Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

 തുമ്പിയുടെ പ്രണയഹംസമായി  ശ്രേയയെ വിളിച്ച് ആ അടവ്; പ്രണയം  പൂവിടാൻ  വളമിട്ടുകൊടുക്കാനുള്ള  തന്ത്രം  പൊളിച്ചടുക്കി കൈയിൽ കൊടുത്ത്  ശ്രേയ; പാമ്പ് കൊത്തുന്നത്  പവിത്രയെ തന്നെയോ?;  തൂവൽസ്പർശം ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക്!

22 MARCH 2022 05:34 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് ആ ഒരു ത്രില്ലെർ ഒക്കെ കഴിഞ്ഞു ഒന്ന് റെസ്റ്റ് എടുക്കാൻ വേണ്ടി തന്നതാണ് എന്ന് തോന്നുന്നുണ്ട്.. പിന്നെ ആ പാമ്പ് എങ്ങും പോയിട്ടില്ല, പക്ഷെ അതിനെ കുറിച്ച് എനിക്ക് ടെൻഷൻ ഇല്ലാത്തത് വേറെയൊന്നും കൊണ്ടല്ല , ആ പാമ്പ് കാത്തിരിക്കുന്നത് അവിനാഷിനെയാണ് , അല്ലാതെ ആ വീട്ടിലെ വേറെ ആരെയും ഒന്നും ചെയ്യാൻ പോകുന്നില്ല..

 

പിന്നെ സഹദേവന്റെ തമാശകൾ..അത് ഒരു രക്ഷയും ഇല്ല.. വിനീത സത്യത്തിൽ ആരുടെ സൈഡ് ആണ്..പാമ്പിന്റെ സൈഡ് ആണോ മനുഷ്യരുടെ സൈഡ് ആണോ എന്നൊക്കെ ഉള്ള ചോദ്യം സഹുവിന് മാത്രമേ ചോദിക്കാൻ തോന്നുകയുള്ളൂ.

പിന്നെ, ആ പാമ്പ് ഒന്ന് ഊതിയാൽ തീരുന്ന ടീമുകളാണ് ഞാൻ അടക്കം എല്ലാവരും.. സ്വന്തമായിത്തന്നെ ഒരു ബോധം സഹദേവനുണ്ട്.. പിന്നെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആകമൊത്തത്തിൽ ഒരു പ്രണയ മണം വീശുന്നുണ്ടായിരുന്നു.. മുത്തച്ഛനും മുത്തശ്ശിയും തമ്മിലുള്ള സംസാരം.. ഞാൻ വീണ്ടും വീണ്ടും പറയുന്നു, ഇതെല്ലം തൂവൽസ്പർശം സീരിയലിൽ മാത്രമേ സാധിക്കൂ. അതായത് മുത്തച്ഛനും മുത്തശ്ശിയും വരെ വരെ സ്‌കോർ ചെയ്യുന്ന സീൻ..

ഒരു പത്രം അത് വെറും പത്രമല്ല, ,മറിച്ചു കൊച്ചുമകളുടെ വാർത്ത ഉള്ള പത്രം ആണ്.. അത് മുത്തശ്ശിയെ കാണിക്കാത്തതിന്റെ ഒരു പരിഭവം അവർ കാണിക്കുന്നുണ്ട്. അപ്പോൾ മുത്തശൻ പത്രം കൊടുത്തു...

അപ്പോഴുള്ള ആ സന്തോഷവും സംസാരവും സൂപർ ആണ്. " ഇപ്പോഴാണ് നിങ്ങൾ സ്വന്തം ഭാര്യയെ അംഗീകരിച്ചു തുടങ്ങിയത്.. " അത് പറയുമ്പോൾ മുത്തശ്ശൻ...

 

 

 

" ഓ നീയും സ്ത്രീ പക്ഷവാദം തുടങ്ങിയോ.. ?"

എന്താ അല്ലെ.. സ്ത്രീപക്ഷവാദമാണല്ലോ ഇന്ന് സോഷ്യൽ മീഡിയ നിറയെ അതിന്റെ ഒരു വ്യത്യാസം എല്ലായിടത്തും ഉണ്ട്.. അവിടെ എല്ലാം ആ പാമ്പ് ഉണ്ട്...

പിന്നെ വിച്ചുവിനെയും കൂട്ടികൊണ്ട് നമ്മുടെ തുമ്പിപ്പെണ്ണിന്റെ സീൻ.. അതും ഒരു കുസൃതി തന്നെയാണ്..

പിന്നെ തുമ്പിയും ശ്രേയ ചേച്ചിയും തമ്മിലുള്ള സീൻ... ഓ ഈ ശ്രേയ എന്തൊരു മൂരാച്ചിയാണ്.. അല്ലെ.. ഒരു പ്രണയ ബോധമൊന്നും ഇല്ല..

പവിത്രയും അവിനാഷും തമ്മിലുള്ള കെമിസ്ട്രി കൂട്ടാനുള്ള ആവശ്യമാണ് നമ്മുടെ തുമ്പിയ്ക്ക് ഉള്ളത്. അപ്പോൾ ശ്രേയ മറ്റൊരു ട്രാക്ക് ആണ്..

ഇടയിൽ വിച്ചു തുമ്പിയെ സപ്പോർട്ട് ചെയ്യുമ്പോൾ ശ്രേയയുടെ ഒരു ശകാരം..

" പ്രണയം പൂവിടാൻ വളമിട്ടുകൊടുക്കാം എന്ന് പറയുമ്പോൾ പ്രണയം അവരുടെ മനസ്സിൽ തോന്നേണ്ടതാണ് അല്ലാതെ അത് ഉണ്ടാക്കിക്കൊണ്ടുക്കേണ്ടതല്ല.. " എന്നാണ് ശ്രേയ പറയുന്നത്..

അപ്പോൾ എല്ലാ പ്രണയത്തിനും ഒരു ഹംസം വേണം ചേച്ചി എന്ന് തുമ്പി...

എന്നാൽ ശ്രേയയെ ഹംസം ആക്കാൻ നോക്കേണ്ട എന്ന് പറഞ്ഞ് ശ്രേയ പോയി..

പിന്നെയുള്ള തുമ്പിയുടെ ആ ഒരു പെരുമാറ്റം.. എന്ത് ക്യൂട്ട് ആണ് തുമ്പി.. പിന്നെ വിച്ചു പറയുന്ന ഡയലോഗും സൂപർ..

റിയൽ ലവ് എന്ന് പറയുമ്പോഴേക്കും വിച്ചുവിന്റെ ഒരു നാണം... പിന്നെ, അവിനാഷ് എല്ലാം അറിയുന്ന ഉടൻ സ്നേഹത്തോടെ ഓടിപ്പോകുന്നുണ്ട്...

 

 

 

അവിടെ ചെന്നിട്ടാണ് മക്കളെ പൊളി സീൻ... അവിനാശേ മോനെ നീ എന്താ അഭിനയം.. ഈശ്വരാ എന്റെ പവിയ്ക്ക് ഒന്നും വരുത്തരുതേ..

പിന്നെ പവി എവിടെ...? പവി അവിടെ ചിരിച്ചുകൊണ്ട് കിടക്കുകയാണ്...

പവി കണ്ണുതുറക്ക് പവി.. എന്ന് പറയുമ്പോൾ .. തുറന്നു എന്നും പറഞ്ഞ് പവി ചാടി എഴുന്നേറ്റ്.. അടിപൊളി ആയിരുന്നു..

പിന്നെ അതിനിടയിൽ വിച്ചുമോൾ, ഇനി ഹണിമൂൺ ഒക്കെ പോയിട്ട് ജോലിയ്ക് പോയാൽ മതി... " ആഹഹാ മൊട്ടെന്ന് വിരിഞ്ഞില്ല.. അതിനൊന്നുമില്ല.. അല്ലെ..

പിന്നെ അവരുടെ പ്രണയം.. പക്ഷെ അവിനാശിന് പാമ്പിനെ കുറിച്ചുള്ള പേടിയാണ്.. പിന്നെ സഹദേവൻ അങ്കിൾ.. ആവി പിടിച്ചാൽ പാമ്പിന്റെ വിഷം ഇറങ്ങുമോ?

പാമ്പ് ആ റൂമിലേക്ക് കയറുന്നത് കാണുന്ന ഉടൻ സഹദേവൻ ആ വാതിൽ പോയി അങ്ങ് അടച്ചു.. പക്ഷെ സഹദേവന് അറിയില്ലലോ അവിനാശ് അതിൽ ഉള്ള കാര്യം..

പിന്നെ അവിനാഷിനെ വിളിച്ചു സഹദേവൻ എല്ലാം പറയുന്നുണ്ട്.. അപ്പോൾ അവിനാഷിന്റെ ജീവൻ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ?

ആ ഒരു സീൻ... ഞാൻ പവിത്രയുടെ റൂമിലാ അങ്കിളേ.. ഉടനെ സഹദേവൻ... ആ ശരിയാണല്ലോ ഞാൻ ഇത്രയും നേരം നിന്റ കാറിൽ ചാരി നിന്നാണല്ലേ സംസാരിച്ചത്...

അമ്മെ എന്തൊരു എപ്പിസോഡ് ആയിരുന്നു.. പക്ഷെ അവിനാശ് കാൽ എടുത്ത് മുകളിൽ വച്ച്.. പാമ്പ് പവിത്രയുടെ കാലിന് അടുത്ത് വന്നു പത്തിയും വിടർത്തി നില്കുനുണ്ട്.... ആഹ് അപ്പോൾ ഇനി കാണാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends