Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അപർണ്ണയുടെ നില അതീവ ഗുരുതരം; വിനീത് ഇനിയെങ്കിലും സത്യം തുറന്നുപറയണം; അലീന അമ്പാടി വിവാഹനിശ്ചയം അവസാനം സംഭവിക്കുന്നത് ഇതോ?; അമ്മയറിയാതെ അപ്രതീക്ഷിത കഥാമുഹൂർത്തങ്ങളിലേക്ക് !

22 MARCH 2022 04:52 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് കുറച്ചു ലാഗ് ആണ് , എങ്കിലും പ്രധാനപ്പെട്ട കുറച്ചു രംഗങ്ങളുണ്ട്. അപ്പോൾ ത്രില്ലെർ പരമ്പര അമ്മയറിയാതെ ത്രില്ലിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. ത്രില്ലിംഗ് ആകണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളു.. അപർണ്ണ വിനീത് രംഗങ്ങൾ കുറയ്ക്കണം., അവരുടെ സീൻ വരുമ്പോൾ വെറും ഒരു ക്ലിഷേ കഥയായി മാറുന്നുണ്ട്.. അതൊന്നു മാറ്റിയാൽ കഥ മുഴുവനായും മാറും..

 

പിന്നെ ഇപ്പോഴുള്ള പോക്ക് കാണുമ്പോൾ തോന്നുന്നത്, പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് വിനീത് അപർണ്ണ കഥയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടിയാണ് അപർണ്ണയെ ഇപ്പോൾ അര്ജന്റ് ആയിട്ട് ഗജനി തട്ടിക്കൊണ്ട് പോയത്. ഇനിയിപ്പോൾ വിനീതിന്റെ രീതി മാറും.., ആ സ്നേഹം സത്യം ആണെങ്കിൽ ഈ ഒരു അവസ്ഥ കഴിഞ്ഞാൽ അവർക്കിടയിൽ ഈ ഒരു നാടകം ഉണ്ടാകില്ല..

 

അപ്പോൾ ഈ ഒരു നാടകത്തിന് അവസാനമായിക്കഴിയുമ്പോൾ ഉറപ്പായും അടുത്ത ഒരു ത്രില്ലിംഗ് കഥ കഥയല്ല.. ഫൈറ്റ് അതാണ് നടക്കാൻ പോകുന്നത്.. അപ്പോൾ അതിലേക്ക് ഉടനെ ഒന്നും എത്തുമെന്ന് തോന്നുന്നില്ല.. എങ്കിലും ആ ഒരു പ്രതീക്ഷയിലാണ് എല്ലാ പ്രേക്ഷകരും ഉള്ളത്..

പല പ്രേക്ഷകരുടെയും വിനീതിന്റെ കാര്യത്തിൽ പ്രതികരിക്കുന്നുണ്ട്. അതിൽ ഒരു കമെന്റ് ഇങ്ങനെയാണ്...

 

"മോൻ ചത്താലും കുഴപ്പമില്ല മരുമോളുടെ കണ്ണീർ കണ്ടാൽ മതി എന്ന പഴഞ്ചൊല്ല് പോലുണ്ട്. സ്വന്തം മോളെ കാണാതായാലും ചത്താലും അച്ഛനോ അമ്മക്കോ ചേച്ചിക്കോ ഒന്നും ഒരു പ്രശ്നവുമില്ല. മരുമോൻ ഹാപ്പി ആയിരിക്കണം.

 

 

 

ഒരു പെങ്കൊച്ചിനെ കാണാതാകുമ്പോ കുറച്ചെങ്കിലും സ്നേഹം ഉള്ള മാതാപിതാക്കൾ അത് എവിടെ പോയി എന്നു ഒന്ന് അന്വേഷിക്കും. Atleast അടുത്ത friends ഇനോടെങ്കിലും ഒന്ന് വിളിച്ചു ചോദിക്കും. ഇവിടെ അതൊന്നും ഇല്ല.അപർണ എവിടെ പോയി എന്നോർത്തു വിഷമിക്കുന്ന ഒരാൾ പോലും അവിടെയില്ല. എല്ലാവരുടെയും ടെൻഷൻ വിനീതിനു വിഷമമാകുമോ വിനീത് പിണങ്ങി പോകുമോ എന്നോർത്താണ്. അടിപൊളി.."

 

എന്നാൽ അലീനയ്ക്ക് അതായത് അപർണയുടെ ചേച്ചി യ്ക്ക് വിഷമം ഒക്കെയുണ്ട്,... ആ വിഷമം ഇന്ന് കാണിക്കുന്നുണ്ട്. അതുപോലെ അപർണ്ണയെ കാണുന്നില്ല എന്ന് അറിയുമ്പോൾ തന്നെ അപർണ്ണ രമ്യയെ വിളിച്ചു തിരക്കുന്നുണ്ട്,

പക്ഷെ ഇപ്പോൾ ഈ ഒരു സാഹചര്യം ഒരുക്കിയത്‍ അപർണ്ണ തന്നെയാണ്.. ഇന്നലെ ഞാൻ പറഞ്ഞ പോലെ പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിചു കൂവിയിട്ട് അവസാനം പുലി പിടിച്ചോണ്ട് പോയപ്പോൾ അപർണ്ണയെ ആരും രക്ഷിക്കാനില്ല..

എന്നാൽ വിനീതിന് കാര്യം അറിയാം.,. വിനീത് അവിടെ വെറുതെ ടെൻഷൻ അടിച്ചു നടക്കാതെ കാര്യം വാ തുടന്ന് പറയണം.. അതുപോലെ അപർണ്ണയെ മാത്രം കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല.. വിനീതിന് ഈ ഒരു നാടകത്തിൽ വലിയ പങ്കുണ്ട്.. അപർണ്ണയെ ആ യദുവും ആയി ചേർത്ത് കഥ ഉണ്ടാക്കിയതിൽ ഏറിയ പങ്കും വിനീതിനാണ്..

 

ഇനി അടുത്ത ഇന്നത്തെ എപ്പിസോഡിലെ ഒരു പ്രധാന സീൻ ജിതേന്ദ്രൻ സച്ചി മൂർത്തി കൂട്ടുകെട്ടാണ്. മൂർത്തിയ്ക്ക് ശരിക്കും ഒരു സന്തോഷവും ഇല്ല.. സച്ചി നല്ലപോലെ സന്തോഷിക്കുന്നുണ്ട്.. അയാൾ അത്രയ്ക്ക് ആഭാസനാണല്ലോ.. അപർണ്ണയെ അങ്ങനെ കിടത്തിയിരിക്കുന്നത് കാണുമ്പോൾ തന്നെ ആ വൃത്തികെട്ട കഴുകൻ കണ്ണുകൾക്ക് തിളക്കം വരും.

പിന്നെ ജിതേന്ദ്രൻ ഇന്ന് വലിയ ഡയലോഗ് ഒക്കെ അടിക്കുന്നുണ്ട്.. വെറുതെ ആണ്. അലീനയെ തൊടാൻ പോലും ധൈര്യം ഇല്ലാത്ത ജിതേന്ദ്രൻ അപർണ്ണയെ തൂക്കികൊണ്ട് വന്നതിൽ ഒരു ഗുമ്മും കാണുന്നില്ല.. ഏതായാലും കുറച്ചു കാത്തിരിക്കാതെ നല്ല ത്രില്ലിംഗ് എപ്പിസോഡ് വരാൻ സാധ്യത ഇല്ല..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends