Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആ ആപത്ത് അവിനാഷിന് തന്നെ ;പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്ത് കിട്ടി; ശ്രേയയെ തേടി വിവേക് എത്തുന്നു; വിവേകും വിച്ചുവും തമ്മിൽ ബന്ധമുണ്ടോ?: തൂവൽസ്പർശത്തിൽ നടക്കാൻ പോകുന്ന ആ സംഭവം ഇങ്ങനെ!

21 MARCH 2022 10:05 AM IST
മലയാളി വാര്‍ത്ത

എന്നും പുതുമകൾ സമ്മാനിച്ചുകൊണ്ട് മുന്നേറുകയാണ് തൂവൽസ്പർശം കഥ. ശരിക്കും തൂവൽസ്പർശത്തിൽ എന്നും സസ്പെൻസും ഇന്ട്രെസ്റ്റുള്ള കഥയും ആണ്. ഇപ്പോൾ അവിനാശ് നടത്തിയ ഒരു പാമ്പ് പ്ലാൻ അതിലാണ് കഹ്‌ദ എത്തി നിൽക്കുന്നത്. പക്ഷെ എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ ഇപ്പോൾ ഇതുകേൾക്കുന്നതുപോലും ആ കഥയുടെ ബാക്കി അറിയാൻ ആവില്ല . മറിച്ച് വിവേക് ആരെന്ന് അറിയാൻ വേണ്ടിയാണ്..

 

ഡൽഹിയിൽ നിന്നും വന്ന വിവേകിന് ശ്രേയ നന്ദിനിയുമായി എന്ത് ബന്ധം? അത് പറയാം അതിനു മുന്നേ തുടക്കം മുതൽ നാളെ എന്താണ് സംഭവിക്കുക എന്ന് നോക്കാം.. അപ്പോൾ സഹദേവൻ പവിത്ര മരിച്ചോ എന്നും നോക്കി നിൽക്കുകയാണല്ലോ? അങ്ങനെ അവരുടെ ഒക്കെ സംസാരം കേട്ട് പവിത്ര എഴുന്നേറ്റു.. പവിത്ര ജീവനോടെ എഴുന്നേൽക്കുന്നത് കണ്ടതും സഹദേവൻ അയ്യോ ഇവൾ ചത്തില്ലേ ? എന്ന് പറഞ്ഞു ഞെട്ടുകയാണ്..

അപ്പോൾ സഹദേവൻ ചിന്തിക്കുന്നത്, ഇനി വേറെ ആരെയെങ്കിലും പാമ്പ് കൊത്തുമോ? ആ പാമ്പ് എവിടെ? എന്നൊക്കെയാണ്...സഹദേവന് സ്നേഹം ഉണ്ട്.

ഏതായാലും സഹദേവൻ വേഗം തന്നെ അവിനാഷിനെ വിളിക്കുന്നുണ്ട്. എന്നിട്ട് പാമ്പ് പ്ലാൻ പൊളിഞ്ഞ വിവരം പറഞ്ഞ ശേഷം വേഗം വരണമെന്നും ഇല്ലെങ്കിൽ പ്രശ്നമാകും.. ആ പാമ്പ് എവിടെ എന്ന് അറിയില്ല എന്നൊക്കെ പറയുകയാണ്.. അപ്പോൾ അവിനാശ് ആകെ നിരാശപ്പെടുന്നുണ്ട്. അത്രയും കഷ്ടപ്പെട്ട് ഒരു പാമ്പിനെ അവിടെ കൊണ്ടുവന്നു വിട്ടിട്ട്.. ഒന്നും നടന്നില്ലാലോ?

 

 

 

ഇപ്പോൾ ആ പാമ്പിനെ കണ്ടുപിടിക്കേണ്ട ചുമതല കൂടി വന്നിരിക്കുയുകയാണ്.. പിന്നെ സഹദേവൻ അവിനാഷിനെ നിർബന്ധിച്ചു വിളിക്കുന്നുണ്ട്. കാരണം ആ പാമ്പിനെ കണ്ടുപിടിച്ച പറ്റു . വേറെ ആരെയെങ്കിലും പാമ്പ് കടിച്ചാലും പ്രശ്നം ആണ്..

 

അങ്ങനെ അവിനാശ് രാവിലെ തന്നെ വീട്ടിൽ എത്തും.. അപ്പോൾ പവിത്ര കരുതുന്നത് പവിത്രയെ കാണാൻ രാവിലെ വന്നു എന്നൊക്കെയാണ്.. അങ്ങനെ പവിത്ര സ്നേഹത്തോടെ അവിനാഷിനെ അകത്തേക്ക് കൂട്ടികൊണ്ട് പോകും.. ഈ സമയത്തൊക്കെ അവിനാശ് അവിടെ പാമ്പ് ഉണ്ടോ എന്നാണ് നോക്കുന്നത്.

അങ്ങനെ അവിനാശ് വെപ്രാളപ്പെട്ട് ഇരിക്കുമ്പോൾ അവിടെ പവിത്ര ചോദിക്കുന്നുണ്ട്, എന്താണ് അവിനാശിന് ഒരു ബുദ്ധിമുട്ട് എന്നൊക്കെ.. പക്ഷെ അവിനാശ് അവിടെ നിന്നും സഹദേവനുമായി എല്ലായിടത്തും പാമ്പിനെ നോക്കുകയാണ്.. അങ്ങനെ ആ വീട്ടിൽ പെട്ടന്നൊരു അലർച്ച കേൾക്കുന്നുണ്ട്. അങ്ങനെ ആ വീട്ടിലുള്ളവർ എല്ലാം ഓടിയിറങ്ങി വരുകയാണ്.. എന്താ ആരെ അവിടെ കരഞ്ഞത് എന്നൊക്കെ ചോദിച്ചു കൊണ്ട്..

അങ്ങനെ അവർ പോയി നോക്കുമ്പോൾ അവിനാശിന് തന്നെയാണ് പാമ്പ് കൊത്തു കൊള്ളുന്നത്.. അങ്ങനെ അവിനാശ് ആ പാമ്പ് കൈയിൽ കൊത്തിയതും താങ്ങിപ്പിടിച്ചു എല്ലാവർക്കും മുന്നിലേക്ക് വന് നിന്നപ്പോൾ ശ്രേയയും എല്ലാവരും സംഭവം എന്തെന്ന് ചോദിച്ചു.. അപ്പോൾ ആ മുറിയിൽ ഇന്നലെ പാമ്പ് കയറി എന്നൊക്കെ സഹദേവൻ പറഞ്ഞത് സത്യം ആയി.

ഏതായാലും ഈ സിറ്റുവേഷനിൽ അവിനാശിന് പാമ്പ് കടി ഏറ്റതുകൊണ്ട് ആരും അവിനാഷിനെ സംശയിക്കില്ല.. അങ്ങനെ പവിത്രയും അവിനാഷും സെറ്റ്.. പവിത്രയെ സ്നേഹിക്കുന്നു എന്നൊക്കെ അഭിനയിച്ചു തുടങ്ങിയതുകൊണ്ട് ഇനി അത് മാറ്റാൻ സാധിക്കില്ലലോ..

പിന്നെ വിക്ടറിനെ കാണാൻ ശ്രേയ ഹോസ്പിറ്റലിൽ വരുന്നുണ്ട്. അവിടെ ചെന്നിട്ട്, അയാളെ ശ്രേയ നല്ലപോലെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നുണ്ട് . പിന്നെ ഇതിനിടയിൽ ഈശ്വർ സാറിന് എന്തോ ഒരു ബന്ധം ഉണ്ട് . കാരണം വിക്ടറിനെ പിടിച്ച കാര്യം മീഡയയ്ക്ക് മുന്നിൽ പറയണം എന്നൊക്കെ ഈശ്വർ സാർ നിര്ബന്ധിക്കുണ്ട് ..

 

 

 

ഇന്നത്തെ മീഡിയയുടെ സ്വഭാവം അറിയാമല്ലോ.. വിക്ടറുടെ കാര്യം പുറത്തറിഞ്ഞാൽ ഉറപ്പായും അത് വലിയ ചർച്ച ആകും.. അപ്പോൾ ആ ഒരു ബഹളത്തിൽ വിക്ടറിന് പിന്നിലുള്ളവരെ കണ്ടതാണ് ശ്രേയയ്ക്ക് സാധിക്കില്ല. അതാണ് ഈശ്വർ സാറിന്റെ ആവശ്യം.

 

ഇവിടെ ഒരു വില്ലൻ മറഞ്ഞിരിക്കുകയാണ്. അത് ആരെന്ന് ഈശ്വർ സാറിന് അറിയാം... പിന്നെ പുതിയ താരം.. വിവേക് ആരെന്നുള്ള കാര്യം നമുക്ക് നോക്കാം..

അപ്പോൾ വിക്ടറുമായി ബന്ധപ്പെട്ട കാര്യം കണ്ടത്താൻ ഒരു ചെക്കിങ് ഒക്കെ നടത്തുന്നുണ്ട്., അതിനിടയിൽ വച്ചിട്ടാണ് വിവേകിനെ ശ്രേയ കാണുന്നത്.. വിവേക് മേനോൻ ഫ്രം ഡൽഹി..

കുളിർതെന്നലായി എന്നൊക്കെ പറയുന്നതുകൊണ്ട് ആരെന്ന് പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല . വച്ചു മോളുമായി പെട്ടന്നു കൂട്ടുകൂടുന്നുണ്ട്.., പക്ഷെ ഇവിടെ പ്രേക്ഷകർ പറഞ്ഞപോലെ , വിച്ചുവിന്റെ മാമൻ ആണോ... ഇനി ചിലപ്പോൾ അച്ഛൻ ആണോ..അറിയില്ല...

ഏതായാലും വിക്ടറും ആയിട്ട് എന്തൊക്കെയോ ബന്ധമുള്ള ആളാണ് ഇയാൾ.. ശ്രേയയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഇയാൾ വന്നിരിക്കുന്നത് നല്ല കഥാപാത്രം ആയിട്ടാണ് . എന്നാൽ പതിയെ വില്ലൻ ആകുമോ എന്നും സംശയിക്കേണ്ടി വരുന്നുണ്ട്..ഏതായാലും വിവേക് ആരെന്നു വൈകാതെ അറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends