Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കല്യാണി കിരൺ വിവാഹ ഒരുക്കം തുടങ്ങി; സുന്ദരിപ്പെണ്ണായി "കല്യാണി"പ്പെണ്ണ്; പ്ലാനുകൾക്ക് ഇനി വെറും ഒറ്റദിവസം; മൗനരാഗത്തിൽ ഇനി ആഘോഷരാവ്; കൺകുളിർപ്പിക്കുന്ന കാഴ്ച്ച കാണാൻ ആകാംക്ഷയോടെ ആരാധകർ!

22 MARCH 2022 04:08 PM IST
മലയാളി വാര്‍ത്ത

സംഭവബഹുലമായ ഒരു വിവാഹം നടക്കാൻ പോകുകയാണ് മൗനരാഗത്തിൽ. ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത നിലയിലേക്കാണ് കല്യാണി കിരൺ വിവാഹം കടക്കുന്നത്. ഇന്നത്തെ എപ്പിസോഡ് വീണ്ടും ടെൻഷൻ ആക്കികൊണ്ടാണ് അവസാനിപ്പിച്ചത് . എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഉടനീളം കല്യാണി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അണിഞ്ഞൊരുങ്ങി വിശ്വസിക്കാൻ പറ്റാത്ത പോലെ തിളങ്ങി നിൽക്കുന്നത് കാണുമ്പോഴുള്ള മൂങ്ങ മുത്തശിയുടെയും പ്രകാശന്റെയും അവസ്ഥ.

 

അങ്ങനെ കുറെയേറെ നാളുകൾക്ക് ശേഷം നമ്മൾ കാത്തിരുന്ന ആ ദിവസങ്ങൾ എത്തിക്കഴിഞ്ഞു. ഇന്നത്തെ എപ്പിസോഡിൽ ആരാണ് കൂടുതൽ സുന്ദരി എന്നാണ് പ്രേക്ഷകർ കമെന്റിലൂടെ പറയുന്നത്. കല്യാണത്തിന് ഇനി ഒരു രാത്രി മാത്രമാണ് ഉള്ളത്. തലേദിവസത്തെ പരിപാടികൾ ആണ് ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ്...

 

അതുപോലെ തുടക്കം നമ്മൾ കണ്ടുനിർത്തിയത് ശാരി സരയു സംസാരം ആയിരുന്നല്ലോ.. സരയുവിന് ജയിൽ വാസം അങ്ങ് ഇഷ്ടപ്പെട്ടെന്നാണ് തോന്നുന്നത്.. സരയു ഇനിയും കുറച്ചു കൂടി വൈലൻറ് ആകും എന്നാണ് തോന്നുന്നത്. അങ്ങനെ എങ്കിൽ ജയിലിൽ ഒരു കാറ്റിലും മെത്രയും ഒക്കെ കൊണ്ടിട്ട് അവിടെ തന്നെ അങ്ങ് സ്ഥിര താമസം ആക്കണം. അതാണ് വേണ്ടത്..

 

 

 

അതുപോലെ ഇന്ന് ശാരി നല്ലപോലെ കിരണിനെ ചിരിയുന്നുണ്ട്.. എന്നാൽ അതിനൊക്കെ വേണ്ട വിധത്തിൽ കിരണും മറുപടി കൊടുക്കുന്നുണ്ട്. അതുപോലെ രൂപയുടെ മേക്ക് അപ്പ് കണ്ടപ്പോൾ , മേക്ക് അപ്പ് കൂടുതലാണോ ചേട്ടാ.. എന്ന് ചോദിക്കാൻ ആണ് തോന്നിയത്.. ഏതായാലും നല്ല അടിപൊളി രംഗങ്ങൾ ആണ് ഇന്നും നടക്കുന്നത്.. പക്ഷെ എല്ലാവരെയും ഒന്ന് ടെൻഷൻ ആക്കികൊണ്ട് അവസാനം എപ്പിസോഡ് അവസാനിക്കുമ്പോൾ ഒരു സീൻ വരുന്നുണ്ട്.. അതിനു പിന്നിൽ വലിയെ പ്രശ്നം ഇല്ല.. ആരും പേടിക്കേണ്ട...

 

അതൊക്കെ വലിയ വലിയെ സീരിയൽ താരങ്ങൾ വരുന്നു എന്നുള്ളതിന് കൊടുക്കുന്ന എക്പ്സ്പ്രശാന്ത ആണ് കേട്ടോ... അപ്പോൾ സീരിയൽ താരങ്ങൾ ഒക്കെ അങ്ങനെ തന്നെ ഉള്ള പേരിലാണ് എത്തുന്നത്. അലീന ടീച്ചർ ഒക്കെ വരുന്നുണ്ട്...

പിന്നെ ഇന്നത്തെ എപ്പിസോഡിൽ സൂര്യ കുമാറും ഉണ്ട്. അതും കൂടി കാണുമ്പോൾ ഒരു ഭേതി തോണുന്നുണ്ട്/.. പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ഓഡിറ്റോറിയവും ബാർ സെറ്റ് ചെയ്യുന്നതുമെല്ലാം പറയുന്നുണ്ടല്ലോ. അതിൽ ആ ബാർ സെറ്റ് ചെയ്യുന്നതൊക്കെ സി എസിന്റെ പ്ലാൻ ആണ്.. ആ പ്ലാനിൽ സി എസിന്റെ ആൾക്കാരും ഉണ്ടാകുമെന്ന് പറയുന്നുണ്ട്.

 

അപ്പോൾ പ്രകാശനെ വേണ്ടി വന്നാൽ പിടിച്ചു പൂട്ടി ഇടാനും സാധിക്കും . ഏതായാലും കിരൺ കല്യാണി വിവാഹം അത് നടക്കണം .. നടക്കും എന്ന് തന്നെയാണ് ഇപ്പോഴും ഉറപ്പായും തോന്നുന്നത്.. പിന്നെ ഇന്നലത്തെ ആ അമ്പലത്തിൽ വച്ചുള്ള ശാരിയുടെ സംസാരം കിടു ആയിരുന്നു.. ശാരിയുടെ പ്രാർത്ഥന.. സിനിമാ നടി എത്താതിരിക്കാൻ തേങ്ങാ ഉടച്ചുള്ള പ്രാർത്ഥന.. സരയു ജയിലിൽ ആണോ എന്ന് ചോദിച്ച പൂജാരിയുടെ ജോലി എത്രയും പെട്ടന്ന് തെറിപ്പിക്കണേ ദേവി... എന്നാണ് ശാരിയുടെ പ്രാർത്ഥന...

അതൊക്കെയാണ് ഇന്നലത്തെ ഏറ്റവും വലിയ കോമെടി ആയി തോന്നിയത്..അപ്പോൾ ഇന്നത്തെ എപ്പിസോഡും അതുപോലെ വരാനിരിക്കുന്ന എപ്പിസോഡും നമ്മുക്ക് നോക്കാം ... ആരൊക്കെ വീഴും എന്ന്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (19 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (30 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends