Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അലീന അമ്പാടി വിവാഹ നിശ്ചയം തിങ്കളാഴ്ച തന്നെ നടക്കും; അലീനയെ തട്ടിക്കൊണ്ട് വരുമെന്ന പ്രതീക്ഷയിൽ സച്ചിയും മൂർത്തിയും ; അപർണ്ണയെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം മഹാദേവൻ അറിയുന്നു ; അമ്മയറിയാതെ ഈ ആഴ്ച സംഭവം ഇങ്ങനെ !

19 MARCH 2022 01:58 PM IST
മലയാളി വാര്‍ത്ത

ഗജനി പ്ലാൻ ചെയ്ത ഒരു കാര്യം നടന്നുകഴിഞ്ഞു. അപർണ്ണ ഇപ്പോൾ ഗജനിയുടെ കസ്റ്റഡിയിൽ ആണ്., അതുമാത്രം ആയിരുന്നു ഗജനിയുടെ ഉദ്ദേശം. പക്ഷെ ഇനി ഗജനിയുടെ പ്ലാനുകൾ നടക്കുമോ എന്നുള്ളതാണ് നമുക്ക് അറിയേണ്ടത്. ഇതുവരെ സംഭവിച്ചതൊക്കെ നന്നായി . അപർണ്ണയെ തറിക്കൊണ്ട് പോയതിൽ ഒരു തരക്കേടും ഇല്ല. പക്ഷെ അപർണ്ണയെ അവൻ ദ്രോഹിക്കുമോ എന്നുള്ള ഭയം ആർക്കും വേണ്ട ,കാരണം അലീനയുടെ അനിയത്തിനാണ് അപർണ്ണ. അപർണ്ണയുടെ കയ്യിലിരിപ്പ് എന്തൊക്കെയാണെങ്കിലും അവൾ ഇപ്പോൾ അമ്പാടിയുടെയും അനിയത്തിയാണ്.

 

അമ്മയായറിയാതെ ഇനി 500 ലേക്ക് കടക്കുകയാണ് 500 ആം എപ്പിസോഡിൽ വിവാഹ നിശ്ചയം കാണിക്കണം അതുകൊണ്ടാണ് ഇത്രയും വലിച്ചു നീട്ടിയത്. ഈ വലിച്ചു നീട്ടുമ്പോൾ ഇനി പങ്കുണ്ണിയെ കാണിച്ചു ക്ളീഷേ കാണിക്കാതെ, ആ അനുപമയുടെ സംസാരമോ അല്ലെങ്കിൽ അലീന അമ്പാടി പ്രണയമോ ഒക്കെ കാണിക്കാം.. അതാകുമ്പോൾ വലിച്ചു നീട്ടുന്നു എന്ന പരാതി ഒഴിവാക്കാമല്ലോ..

ഏതായാലും കഴിഞ്ഞത് കഴിഞ്ഞു.. ഇന്നലത്തെ എപ്പിസോഡ് അലീന അമ്പാടി ഫോൺ സംസാരം സൂപ്പർ ആയിരുന്നു. പിന്നെ ഗജനി സസ്പെൻസ് ഇട്ട് കൊണ്ട് മൂർത്തിയോടും സച്ചിയോടും പറയുന്നതും സൂപർ ആയിരുന്നു. സച്ചി പ്രതീക്ഷിക്കുന്നത് അലീനയായാണ്. അതുകൊണ്ട് സച്ചി പറയുന്നുണ്ട് മാൻ പേട എന്ന് കേൾക്കുന്നതുകൊണ്ട് അലീനയയങ്ങ് അംശയിക്കുകയാണ് സച്ചി.

 

എന്റെ സച്ചി മാമ അതിനൊന്നും ഈ ഗജനി വളർന്നിട്ടില്ല. അലീന ആയിരുന്നെങ്കിൽ നന്നായേനെ എന്ന് മൂർത്തി . അപ്പോഴുള്ള സച്ചിയുടെ ചിരി ഒന്ന് കാണണം.. അലീന ആണെങ്കിൽ കാണേണ്ട രീതിയിൽ കാണണം എന്ന് പറയുന്നുണ്ട്.. മരിക്കുന്നതിന് മുൻപ് നമ്മളെ ഇത്രയും ഒക്കെ ഇട്ട് ചക്രശ്വാസം വലിപ്പിച്ചതിന് അവൾ അറിയണം നമ്മൾ ആരാണെന്ന്...

എന്ന് സച്ചി വലിയ ആവേശത്തിൽ പറയുമ്പോൾ മൂർത്തി ഇടയിലൂടെ, " ദേ അളിയാ... ഒന്നിനും നിൽക്കേണ്ട , കൊന്നു തല്ലിയാൽ മതി. പക്ഷെ ദേ അവളുടെ മരണത്തോടെ നാട് ഇളകും ... കേരള ഭൂമി പത്രം ആണ് അവളെ തലയിൽ കയറ്റി വച്ചിരിക്കുന്നത്.. പിന്നെ നിനക്ക് എതിരെ വാർത്തകളുടെ ഘോഷയാത്ര ആകും... നമ്മൾ പിടിക്കുന്നിടത്തും കാര്യങ്ങൾ നിൽക്കില്ല.. എന്ന് മൂർത്തി..

 

 

 

ശരിക്കും ഇവർ ഇതൊക്കെ എന്തറിഞ്ഞിട്ടാണ്... അലീനയെ തട്ടിക്കൊണ്ട് വന്ന സന്തോഷത്തിലും ഭയത്തിലും ആണ് ഇവർ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. മൂർത്തിയ്ക്ക് അപ്പോഴും ഭയമുണ്ട്.

 

അപ്പോൾ സച്ചി പറയുന്നുണ്ട്.. അങ്ങനെ ഒന്നും ചിന്തിക്കണ്ടടാ...അലീന പോയാൽ പിന്നെ അമ്പാടിയെ മാത്രമേ നമ്മൾ ഭയക്കേണ്ടതുള്ളു.. ബാക്കിയെല്ലാവരും പൊതുവെ.. കുറച്ചു തന്റെടം കുറഞ്ഞവരാണ്... സച്ചി ശരിക്കും ഒരു പല്ലു കൊഴിഞ്ഞ സിംഹം ആണെങ്കിലും അത് മറന്നുള്ള സംസാരം ആണ്.. പക്ഷെ മൂർത്തിയ്ക്ക് കുറേക്കൂടി വിവരം ഉണ്ട്..

മൂർത്തി എന്നും നെഗറ്റിവ് ആണ്.. ഇതൊക്കെ പറയുമ്പോൾ ഉള്ള ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്. അതും സൂപർ.. പിന്നെ അലീനയെ ഒരുക്കുന്ന നീരജ 'അമ്മ.. നീരാജയും അലീനയും നല്ല ഭംഗിയുണ്ട്.. ആ ഒരു ഒരുക്കവും എല്ലാം സൂപർ ആണ്.. പിന്നെ അവരുടെ സംസാരം മുഴുവൻ അപർണ്ണയുടെ വിഷയം ആണ്..

അപർണ്ണയുടെ കാര്യം വലിയ അന്വേഷണം ആകുന്നില്ല.. വിനീത് ഫോൺ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ചെറിയ ടെൻഷൻ ഒക്കെ വിനീതിന് ഉണ്ട്..

 

ഇതിനിടയിൽ വീണ്ടും ആ പങ്കുണ്ണിയെ കാണിച്ചത് അയ്യോ.. എന്തൊരു ദുരന്തം ആണ്.. ചെവിയിൽ ചെമ്പരത്തി പൂവും വച്ച് എന്തൊരു പ്രകടനം... ജോ സൂപർ ആണ് ആ ഒരു റെസ്പോണ്ട് ചെയ്യുന്നത് ഒക്കെ നന്നായിരുന്നു...

പിന്നെ ഇന്നലെ നിശ്‌ചയ ഒരുക്കങ്ങൾ എല്ലാം നടന്നുകൊണ്ടിരിക്കെ... പീറ്റർ പപ്പയും നീരാജയും തമ്മിൽ സംസാരിക്കുന്നുണ്ട്. അതിൽ പീറ്റർ പപ്പാ ഒരു പരാതി പറയുന്നുണ്ട്.. ഇപ്പോൾ അലീനയെ പൂർണ്ണമായും നീരജ ആണ് നോക്കുന്നത്.. ഒരു ഡ്രെസ് എടുത്തു കൊടുക്കാൻ പോലും പീറ്റർ പപ്പയ്ക്ക് സാധിക്കുന്നില്ല/.. അങ്ങനെ ആ സംസാരം ഒക്കെയും സൂപ്പർ ആയിരുന്നു..

പിന്നെ എൻഗേജ്മെന്റ് ഏതായാലും തിങ്കളാഴ്ച കാണാം.. അതിൽ മുടക്കം വരില്ല.. എന്നാൽ ആ നിശ്ചയം കഴിയുന്നതോടെ മഹേന്ദ്രൻ കുഴഞ്ഞു വീഴുന്നുണ്ട്.. അതിനു പിന്നിൽ ഗജനി ആണ്... ഗജനി മഹേന്ദ്രനെ വിളിച്ചു വിലപേശുകയാണ്.. പക്ഷെ മഹേന്ദ്രൻ സ്വന്തം മകളെ പോലെ തന്നെ അലീനയെ സ്നേഹിക്കുന്നതുകൊണ്ട് ആ നിശ്ചയം നടക്കാൻ വേണ്ടി കാത്തിരിക്കും... അപ്പോൾ ജനറൽ പ്രോമോയും തിങ്കളാഴ്ചത്തെ പ്രൊമോയും എല്ലാം സൂപർ ആണ് . ഇനി ഏതായാലും ലാഗ് അടിക്കില്ല... 500 ആം എപ്പിസോഡ് തകർക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends