Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

റാണിയമ്മയ്ക്ക് എതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച് ഋഷി; നീതുവിനെ കുടഞ്ഞ് സൂരജിന്റെ ഊഴം; ഓടിയെത്തിയ റാണിയമ്മയും കുടുങ്ങി; കൂടെവിടെയിൽ ആ കുറ്റസമ്മതം ; നീതുവും റാണിയമ്മയും അറസ്റ്റിൽ ആകുമോ?; സംഘർഷഭരിതമായ പരമ്പര !

20 MARCH 2022 12:14 PM IST
മലയാളി വാര്‍ത്ത

അടുത്ത ആഴ്ച സൂപ്പർ എപ്പിസോഡ് തന്നെയാണ് വരാനിരിക്കുന്നത്. സൂപ്പർ ഒരു ജനറൽ പ്രൊമോ കിട്ടിക്കഴിഞ്ഞു. ശരിക്കും സൂര്യ സമരം ചെയ്യുമെന്ന് കരുതിയില്ല. അപ്പോൾ നമുക്ക് വേഗം അടുത്ത ആഴ്ചയിലെ സംഭവങ്ങൾ ഒന്ന് നോക്കാം..

 

റാണിയമ്മ നടത്തുന്ന അടുത്ത നാടകത്തിന്റെ ഫലമാണ് സൂര്യയ്ക്ക് സസ്‌പെൻഷൻ കൊടുക്കുക എന്നുള്ളത്. അതിൽ സൂര്യ കോളേജിൽ വരുന്നതിനൊക്കെ മുന്നേ തന്നെ അനന്തനും കുഞ്ഞിയും കൂടി റാണിയമ്മയുടെ നിർദേശപ്രകാരം കോളേജിലെ ടീച്ചർഴ്സ് മാരെ സൂര്യയ്ക്ക് എതിരെ ആക്കിയിരുന്നു. അതിൽ തെരേസ മാം ഒഴികെ എന്ന് എടുത്തു പറയാം. അതായത് സന പറയുന്നുണ്ട്, സൂര്യയോട് ആക സപ്പോർട്ട് ചെയ്യുന്നത് തെരേസ മാം ആണെന്ന്.

 

എന്നാൽ സൂര്യക്ക് എതിരെയുള്ള നടപടി എന്ന് പറയുമ്പോൾ എല്ലാവരും കൈ പോകുകയാണ്.. അതിൽ ഒരു ടീച്ചർ മാത്രം കൈ ഉയർത്തി സംസാരിക്കുന്നുണ്ട്. അവിടം വരെയാണ് നമ്മൾ കണ്ടത്.. ആ ടീച്ചർ ഇനി സൂര്യയെ സപ്പോർട്ട് ചെയ്താലും, കാര്യമൊന്നുമില്ല..

നമുക്ക് ഒരു പ്രതീക്ഷ തരുന്ന സീൻ ആയിരുന്നു ആ ഒരു കൈ ഉയർത്തിയ ടീച്ചർ.. എന്നാൽ റാണി എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ് അവിടെ ഇരിക്കുന്നത്. സൊ നോ യൂസ്.. അങ്ങനെ റാണിയമ്മ സമ്മർദ്ദത്തിന് വഴങ്ങി സൂര്യയെ സസ്‌പെൻഡ് ചെയ്യുകയാണ്. അതിന്റെ കാരണം അറിയാമല്ലോ..

ഋഷി ചോദിക്കാൻ വന്നാലും, റാണിയമ്മയ്ക്ക് അന്തസ് ആയിട്ട് പറയാം , അയ്യോ ഋഷി ഇത് എന്റെ തീരുമാനം അല്ല ... ഞാൻ ഇന്ന് ലീവ് എടുത്തു വീട്ടിൽ ഇരുന്നതാണ്, ഇങ്ങനെ ഒരു പ്രശ്‌നം ഇവിടെ ഉണ്ടെന്ന് വിളിച്ചു പറഞ്ഞിട്ട് ഓടി വരുകയായിരുന്നു.. സൂര്യയെ സസ്‌പെൻഡ് ചെയ്യാതിരിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷെ ഒരാൾ പോലും സപ്പോർട്ട് ചെയ്യാത്ത നിലയ്ക്ക് ഇതല്ലാതെ വേറെ വഴിയില്ല ..

 

 

 

മൈക്കിലൂടെ സൂര്യയുടെ സസ്‌പെൻഷൻ വിളിച്ചു പറയുന്ന ആ സീൻ സൂപ്പർ ആയിരുന്നു.. അത് സൂര്യയും സനയും മാത്രമല്ല , അത് കേട്ടുകൊണ്ടാണ് ഋഷി അവിടേക്ക് വന്നിറങ്ങുന്നത്.ഋഷി സൂര്യയെ സമാധാനിപ്പിക്കാൻ ചെല്ലുമ്പോഴും സൂര്യ ദേഷ്യവും സങ്കടവും കടിച്ചമർത്തി നിൽക്കുകയാണ്.. കാരണം ഋഷിയെ വിളിച്ചിട്ട് ഋഷി ഫോൺ എടുത്തില്ലല്ലോ...

 

അങ്ങനെ ഋഷി നേരെ റാണിയമ്മയുടെ ക്യാബിനിൽ ചെല്ലും.. എന്നിട്ട് ഇതുവരെ അടക്കി വച്ച എല്ലാ ദേഷ്യവും അവിടെ തകർക്കും,

" കാണാൻ പോകുന്നത് നിങ്ങൾ ഒക്കെ തന്നെയാണ് റാണിയമ്മേ... ഒരിക്കൽ കൂടി ഞാൻ പറയുന്നു, മൂന്നേ മൂന്ന് ദിവസം അതിനപ്പുറം അവളെ സസ്പെൻഡ് ചെയ്തുകൊണ്ട് മാളിയേക്കൽ റാണിയമ്മയ്ക്ക് ദേ ഈ ചെയറിൽ തുടരാൻ കഴിയില്ല .. ജസ്റ്റ് ടേക്ക് മൈ വേർഡ്..."

മതി ഇതുമതി , കുഞ്ഞി ആ ബി പിയുടെ ഗുളിക കൊണ്ട് വാ,.. എന്ന് റാണിയമ്മയെ വിളിച്ചു പറയുകയാണ്..

ഇനി ഈ സമയം സൂര്യ വേദനയോടെ കോളേജിൽ നിന്നും അതിഥി ടീച്ചറുടെ അടുത്ത് വന്നു... അവിടെ അവൾ എല്ലാം പറയുമ്പോഴും ഇനി കോളേജിലേക്ക് ഇല്ല, എനിക്ക് വയ്യ എന്ന തീരുമാനം തന്നെയാണ് സൂര്യയ്‌ക്ക് ഉണ്ടായിരുന്നത്. എന്നാൽ അതിഥി ടീച്ചർ സമ്മതിക്കില്ല...

 

ടീച്ചർ സൂര്യയുടെ കണ്ണുകൾ പൊത്തിപ്പിച്ചിച്ചു അവരെ ഒരു കാഴ്‌ച കാണിക്കുന്നുണ്ട്.. ഗോപാല പുറത്തുനിന്നും തിരുവന്തപുരത്തെത്തിയ സൂര്യ കൈമൾ. അതുപോലെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.. അതിൽ സൂര്യ അവാർഡ് വാങ്ങുന്ന ഓർമ്മ ആണ്.. അത് കാണിച്ചു കൊണ്ട് ടീച്ചർ പറയുന്നുണ്ട്.... ഈ ഫ്രെയിമിലേക്ക് നടന്നു കയറാൻ നീ എടുത്ത ദൂരം., ദിവസങ്ങൾ വർഷങ്ങൾ എത്ര എണ്ണിയാലാണ് മതിയാകാത്തത്...

ടീച്ചറുടെ ആ വാക്കുകളിലെ പ്രചോദനം മാത്രം മതിയായിരുന്നു സൂര്യയ്ക്ക്.. കാരണം അനുഭവങ്ങൾ സൂര്യയുടേതാണ്... അനുഭവങ്ങൾ നിങ്ങളോട് ഒരിക്കലും സംസാരിക്കുകയില്ല... പക്ഷെ നിങ്ങൾ അറിയാതെ നിങ്ങൾക്കത് നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കും..

അങ്ങനെ ആ രാത്രി സൂര്യ തീരുമാനമെടുക്കയാണ്.. സസ്‌പെൻഷൻ പിൻവലിക്കാൻ ഒറ്റയാൾ പോരാട്ടം.. പിറ്റേ ദിവസം റാണിയമ്മയെ ഞെട്ടിച്ചു കൊണ്ട് സൂര്യ അവിടെ എത്തുന്നുണ്ട് . കൈയിൽ അവൾ എഴുതി തയ്യാറാക്കിയ പ്ലക്കാർഡുകളും ആയിട്ട്...

 

അതിന്റെ റിസൾട്ട് ആ ദിവസം തന്നെ ഉണ്ടാകും.. ഋഷി സൂര്യയ്‌ക്കൊപ്പം തന്നയുണ്ട്.. ഇനി സസ്‌പെൻഷൻ പിൻവലിച്ചു സൂര്യ ക്ലാസ് മുറിയിൽ കയറുമ്പോൾ നീതു സൂരജ് സാറിന്റെ മുന്നിൽ നിന്ന് വിറയ്ക്കും.. കാരണം സി സി ടി വിയിലെ ദൃശ്യങ്ങൾ മാത്രമാണ് തിരുത്തപ്പെട്ടത്. എന്നാൽ നീതുവിന്റെ ഫോണിൽ വ്യക്തമായ തെളിവുകൾ ഉണ്ട്..

കേസ് അന്വേഷണം മാത്രമല്ല, ആദി സാർ അതിഥി ടീച്ചർ സീനും ഈ ആഴ്ചയിൽ ഉണ്ട്,.എല്ലാം കൊണ്ടും സൂപർ വീക്ക് ആണ് വരാൻ പോകുന്നത്.. ഈ ആഴ്ച കഴിഞ്ഞാൽ കൂടെവിടെ പിന്നെ 9 മണിക്ക് ആയിക്കോളും,. അപ്പോൾ നമുക്ക് റേറ്റിങ് കൂടിക്കോളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends