Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കിരൺ കല്യാണി വിവാഹം സ്വപ്നമല്ല ,സത്യം; സി എസ് പ്ലാൻ വിജയത്തിലേക്ക്; സിനിമാ താരം ശ്വേതാ മേനോൻ വരുന്നതിനു പിന്നിലും കാരണം ഉണ്ട്; എല്ലാവരും ഒന്നിക്കുന്ന ആഘോഷ രാത്രി ; ചരിത്രം സൃഷ്ട്ടിക്കുന്ന എപ്പിസോഡുകളുമായി മൗനരാഗം!

20 MARCH 2022 05:19 PM IST
മലയാളി വാര്‍ത്ത

കല്യാണി കിരൺ വിവാഹത്തിൽ പങ്കുചേരാൻ ശ്വേതാ മേനോനും എത്തുന്നു.... നിങ്ങളും സകുടുംബം ഉണ്ടാകണം. എന്നുള്ള ടൈറ്റിലിലാണ് ദേ അടുത്ത പ്രൊമോ എത്തിയിരിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പുണ്ട് കിരൺ കല്യാണി വിവാഹത്തിന്. ആ കാത്തിരിപ്പ് ഈ ആഴ്ച അവസാനിക്കുകയാണ്.

 

ഇനിയും വിവാഹം നടക്കുന്നത് കിരണും കല്യാണിയും തമ്മിൽ ആണോ എന്നാണ് എല്ലാ പ്രേക്ഷകരും ടെൻഷനോടെ ഉറ്റു നോക്കുന്നത്. അവിടെ ആഘോഷപ്പെരുമഴയാണ്, എന്നാൽ ഇവിടെ പ്രക്ഷകർക്ക് ടെൻഷൻ ആണ്.. എന്നാൽ ഇനി ആരും ടെൻഷൻ ആകേണ്ട. ഈ വിവാഹം നടക്കും കിരൺ കല്യാണി വിവാഹം തന്നെയാണ് നടക്കാൻ പോകുന്നത്.

ഇന്നലെ രാത്രി ശ്വേതാ മേനോൻ എത്തുന്നതിന്റെ പ്രൊമോ പ്രത്യേകം എടുത്തു കാണിച്ചിരുന്നു. അതിൽ ശ്വേതാ പറഞ്ഞതും ഇവിടെ നടക്കാൻ പോകുന്ന വിവാഹം ഒരു വലിയ സംഭവം തന്നെയാകും എന്നാണ്. അതെ മൗനരാഗം ടീം ഇത്രയും എഫോർട്ട് എടുത്താണ് ഇതിനെ ഒരു വലിയ ആഘോഷം ആക്കുന്നത്.

 

അതുകൊണ്ടുതന്നെ നൂർ ശതമാനം ഉറപ്പ് പറയാം സി എസ്സിന്റെ പ്ലാൻ സക്സസ് ആകും. കിരൺ കല്യാണി വിവാഹം സ്വപ്നമല്ല സത്യം തന്നെയാണ്. പക്ഷെ എങ്ങനെ നടക്കും ഈ വിവാഹം... കിരൺ കല്യാണിയുടെ കഴുത്തിൽ താലി ചാർത്തുന്നത് നോക്കി നില്ക്കാൻ പ്രകാശനു സാധിക്കുമോ? രൂപയ്ക്ക് ? സരയു ഇവിടെ ഇല്ല എങ്കിലും രാഹുലും ശരിയും ഉണ്ടല്ലോ? അപ്പോൾ ഈ പ്ലാൻ എങ്ങനെ നടക്കും എന്നുള്ള ആകാംഷ ആണ് മൗനരാഗം പ്രേക്ഷകർക്ക് മുഴുവൻ ഉള്ളത്.

 

 

 

ഒരുപക്ഷെ ആദ്യമായിട്ടാകും, അതായത് സീരിയൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഇങ്ങനെ ഒരു വിവാഹം നടക്കാൻ പോകുന്നത്. സി എസ്സിന്റെ പ്ലാൻ എന്തെന്നാൽ അറിയാൻ ആണ് എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്നത്. ഏതായാലും ഈ ഒരു അവസരത്തിൽ സി എസിനെ കൂടി രൂപ തിരിച്ചറിയും. ഇത്രയും നാൾ ബഹുമാനത്തോടെ സ്നേഹത്തോടെ കണ്ട വ്യക്തി തന്റെ ഭർത്താവ് ആണ് എന്ന് രൂപ അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നാണ് കണ്ടറിയേണ്ടത് .

 

പിന്നെ ശ്വേതാ മേനോൻ വരുന്നതിനു കാരണം ഉണ്ട്. സി എസ് അത്ര ഫേമസ് ആയിട്ടുള്ള ഒരു ബിസിനസ് മാൻ ആണ്. അപ്പോൾ സി എസിന്റെ സുഹൃത്തായിട്ടാണ് ശ്വേതാ എത്തുന്നത്. ഈ ഒരു പ്രശ്‌നം രമ്യതയിൽ തീർക്കാനും ശ്വേതാ മേനോന് സാധിക്കും. അതായത് സി എസിന്റെ പ്ലാൻ തന്നെയാണ് ശ്വേതാ മേനോനെ കൊണ്ടുവരിക എന്നുള്ളത്. അത് ഇവിടെ ഭംഗിയായി നടക്കും.

അപ്പോൾ രൂപയ്ക്ക് എതിർക്കാൻ സാധിക്കില്ല., രൂപ കല്യാണിയെ അംഗീകരിക്കുമോ എന്നുള്ളത് അറിയില്ല. പക്ഷെ രൂപ കല്യാണിയേയും കിരണിനെയും സ്വന്തം വീട്ടിൽ തന്നെ ആദ്യം നിർത്തും. പിന്നെ മറ്റു സത്യങ്ങൾ ഒക്കെ തിരിച്ചറിഞ്ഞാൽ മാത്രമേ രൂപയ്ക്ക് കല്യാണിയെ സ്വീകരിക്കാൻ സാധിക്കു. അപ്പോൾ സീ എസ്സിന്റെ പ്ലാൻ ബെസ്റ്റ് പ്ലാൻ ആവുകയാണ്..

 

 

 

അപ്പോൾ മറ്റു സീരിയൽ താരങ്ങളും ഒക്കെ എത്തുന്നുണ്ട്. അവർ ഒക്കെ വരുന്നത് ആ കഥാപാത്രങ്ങൾ ആയിത്തന്നെയാണ്.. അതായത് അലീന ടീച്ചറും തുമ്പിയും ശ്രേയയും കണ്മണിയും പ്രതീഷും സഞ്ജനയുമെല്ലാം വരുന്നത് ഈ ഓരോ വീടുകളിലേയും കഥാപാത്രങ്ങളായിട്ടാണ് .. അപ്പോൾ അവരുടെ ഒക്കെ മുന്നിൽ വച്ച് ആ ട്വിസ്റ്റുകളും സസ്പെന്സുകളും നിറഞ്ഞ കല്യാണം നടക്കാൻ പോകുകയാണ്..

 

ഇനി ഇവിടെ നിങ്ങൾ ഒരു കാര്യം മറക്കരുത് , സരയു ഇപ്പോഴും ജയിലിൽ ആണ്. ഇവിടെ സാരയുവിനെ കൊണ്ടുവരാനുള്ള സാധ്യതുണ്ട്. അങ്ങനെ സരയു വന്നാൽ എന്നതാകും എന്നുള്ളതും ഒരു ഐഡിയായും ഇല്ല, ഏതായാലും മൗനരാഗം എത്ര വലിച്ചു നീട്ടി എന്ന് പരാതി പറഞ്ഞാലും ഈ ഒരു ട്വിസ്റ്റ് മാരകം തന്നെ.. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാ പ്രേക്ഷകരും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends