Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മൗനരാഗം സീരിയൽ ക്ലൈമാക്സ്? കിരൺ കല്യാണി വിവാഹത്തോടെ കഥ അവസാനിക്കുന്നു?; കടുത്ത നിരാശയിൽ പ്രേക്ഷകർ ; ഇത്ര പെട്ടന്ന് അവസാനിപ്പിക്കേണ്ട; മൗനരാഗം പ്രേക്ഷകർ പറയുന്ന സംഭവം ഇങ്ങനെ!

20 MARCH 2022 04:01 PM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ.

 

മലയാള ടെലിവിഷൻ ചാനലുകളിലെ സീരിയൽ റേറ്റിങ്ങുകൾ പുറത്ത് വരുമ്പോൾ തുടർച്ചയായി മികച്ച പ്രകടനമാണ് മൗനരാഗം സീരിയൽ നടത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയും സീരിയലിൽ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്നു എന്ന് വേണം മനസിലാക്കാൻ. അതേ സമയം ഉദ്യോഗഭരിതമായ നിമിഷങ്ങളാൽ സമ്പന്നമാകും വരുന്ന എപ്പിസോഡുകളിലും മൗനരാഗം. അതുകൊണ്ട് തന്നെ റേറ്റിങ്ങിൽ ഇനിയും മുകളിലേയ്ക്ക് തന്നെ സീരിയൽ പോകാനാണ് സാധ്യത. എന്നാൽ സീരിയൽ ആവണിക്കുകയാണ്,മൗനരാഗം ഇത്ര പെട്ടന്ന് തീർക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

മറ്റൊരു സീരിയലിലും ഇല്ലാത്ത പോലെ കിരൺ കല്യാണി വിവാഹം സസ്പെൻസ് വാരിക്കോരിയിട്ടാണ് നടത്താൻ പോകുന്നത്. വിവാഹം ആഘോഷം ആക്കാൻ മറ്റു സീരിയൽ താരങ്ങളും എത്തുന്നുണ്ട്. ആദ്യം തന്നെ ഈ കാഴ്‌ച സീരിയൽ അവസാനിക്കുന്നു എന്ന തോന്നൽ സൃഷ്ടിച്ചിരുന്നു,. എന്നാൽ നായകനും നായികയും വിവാഹം കഴിക്കുമ്പോൾ സ്വാഭാവികമായും ഇത്രയും ഒക്കെ വേണം.. ഇത്രയും നല്ലൊരു വിവാഹ ആഘോഷം സംഘടിപ്പിച്ചതിന് പ്രേക്ഷകർ മൗനരാഗം ടീമിനോട് നന്ദിയും പറയുന്നുണ്ട്.

 

മലയാളികളുടെ പ്രിയപ്പെട്ട നായികാ ശ്വേതാ മേനോനും കിരൺ കല്യാണി വ്യവഹാത്തിന് എത്തുന്നുണ്ട്. അതും കൂടി എത്തിയപ്പോൾ മൗനരാഗം പ്രക്ഷകർ ഏറെ സന്തോഷത്തിലായിരിക്കുകയാണ്. എന്നാൽ, ഇതെല്ലം സീരിയൽ ക്ലൈമാക്സിലേക്കാണ് എന്നത് ഉറപ്പിക്കാൻ സാധിക്കില്ല എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കഥയിൽ ഒരുപാട് സംഭവങ്ങൾ ഇനിയും കാണിക്കാൻ ഉണ്ടല്ലോ എന്നും പ്രക്ഷകർ ആശങ്കപ്പെടുന്നുണ്ട്...

 

 

 

മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശന്റെ മകളാണ് കല്യാണി. മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്യാണി ജനിക്കുന്നത്. എന്നാൽ തന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് പിറന്ന കല്യാണിയോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു പ്രകാശന്. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല.

 

ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു ഇയാൾ. പിന്നീട് പ്രാകാശിന് ഒരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ സകല സൗഭാഗ്യങ്ങളും നൽകി പ്രകാശ് വളർത്തുകയായിരുന്നു. അച്ഛനെ പോലെ തന്നെ മകനും അഹങ്കാരത്തിന്റെ ആൾ രൂപമായി മാറുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.

 

നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ സോണിയെയാണ് വിവാഹം കഴിക്കുന്നത്. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ അച്ഛൻ പ്രകാശിന്റേയും മകൻ വിക്രമിന്റേയും അഹങ്കാരം വർധിക്കുകയായിരുന്നു ഇതെല്ലാം പാവം കല്യാണിയോടായിരുന്നു ഇവർ തീർക്കുന്നത്.

 

കൊടിയ പീഡനങ്ങളാണ് കല്യാണിക്ക് വീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. തുടക്കത്തിൽ മൗനം പാലിച്ച ഇവരോട് കല്യാണി പിന്നീട് ശക്തമായി പ്രതികരിക്കുകയായിരുന്നു. കിരൺ ജീവിതത്തിൽ എത്തിയതോടെയാണ് ഈ മാറ്റം വന്നത്. വീട്ടു ജോലിക്കാരിയിൽ നിന്ന് ഉയർന്ന ശമ്പളമുള്ള ജോലിക്കാരിയായി മാറുകയും ചെയ്തു. കല്യാണിയുടെ വളർച്ച പ്രകാശനേയും മകൻ വിക്രമിനേയും ചൊടിപ്പിച്ചിരുന്നു. കല്യാണിയെ തകർക്കാനുള്ള സകല പ്ലാനും ഇവർ നോക്കിയിരുന്നു, അതൊക്കെ കിരൺ തകർക്കുകയായിരുന്നു. ഇന്നുമിടുക്കിയായ പെൺകുട്ടിയാണ് കല്യാണി.. കിയാണി ജോഡികൾ വളരെപെട്ടെന്നുതന്നെ പ്രക്ഷക ഹൃദയം കേഴടക്കി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends