Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കൂടെവിടെ പരമ്പരയുടെയും മൗനരാഗത്തിന്റെയും സമയക്രമം ഇനി മാറും; ബിഗ് ബോസ് സീസൺ ഫോർ 24 മണിക്കൂറും ലൈവ് ആയി കാണാം; പാടാത്ത പൈങ്കിളി അവസാനത്തിലേക്കോ?; സീരിയലുകളുടെ പുതുക്കിയ സമയം!

18 MARCH 2022 05:12 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർ, കുടുംബ പ്രേക്ഷകരും യൂത്തും എല്ലാം ഇന്ന് സീരിയൽ പ്രേക്ഷകർ ആണ്. എല്ലാ സീരിയലുകളും ഒന്നിച്ചു കാണുന്നവർ വളരെ ചുരക്കമാണ്.. ഓരോ സീരിയലുകൾക്കും ഓരോ തരത്തിലുള്ള പ്രേക്ഷകർ ആണ്. കാരണം പ്രണയവും ത്രില്ലറും എല്ലാം ഇന്നത്തെ സീരിയലുകൾ കാണാം...

 

സീരിയലുകൾക്ക് കിട്ടുന്ന പ്രാധാന്യം പോലെ തന്നെ ടെലിവിഷൻ ഷോകൾക്കും കിട്ടുന്നുണ്ട് പ്രാധാന്യം. ഏഷ്യാനെറ്റിലെ ഏറ്റവും വലിയ ഷോയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ.,. മാർച്ച് 28 നു ആരംഭിക്കുന്ന ഷോ രാത്രി 9 . 30 നാണ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത്. അതോടെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകൾ എങ്ങോട്ട് മാറ്റും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 .30 മുതൽ 10 വരെ ജനപ്രിയ പരമ്പര കൂടെവിടെയും 10 മുതൽ 10 . 30 വരെ പാടാത്ത പൈങ്കിളിയും ആണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസ് വരുന്നതോടെ ഈ സീരിയലുകളുടെ സമയം എപ്പൊഴെക്ക് ആണ് മാറ്റുന്നത് എന്നതിനെ കുറിച്ച് ആസ്‌ക് പുറത്തുവിട്ട വിവരപ്രകാരം മാർച്ച് 28 മുതൽ കൂടെവിടെ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കും 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം 8 .30 ലേക്കും മാറുകയാണ്..

 

ഇനിയും മാറ്റങ്ങൾ പ്രതീക്ഷികാം എന്നും പറയുന്നുണ്ട്. അതേസമയം, കൂടെവിടെ 9 . 30 ൽ നിന്നും 9 മണിയിലേക്ക് മാറുകയാണെങ്കിൽ റേറ്റിങ് ഉയരാൻ സാധ്യതയുണ്ട്. ഏഷ്യാനെറ്റ് ഉടൻ തന്നെ സമയക്രമം മാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിടുമെന്നാണ് തോന്നുന്നത്. ഒരു കൺഫേം ആയ സമയക്രമം ഉടൻ അറിയുമെന്ന് പ്രതീക്ഷിക്കാം..

 

 

 


അതേസമയം സീരിയൽ സമയത്തെ കുറിച്ച് നിലവിൽ പ്രേക്ഷകർക്കിടയിൽ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. വളരെ മികച്ച രീതിയിൽ പോയിക്കൊണ്ടിരുന്നു തൂവൽപ്സർശം ഇപ്പോൾ ഉച്ചയ്ക്ക് ആയിരിക്കുകയാണ്. പുതിയ സീരിയലുകൾ വന്നപ്പോഴാണ് തൂവൽസ്പർശം സമയം മാറിയത്.. എന്നാൽ ഇന്നും പ്രേക്ഷകർക്ക് ഇടയിൽ ഈ മാറ്റത്തെ കുറിച്ച് പരാതികൾ ഉണ്ട്.

പ്രേക്ഷകർ പറയുന്നത് പ്രകാരം, ബിഗ്‌ബോസ് കഴിയുബോൾ ദയ രാത്രി 9.30 നും, തൂവൽ സ്പർശം 10 നും, ആകാൻ നോക്കണേ.... പാടാത്ത പൈങ്കിളി ഉച്ചക്ക് എടുത്തു ഇടു.... പളുങ്ക്....6.30 നും ... സസ്നേഹം 6 മണിക്കും ആക്കു.. എന്നാണ്.

അതുപോലെ, ബിഗ് ബോസ് സീസൺ ഫോർ ഹോട്സ് സ്റ്റാറിൽ 24 * 7 ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ബിഗ് ബോസ് വാർത്ത.. പലയിടത്തും അത്തരത്തിൽ ആണ് ഫ്ളക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. അത്തരത്തിൽ പല യൂട്യൂബ് ചാനലുകളും വീഡിയോ കൊടുക്കുന്നുണ്ട്.

 

അതായത് 24 മണിക്കൂറും ബിഗ് ബോസ് വീട്ടിനുള്ളിലെ വിശേഷങ്ങൾ കാണാൻ സാധിക്കും.. അതോടൊപ്പം തന്നെ ടെലിവിഷനിൽ ടെലികാസ്റ്റിംഗും ഉണ്ട്. അത് എഡിറ്റ് ചെയ്ത ഒരു മണിക്കൂർ വീഡിയോ ആണ്. ഇനി നിങ്ങളുടെ അഭിപ്രായത്തിൽ ഏതൊക്കെ സമയം ഏതൊക്കെ സീരിയൽ ആണെന്നുള്ളത് കമെന്റ് ചെയ്യുക.. ഇനിയും മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.. അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും നോക്കട്ടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends