിപ്പിക്കരുത്.

 

 

 

അതായത് പെണ്മകകളെ വെറുക്കുക , വൈകല്യങ്ങളെ വെറുക്കുക എന്നുള്ളതൊക്കെ സീരിയൽ കൊണ്ടുവരുന്ന ശക്തമായ പ്രശ്നം ആണ്.. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.. കഥ നല്ല ഒരു മെസേജ് തന്നുവേണം അവസാനിപ്പിക്കാൻ. കിരൺ കല്യാണി വിഹത്തോടെ മൗനരാഗം അവസാനിക്കും എന്നുള്ള ഒരു സൂചനയുണ്ട്..

 

ഇന്നിനി ഒരു സുപ്രധാന ദിവസം ആണ്. കല്യാണി കിരൺ എൻഗേജ്മെന്റ് ഇന്നാണ് നടക്കുന്നത്. അതൊരു സന്തോഷമിക്കുള്ള കാര്യം ആണ് . പക്ഷെ പേരെഴുതിയ മോതിരമാണ് രണ്ടാളുടെയും കൈയിൽ ഇപ്പോൾ സി എസ് ഇട്ടിരിക്കുന്നത്/. അതുകൊണ്ട് ഇനി ഉള്ള ദിവസങ്ങൾ ആ മോതിരം ആരും കാണാതെ മറച്ചു പിടിക്കണം. അതൊരു ടാസ്ക് ആണ്..

പിന്നെ ഇന്നത്തെ എപ്പിസോഡിൽ പ്രകാശന്റെ അവസ്ഥ കണ്ടിട്ട് അങ്ങേയറ്റം വേദന തോണുന്നുണ്ട്.. പാവം പ്രകാശൻ... വെറും കറിവേപ്പില ആയിപ്പോയല്ലോ.. ശവത്തെ കുത്തുന്ന പോലെ ,മൂങ്ങയുടെ ഒരു സംസാരം ഉണ്ട് . അതും കൂടി കേൾക്കുമ്പോൾ പ്രകാശന് ആകെ വിഷമം ആകും... അപ്പോൾ ഈ വിവാഹ നിശ്ചയം, അങ്ങനെ പറയാലോ അല്ലെ.. മോതിരമാറ്റം നടന്നത് അതിനെ കുറിച്ചുള്ള നിങളുടെ അഭിപ്രായം പറയാട്ടോ.. അതുപോലെ സീരിയൽ അവസാനത്തിലേക്ക് ആണോ പോകുന്നത്// ക്ലൈമാക്സ് ആയോ എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പറയുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends