Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഋഷി സാറിന്റെ ചിലവിൽ ആദിയുടെ പ്രണയഗോൾ; ആദി അതിഥി ബന്ധം വൈകാതെ പൂവണിയും; സൂര്യക്കുട്ടി പൊളിക്കും; അതിമനോഹരമായ ഒരു ദിവസം വീണ്ടും കൂടെവിടെ പ്രേക്ഷകർക്ക്; ക്യാമ്പസ് പ്രണയകഥ പൊളിച്ചു!

23 MARCH 2022 04:06 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഒരു ബെസ്റ്റ് എപ്പിസോഡ് ആണ്. എന്താ പറയുക, " അതിമനോഹരമായ ഒരു ദിവസം വീണ്ടും കൂടെവിടെ പ്രേക്ഷകർക്ക് കിട്ടിയിട്ടുണ്ട് ." നമ്മൾ ആൾറെഡി ജനറൽ പ്രൊമോയിൽ കണ്ടതുപോലെ കുറെ നല്ല നിമിഷങ്ങൾ വരാനിരിക്കുകയാണ്.. അതിൽ ഒരു നല്ല എപ്പിസോഡ് ആണ് ഇന്ന്.

 

സൂര്യയുടെ പ്രശ്നം കാര്യമായി പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ അച്ഛന്റെ പുറകിലൂടെയുള്ള ചരടു വലി സൂപ്പർ ആകുന്നുണ്ട്. ആദി സാറും ഋഷി സാറും കൂടി അതിഥി ടീച്ചറെ നാണം കെടുത്തി..പിന്നെ ഇന്നത്തെ എപ്പിസോഡ് അച്ഛനും മകനും അമ്മയും മരുമകളും അടിച്ചുപൊളിച്ചപ്പോൾ സൂര്യ കൈമൾ ഒരിക്കൽ കൂടി സ്റ്റാർ ആയി..

 

ഇപ്പോൾ ഋഷി ട്രാക്ക് അല്ലെ... ഹെലോ ആദി സാറെ.. എന്നുള്ള ആ വിളിയും.. ചിരിയും,... എല്ലാം സൂപർ ആയിട്ടുണ്ട്.. ഈ മനോജ് സാറിന് കുറേക്കൂടി നേരത്തെ വരായിരുന്നു അല്ലെ.. ഈ ബുദ്ധി എന്താ കൂടെവിടെ ടീമിനു ആദ്യമേ തോന്നാഞ്ഞത്..

അപ്പോൾ ശരി ഞാൻ ഇങ്ങനെ ഡയലോഗ് അടിച്ചു ഓവർ ആകുന്നില്ല.. ഇന്നത്തെ പ്രൊമോയിൽ അതിഥി ടീച്ചർ സൂര്യയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്....

" ഈ ഫ്രെയിമിലേക്ക് നടന്നുകയറാൻ നീ എടുത്ത ദൂരം , ദിവസങ്ങൾ വർഷങ്ങൾ എത്ര എണ്ണിയാൽ ആണ് മതിയാകാത്തത്.

 

ഈ ഒരു കോട്ട് എനിക്ക് ഏറെ വിലപെട്ടതാണ്.. അതിനെ കുറിച്ച് പറയാം , " നിങ്ങൾ മിലി എന്ന സിനിമ കണ്ടിട്ടുണ്ടങ്കിൽ ഓർമ്മ കാണും, അതിൽ സനുഷയോട് ഒരു മീറ്റിംഗിനിടയിൽ നിവിൻ പൊളി പറയുന്ന ഡയലോഗ് ആണ്. പക്ഷെ അത് പിക്കാസോയുടെ ഫേമസ് ഷോർട്ട് സ്റ്റോറി ആണ്.

 

 

 

സ്പാനിഷ് പെയ്ന്റർ പിക്കാസോയുടെ മുന്നിൽ അതി സുന്ദരിയായ ഒരു സ്ത്രീ ഒരു മിനിറ്റുകൊണ്ട് തന്റെ ചിത്രം വരയ്ക്കാമോ എന്ന് ചലഞ്ച് വച്ച്... വെറും 30 സെക്കന്റ് കൊണ്ട് ചിത്രം പൂർത്തിയാക്കി പിക്കാസോ ആ സ്ത്രീയെ ഞെട്ടിച്ചു.. ചിത്രം വാങ്ങി ബൈ പറഞ്ഞു പോകാൻ ഒരുങ്ങിയ സ്ത്രീയോട് പിക്കാസോ റേറ്റ് പറഞ്ഞു.. മാഡം മൈ വൺ മില്യൺ ഡോളർ പ്ലീസ്...

 

ഒന്ന് ഷോക്ക് ആയ ലേഡി 30 സെക്കന്റ് കൊണ്ട് വരച്ച ചിത്രത്തിന് ഇത്രയും റേറ്റൊ എന്ന് ചോദിച്ചു.. പിക്കാസോയുടെ മറുപടി ഇതായിരുന്നു...

"ഇറ്റ് മേ ബി 30 സെക്കണ്ട് ഫോർ യു മാഡം ...It has taken me30 years to do that.” ഈ ഒരു കഥയിലെ.. പിക്കാസോയുടെ കഥയാണ് ഇത്. ഇതിൽ നിന്ന് ഇൻസ്പയർ ചെയ്ത വാക്കുകളാണ് ഇന്നത്തെ എപ്പിസോഡിൽ ടീച്ചർ പറയുന്നത്.

അതായത്, മറ്റൊരു രീതിയിൽ പറഞ്ഞാൽ... നമ്മൾ നമ്മുടെ മുന്നിൽ കാണുന്ന വിജയിച്ച വ്യക്തികൾ ഇല്ലേ... കാരീയർ കൊണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും നേട്ടം നേടിയവർ. അവർ ആ നേട്ടത്തിലേക്ക് എത്താൻ താണ്ടിയ വഴികൾ നിസാരമല്ല..

 

നമ്മൾ അവരുടെ സന്തോഷത്തോടെയുള്ള ,മുഖം മാത്രമേ കാണൂ.. പക്ഷെ അവർ കരഞ്ഞു തളർന്നിട്ടുള്ള, നിരാശപ്പെട്ടിട്ടുള്ള ദിവസങ്ങളാണ് അവരുടെ ജീവിതത്തിൽ ഏറെയുംഉണ്ടായിരിക്കുക. ഒരു ദിവസത്തെ വിജയത്തിന് വേണ്ടി ഒരായിരം ദിവസം അവർ കഷ്ട്ടപ്പെട്ടിട്ടുണ്ടാകണം..

അപ്പോൾ ഇന്നത്തെ എപ്പിസോഡ് മികച്ചത് ആകുന്നത് ആ ഒരു സംസാരം ഉള്ളതുകൊണ്ട് കൂടിയാണ്.. ഇനി അടുത്ത തമാശ മുഴുവൻ ഒപ്പിക്കുന്നത് ഋഷി സാർ ആണ്.. സാറിന്റെ ചിരിയൊക്കെ ഇന്ന് ഹൈ ലൈറ്റ്.. പിന്നെ സൂര്യ ഇന്ന് ഒരു പ്രശ്നത്തെ ഫേസ് ചെയുന്നുണ്ട്.. അതൊക്കെ എപ്പിസോഡ് ഹൈ ലൈറ്റ് ആണ്.. ഇന്ന് കുറെ ഉണ്ട് കണ്ടിരിക്കാൻ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends