Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അച്ഛനെ കണ്ട് ജയിലിന് പുറത്തേക്ക് ഇറങ്ങുന്ന മീനാക്ഷിയ്ക്ക് നേരെ മൈക്കുമായി ചെന്ന മാധ്യമപ്രവര്‍ത്തകനെ നോക്കിയ ഒരു നോട്ടമുണ്ട്. ദഹിപ്പിച്ചു കളയുന്ന നോട്ടം!! ചീറ്റപ്പുലിയെ പോലുള്ള ആ നോട്ടവും ഭാവവും ഒരിക്കല്‍ കണ്ടാല്‍ ആര്‍ക്കും മനസ്സില്‍ നിന്ന് മായില്ല; ആ നോട്ടത്തില്‍ അത്ര ആഴമുണ്ടായിരുന്നു, വൈറലായി മീനാക്ഷിയുടെ ആ നോട്ടം

23 MARCH 2022 04:08 PM IST
മലയാളി വാര്‍ത്ത

മീനാക്ഷി ദിലീപിനോട് ആരാധകർക്ക് ഒരു പ്രേത്യക ഇഷ്ടമുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുന്നത്. എങ്കിലും ആരാധകർ അത് ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. 2020ൽ ആണ് മീനാക്ഷി സോഷ്യൽമീഡിയയിൽ അകൗണ്ട് തുറന്നത്. മൂന്ന് ലക്ഷത്തിനടുത്ത് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് താരപുത്രി സ്വന്തമാക്കി. താരപുത്രിയുടെ ജന്മദിനമാണ് ഇന്ന്. ദിലീപ് ആരാധകരും കാവ്യ മാധവന്‍ ആരാധകരും ഫാന്‍ പേജുകളില്‍ താരപുത്രിയ്ക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു.

അതിനിടെ മീനാക്ഷി ദിലീപിന്റെ പഴയ രണ്ട് വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചുങ്കൂറ്റമുള്ള പെണ്‍കുട്ടിയാണ് താന്‍ എന്ന് മീനാക്ഷി തെളിയിച്ച രണ്ട് സന്ദര്‍ഭങ്ങളാണ് ഇത്

അതില്‍ എടുത്ത് പറയേണ്ടത് ഇപ്പോള്‍ വൈറലാവുന്ന പഴയ ഒരു വീഡിയോയിലെ നോട്ടത്തെ കുറിച്ചാണ്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന അച്ഛനെ കാണാന്‍ മീനാക്ഷി പോയിരുന്നു. രണ്ടാനമ്മ കാവ്യ മാധവനും, കാവ്യയുടെ അച്ഛന്‍ മാധവനും ഒപ്പമാണ് മീനാക്ഷി ജയിലില്‍ എത്തിയത്. അച്ഛനെ കണ്ട് പുറത്തേക്ക് ഇറങ്ങുന്ന മീനാക്ഷിയ്ക്ക് നേരെ മൈക്കുമായി ചെന്ന മാധ്യമപ്രവര്‍ത്തകനെ നോക്കിയ ഒരു നോട്ടമുണ്ട്. ദഹിപ്പിച്ചു കളയുന്ന നോട്ടം!!

ആ നോട്ടത്തെ അന്ന് പലരും പല രീതിയില്‍ വ്യഖ്യാനിച്ചിരുന്നു. പല അര്‍ത്ഥങ്ങളും ആ നോട്ടത്തിലുണ്ടായിരുന്നു. ചീറ്റപ്പുലിയെ പോലുള്ള ആ നോട്ടവും ഭാവവും ഒരിക്കല്‍ കണ്ടാല്‍ ആര്‍ക്കും മനസ്സില്‍ നിന്ന് മായില്ല. മൈക്കുമായി മുന്നോട്ട് പോയ മാധ്യമപ്രവര്‍ത്തകനെ ഒരു നിമിഷം ആ നോട്ടം തരിച്ച് നിര്‍ത്തിയേക്കും. അത്ര ആഴമുണ്ടായിരുന്നു ആ നോട്ടത്തില്‍.

രണ്ടാമത്തെ സന്ദര്‍ഭം, അച്ചാച്ഛന്റെ ആണ്ട് ബലി ഇടുന്ന ദിവസമായിരുന്നു. കോടതി നല്‍കിയ രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ അച്ഛന് വേണ്ട കര്‍മങ്ങള്‍ ചെയ്യാന്‍ വന്ന ദിലീപിനും അമ്മൂമ്മയ്ക്കും ഒപ്പം നെഞ്ച് വിരിച്ച്, ചങ്കൂറ്റത്തോടെ നടക്കുന്ന മീനാക്ഷിയുടെ ചിത്രവും അന്ന് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. അച്ഛന്‍ അറസ്റ്റിലായതോടെ അമ്മയും അച്ഛനും ഇല്ലാത്ത മീനാക്ഷി ആ ഒറ്റപ്പെടലില്‍ നിന്ന് വീണ്ടെടുത്തതാവാം ആ ധൈര്യം.


മീനാക്ഷി ഇപ്പോള്‍ ഹാപ്പിയാണ്. അച്ഛനെയും അമ്മയെയും സബന്ധിച്ച് വരുന്ന വാര്‍ത്തകളെ കുറിച്ചോ മറ്റൊന്നും ശ്രദ്ധിക്കാറില്ല. വാര്‍ത്തകള്‍ പോലും കാണാറില്ല. ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം ഉണ്ടെങ്കിലും ആരുടെയെങ്കിലും ജന്മദിനത്തിലോ എന്തെങ്കിലും വിശേഷ ദിവസങ്ങളിലോ ഒരു ഫോട്ടോ ഇട്ടാല്‍ ആയി. ഉപരി പഠനത്തിന്റെ തിരക്കിലാണ് ദിലീപിന്റെ മകള്‍ മീനാക്ഷി ഇപ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends