Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ക്യാമ്പസ് പ്രണയം മാത്രമല്ല വിപ്ലവങ്ങൾ സൃഷ്ട്ടിച്ച ക്യാമ്പസ് സമരവും ഉണ്ട് പരമ്പരയിൽ ; മാളിയേക്കൽ റാണിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; റാണിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ഋഷി; കൂടെവിടെ കഥ പുതിയ ട്വിസ്റ്റുകളിലേക്ക്; സിനിമാ സ്റ്റൈൽ കഥ!

19 MARCH 2022 12:40 PM IST
മലയാളി വാര്‍ത്ത

ഇപ്പോഴാണ് ശരിക്കും കൂടെവിടെ ഒരു ക്യാമ്പസ് ലവ് സ്റ്റോറി ആയത്. ക്യാമ്പസ് എന്ന് പറയുമ്പോൾ പ്രണയം മാത്രമല്ല.. പോരാട്ടവും പഠിക്കുന്നത് ആ മുറ്റത്തുനിന്നുമാണ്. സമൂഹം നമ്മളോട് പറയുന്നതിനെയെല്ലാം തലയാട്ടി ശരിവെക്കാൻ സാധിക്കില്ല എന്ന് കാണിച്ചുകൊടുക്കുന്നതിനും സ്വാതന്ത്യം സമത്വം എന്നുറക്കെ വിളിച്ചു പറയാനും , ആ പറയുന്നതിന് ഒരു ആവേശം ഉണ്ടന്നും പഠിക്കേണ്ടത്, പയറ്റേണ്ടത് ക്യാമ്പസിൽ നിന്നുമാണ്. സൂര്യ കൈമൾ നിരപരാതിയെണെന്ന് തെളിയിക്കേണ്ടത് സൂര്യ തന്നെയാണ്.. അതാണ് ഇനി നടക്കുന്നതും.

 

പിന്നെ ഒന്നുരണ്ട് കമെന്റുകൾ കണ്ടതിൽ ഈ കേസ് അടുത്ത ആഴ്ചയിലും അവസാനിക്കുന്നില്ലേ? എന്ന് ചോദിക്കുന്നുണ്ട്./ ശരിക്കും കേസ് കഴിഞ്ഞ ആഴ്ചയിൽ തുടങ്ങിയതാണല്ലോ... അപ്പോൾ ഈ ആഴ്ച കേസിലേക്ക് കടന്നിട്ടുണ്ട്.. പിന്നെ സൂര്യയ്ക്ക് എതിരെ കോളേജിൽ നിന്നും നടപടി ഉണ്ടാകണം. ആ നടപടിയും ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു/. സസ്‌പെൻഷൻ കിട്ടാവുന്ന ഒരു ആരോപണം ആണ്. ഇതെല്ലം വരണം , എന്നാലേ കഥയിൽ ഒരു ലോജിക് ഉണ്ടാകുകയുള്ളൂ.

പിന്നെ പ്രേക്ഷകർ ഇന്നലെയും എന്നോട് പറഞ്ഞ കാര്യം കേസ് തെളിയിക്കാൻ നീതുവിനെയും നിമയെയും ചോദ്യം ചെയ്യുക.. അടുത്ത ആഴ്ച അതും ഉണ്ടാകുന്നുണ്ട്. അത് മാത്രമല്ല, റാണിയമ്മയെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്..

 

ആര്...? വേറെ ആരുമല്ല നമ്മുടെ സൂരജ് സാർ.. പിന്നെ ഇന്നലത്തെ എപ്പിസോഡ് പക്കാ റിയൽ ആയിരുന്നു. അതായത് സംഭാഷണം ഉൾപ്പടെ നമ്മുടെ ഒരു കോളേജ് ഫീൽ കൊണ്ടുവന്നു. നീതുവാണ് കുറ്റക്കാരി എന്നുള്ളത് സൂര്യ സനയോട് പറയുന്നുണ്ട്. അത് കേട്ടപ്പോൾ സനയുടെ പ്രതികരണം ആണ് ശരിക്കും രസമായി തോന്നിയത്. അവിടെ സൂര്യ കാണിച്ചത് മണ്ടത്തരം അല്ലെ എന്ന് നമുക്ക് തോന്നും പക്ഷെ സൂര്യ ഈ ഒരു സിറ്റുവേഷൻ ഇത്ര മോശം ആകും എന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ..

 

 

 

അതായത് സൂര്യയെ ആണ് നീതു കൊല്ലാൻ ശ്രമിച്ചത് എന്ന് സൂര്യയ്ക്ക് മനസിലായി . അത് പക്ഷെ ഇരയായത് മിത്ര. അപ്പോൾ നീതുവിനെയും നിമയെയും രക്ഷിക്കാനാണ് ആദ്യം സൂര്യ വിചാരിക്കുന്നത്. എന്നാൽ നീതു തന്നെ ഇതുപോലെ കുടിക്കിയെന്ന് മനസിലായപ്പോൾ മാത്രമാണ് സൂര്യ പ്രതികരിക്കാൻ തീരുമാനിച്ചത്.

 

ഇനി സൂര്യ കുറേക്കൂടി പ്രതിരോധിക്കും. കാരണം സൂര്യയുടെ ആത്യന്തിക ലക്‌ഷ്യം പഠനമാണ്. റാണിയമ്മ അവിടെയാണ് ഇപ്പോൾ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത് . ഇനി റാണിയമ്മയെ സൂര്യ ഭയക്കുന്നില്ല. ആ ഭയം ഇല്ല എന്ന് തെളിയിക്കാനായിരുന്നു അന്ന് സൂര്യ വളയും വീടും ഒക്കെ റാണിയമ്മയ്ക് തിരികെ കൊടുത്തത്.. ഇനിയങ്ങോട്ട് മുന്നിൽ നിന്നും പോരാടാൻ യാതൊരു ഭയവും സൂര്യയ്ക്കില്ല, യാതൊരു ബാധ്യതും ഇല്ല.. ഇനി കേസ് അന്വേഷണം തുടങ്ങുമ്പോൾ റാണിയുടേയും നീതുവിന്റെയും മൊബൈൽ ഫോൺ ചെക്ക് ചെയ്യും ., അതിൽ നിന്നും ലഭിക്കാൻ പോകുന്ന തെളിവുകൾ.. അതുകിട്ടിക്കഴിഞ്ഞാൽ ഋഷിയുടെ മൊഴിയ്ക്കും സൂര്യയുടെയും മൊഴിയ്ക്കും അവിടെ സ്ഥാനം ഉണ്ടാകും. അവസാനം മാത്രമാണ് മിത്രയുടെ മൊഴി എടുക്കുന്നതിലേക്ക് വരുക.

 

മിത്രയെ ഇപ്പോൾ കൂടെവിടെയിൽ കാണിക്കുന്നേയില്ല. ഇനി മിത്രയ്ക്ക് അധികം സീനുകൾ ഉണ്ടാകില്ല.. മിത്ര സുഖം പ്രാപിച്ചാലും ഉറപ്പായും അമേരിക്കയിലേക്ക് തിരികെ പോകാനാണ് സാധ്യത . കാരണം മൻവി സുരേന്ദ്രന് സീത സീരിയൽ രണ്ടാം ഭാഗത്തിലും റോൾ ഉണ്ടല്ലോ.. പിന്നെ അടുത്ത ഒരു കാര്യം കൂടെവിടെ സീരിയൽ സമയം മാറ്റം ഉണ്ടാകും . പക്ഷെ ആരും പേടിക്കണ്ട ഏതായാലും സീരിയൽ ഉച്ചയ്ക്ക് ആകില്ല.. അങ്ങനെ അത്ര മോശം റേറ്റിങ് ഒന്നുമല്ല .. ബിഗ് ബോസ് സീസൺ 4 എത്തുന്നതോടെ കൂടെവിടെ രാത്രി 9 മണിക്ക് ആകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.. അതുതന്നെയാകും സമയം ഉറപ്പിക്കാം എന്ന് തോന്നുന്നു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends