Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആദി കേശവ കോളേജിൽ നിന്നും സൂര്യയെ പുറത്താക്കി റാണിയമ്മയുടെ പുത്തൻ നീക്കം ; റാണിയ്ക്ക് നേരെ ആളിക്കത്തി ഋഷിയുടെ വാക്കുകൾ; നീതു അറസ്റ്റിലേക്ക്, ഒപ്പം റാണിയമ്മയ്ക്കും കിട്ടും മുട്ടൻ പണി; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

21 MARCH 2022 11:21 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയാക്കിയത് റാണിയമ്മയാകും എന്ന് നമ്മൾ കരുതും പക്ഷെ ഇന്ന് സൂപർ ആക്കിയത് ഋഷി സാർ ആണ്. ഇപ്പോഴാണ് ക്യാമ്പസ് പ്രണയ കഥ ക്യാമ്പസ് ഉള്ള പ്രണയകഥയായി മാറിയത്. കംപ്ലീറ്റിലി കോളേജിലെ സീനുകളായിരുന്നു.

 

എന്നാലും ഏറെ നാളത്തെ പ്രശ്നങ്ങൾക്ക് ശേഷം സൂര്യ കൈമൾ കോളേജിലേക്ക് ചെല്ലുമ്പോൾ അവിടെ ഇത്ര അധികം സംഘർഷങ്ങൾ ഉണ്ടാകണമായിരുന്നോ എന്ന് നിങ്ങൾ ചിന്തിക്കും. ഏതായാലും സൂര്യയെ ആ കോളജിൽ ഇരുത്തി പഠിപ്പിക്കില്ല എന്ന് പറഞ്ഞു നോമ്പ് നോറ്റുകിടക്കുകയാണ് റാണിയമ്മ. അപ്പോൾ പിന്നെ ഇതെന്നല്ല ഇതിനപ്പുറവും സംഭവിക്കും./.

പിന്നെ സൂര്യയെ കോളേജിൽ നിന്നും ഇത്ര ഈസി ആയിട്ട് സസ്‌പെൻഡ് ചെയ്‌തെത്തിൽ എനിക്കും അമർഷം ഉണ്ട്. ഞാനും പ്രതിശേഷിക്കുന്നു. കേസിൽ വാസ്തവ വിരുദ്ധവുമായ ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിന് പോലും സൂര്യയെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല.

 

അപ്പോഴാണ് കോളേജിൽ നിന്നും പുറത്താക്കുന്നത്. അതും എത്ര നാളെന്നൊന്നും പറഞ്ഞിട്ടില്ല., അപ്പോൾ ഇത് പൂർണ്ണമായും റാണിയമ്മയുടെ പ്ലാൻ ആണെന്ന് നമുക്കും മനസിലാകും. അതുതന്നെ റിഷിയ്ക്കും മനസ്സിലായിട്ടുണ്ട്.

 

 

 

പക്ഷെ ഋഷി ഇപ്പോഴും സൂര്യയ്ക്ക് ഒപ്പം ഉണ്ടെന്ന് റാണിയമ്മ ഓർത്തുകാണില്ല.. ഋഷി മാത്രം മതി സൂര്യയെ സപ്പോർട്ട് ചെയ്യാൻ.. ഇന്ന് സൂര്യയെ പുറത്താക്കുന്ന കാഴ്‌ച മാത്രമല്ല , മറിച്ച് ഋഷിയുടെ സൂപ്പർ പെർഫോമൻസ് ഡേ കൂടിയാണ്. എനിക്ക് ഒരു കണ്ടിന്യൂയിറ്റി പ്രോബ്ലം ഇന്നത്തെ എപ്പിസോഡിൽ തോന്നി.

 

സൂര്യ ബോൾഡ് ആണ് , എങ്കിലും ഋഷിയോട് കഴിഞ്ഞ ദിവസം ഫോൺ എടുക്കാത്തതിലെ നിരാശ കാണിക്കാമായിരുന്നു. സൂരജ് സാറിനെ കാണാൻ ആണ് ഋഷി പോയെതെന്ന് സൂര്യയ്ക്ക് അറിയാം. അതെന്തായി എന്നറിയാനുള്ള ടെൻഷൻ സൂര്യയിൽ ഉണ്ടായിരുന്നു. അപ്പോൾ ആ ടെൻഷൻ ഈ ഒരു സസ്‌പെൻഷൻ വന്നപ്പോൾ പോയി എന്നാണ് തോന്നുന്നത്. ഏതായാലും റാണിയമ്മയോടും സൂര്യയോടുമുള്ള ഋഷിയുടെ ഇന്നത്തെ സംസാരം,.അതുപോലെ ഋഷിയുടെ ലുക്ക് ഒക്കെ അടിപൊളിയായിട്ടുണ്ട്.

 

പ്രേക്ഷകർ കൊടുക്കുന്ന അഭിപ്രായങ്ങൾ പൂർണ്ണമായും കൂടെവിടെ സീരിയൽ ടീം മാനിക്കുന്നുണ്ട് എന്ന് ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ.. ഒരു നല്ല വിനോദമായി കൂടെവിടെ മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ഒട്ടും വലിച്ചുനീട്ടാതെ പ്രേക്ഷകർ ആഗ്രഹിച്ച ആ കാഴ്‌ചയും ഇന്നുതന്നെയാണ്. നീതുവിനെ ചോദ്യം ചെയ്യാൻ സൂരജ് വിളിപ്പിക്കുന്നത്.

അത് വെറുതെ അങ്ങ് വിളിപ്പിക്കുന്നതല്ല,.നീതുവിന് നേരെയുള്ള ആ സഡൻ ആക്ഷൻ എങ്ങനെ ഉണ്ടായി എന്ന് നമുക്ക് കാണാം.. റാണിയമ്മയുടെ ഇന്നത്തെ ഒരു ജയത്തിന് അടുത്ത പരാജയം ഒപ്പം ഉടനായി.. പിന്നെ റാണിയമ്മ സൂര്യയെ കോളേജിൽ നിന്നും പുറത്താക്കി എന്ന് പറഞ്ഞ് ലക്ഷ്മിയോട് പായസം ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ തീർന്നു.. നീതു ജയിലിൽ ആയി എന്നറിഞ്ഞ് ആ പായസം വേസ്റ്റ് ആക്കിക്കളയും... ഇത്രയും നല്ലൊരു വില്ലത്തി തന്നെയാണ് കൂടെവിടെയുടെ മറ്റൊരു ഹൈലൈറ്റ്.. അപ്പോൾ എല്ലാവരും കാണാൻ കാത്തിരുന്നോളൂ... ഈ ആഴ്ചയും നമ്മുടെ കൂടെവിടെ ഏഷ്യാനെറ്റിൽ രാത്രി 9 30 തന്നെയാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (19 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (30 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends