Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അപർണ്ണയെ തളർത്തി ജിതേന്ദ്രൻ രംഗത്ത് ; സച്ചിയുടെ വൃത്തികെട്ട മനസ് ;അപർണ്ണയെ കൊല്ലാതെ കൊല്ലും ; അമ്പാടി ഗജനി യുദ്ധം ഉടൻ തന്നെ കാണണം; അലീന അമ്പാടി വിവാഹ നിശ്ചയം അമ്മയറിയാതെയിൽ പുകഞ്ഞുതുടങ്ങി!

21 MARCH 2022 12:54 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ദിവസം അമ്മയായറിയാതെ പ്രേക്ഷകർക്ക് സംഭവബഹുലം തന്നയാണ്. ഇന്നത്തെ ദിവസത്തെ പ്രത്യേകത അറിയാമല്ലോ ഇന്ന് മലയാളികളിലേക്ക് ആദ്യമായി വന്ന ത്രില്ലർ, വെറും ത്രില്ലെർ അല്ല, ക്രൈം ത്രില്ലെർ സീരിയൽ അമ്മയായറിയാതെ 500 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ന് എല്ലാം കൊണ്ടും ഇന്ന് അതിശയിപ്പിക്കുന്ന രംഗങ്ങൾ ആണ്..

 

അപർണ്ണ എവിടെ എന്നുള്ളത് വിനീതിന് തന്നെയാണ് ആദ്യമായി വേദനയായി മാറുന്നത്. വിനീത് എന്തായാലും വിഷമിക്കും. പിന്നെ അപർണ്ണയെ കാണാനില്ല എന്നുള്ളത് അവിടെ അറിയുമ്പോഴും എല്ലാവരും അപർണ്ണ മനഃപൂർവം മാറിനിൽക്കുന്നു എന്നല്ലേ വിചാരിക്കൂ...

ഇന്നത്തെ എപ്പിസോഡിൽ നമ്മൾ കഥപറയുന്ന പോലെയല്ല, അതല്ലതെ തന്നെ നല്ലപോലെ ഈ രംഗങ്ങൾ കാണിച്ചിട്ടുണ്ട്. ആ ഒരു ടെൻഷൻ പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. പിന്നെ അലീന പോലും അപർണ്ണയെ മനസിലാക്കാതെ പോയല്ലോ എന്ന് തോന്നിപ്പോയി..

 

 

 

പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് അവസാനം പുലി വന്നപ്പോൾ ആരും ഇല്ല എന്ന് പറഞ്ഞപോലെയാണ് ഇപ്പോഴുള്ള അപർണ്ണയുടെ അവസ്ഥ. പിന്നെ കുറച്ചു ഫിലോസഫി ഒക്കെ കഥയിൽ പറയുന്നുണ്ട്. അതെല്ലാം ഈ ഫാമിലി രംഗങ്ങളിൽ സ്വാഭാവികം ആണ്. പക്ഷെ അല്പം ഓവർ ആണ് എന്ന് മാത്രം..

ഏതായാലും അപർണ്ണയുടെ വിഷയം അവിടെ അത്ര സീരിയസ് ആകുന്നില്ല.. കാരണം ഊഹിക്കാമല്ലോ..? പിന്നെ നമ്മുടെ അമ്പാടിയെ കാണിക്കുന്നുണ്ട്. ഒപ്പം ശങ്കരൻ മാമയും. ശങ്കരൻ മാമയുടെ ഫിലോസഫി വേറെ ലെവൽ ആണ്.. അത് പിന്നെ പറയണ്ടല്ലോ.. ശങ്കരൻ മാമയും ദ്രൗപതി അമ്മയും ഒന്നിച്ചുകഴിഞ്ഞാൽ പിന്നെ പറയേണ്ടല്ലോ.. അവരുടെ ആ സംസാരത്തിൽ ഇന്ന് ഒരു കോമെടി ഉണ്ട്..

ഇതിനിടയിലേക്ക് നമ്മുടെ അമ്പാടി വരുന്നുണ്ട്.. അമ്പാടിയും അലീന ടീച്ചറും ഒന്നിച്ചിരിക്കുന്ന രംഗങ്ങൾ കാണാൻ ആണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. പിന്നെ സച്ചിയും മൂർത്തിയും തമ്മിലുള്ള സംസാരം.. അതിൽ മൂർത്തിയുടെ ഭയം വര്ണിക്കുകയാണെങ്കിൽ , ഈ സിംഹത്തെ പിടിച്ചു കൂട്ടിൽ ഇട്ടാലും സിംഹത്തിനെ കുറിച്ചുള്ള പേടി പോകില്ലല്ലോ.. കൂട്ടിൽ കിടക്കുന്ന സിംഹം ആണെങ്കിലും ഭയക്കും അതുപോലെയാണ് മൂർത്തിയുടെ പേടി.

പക്ഷെ സച്ചിയുടെ വൃത്തികെട്ട മനസ്. അയാൾ അപ്പോഴും അലീനയെ സ്വപ്നം കണ്ടിരിക്കുകയാണ്. അയാളുടെ ആ സ്വപ്നം ദുസ്വപ്നം ആകാൻ അധികം വൈകാതെ അമ്പാടി എത്തും.. പിന്നെ ഗജനി, ഇന്ന് അപർണ്ണയ്ക്ക് ബോധം തെളിയുന്നതോടെ അയാൾ അപർണ്ണയെ എന്ത് ചെയ്യും എന്നുള്ളതും ഇന്നത്തെ എപ്പിസോഡിൽ കാണാം.. അപർണ്ണയെ ഗജനി തട്ടിക്കൊണ്ട് പോയാലും അപർണ്ണയ്ക്ക് ഒന്നും സംഭവിക്കരുത് എന്ന് തന്നെയാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്.. അപ്പോൾ നമുക്ക് കാത്തിരുന്നു കാണാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (19 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (30 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends