Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിനീത് ചെയ്‌തത്‌ കൊടും ചതിയാണ്; അപർണ്ണയില്ലാതെ വിവാഹ നിശ്ചയം മംഗളമായി നടക്കുമ്പോൾ ഒരേയൊരു മകളെ അന്വേഷിക്കാതെ നീരജ; സച്ചിയും ഗജനിയും ഒരുപോലെ ചമ്മി; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

23 MARCH 2022 04:20 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് കൂടിയായപ്പോൾ ഒന്നുറപ്പായി 'അമ്മ അറിയാതെ പരമ്പര പുത്തൻ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. ഇതുവരെ നമ്മൾ കണ്ട സീരിയലിൽ ത്രില്ലെർ ട്രാക്ക് ആയിരുന്നു. ഇതുവരെ നമ്മൾ കണ്ട നമ്മുടെ സൂപർ 'അമ്മ അറിയാതെയിൽ അലീനയും അമ്പാടിയും ആയിരുന്നു താരങ്ങൾ..

 

പക്ഷെ ഇപ്പോഴുള്ള പുതിയ 'അമ്മ അറിയാതെയിൽ വിനീത് മാത്രമാണ് താരം. ഇതാണ് നല്ല ഒരു ചെറുപ്പക്കാരൻ. നമ്മുടെ മലയാളികൾക്ക് ഇന്ന് ഇത്രയും ചുറുചുറുക്കും മര്യാദയും അനുസരണ ശീലവും ഉള്ള പയ്യനെ വേറെ കിട്ടില്ല. ഇതൊക്കെ ആണ് ഓരോ അമ്മമാരും ആഗ്രഹിക്കുന്ന മകനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ.

അപ്പോൾ പുതിയ 'അമ്മ അറിയാതെ ആണ് തുടങ്ങുന്നത്. ഇവിടെ നമ്മുടെ വിനീത് ഏട്ടന്റെ മുൻ ഭാര്യയും ഇപ്പോഴത്തെ കാമുകിയുമായി അപർണ്ണയുടെ ചേച്ചിയുടെ കല്യാണമാണ് നടക്കുന്നത്. ആ ചേച്ചിയുടെ കല്യാണം കാണാൻ 'അമ്മ അറിയാതെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. വിനീതിന്റെ ചേച്ചി ആയതുകൊണ്ടാകും ഈ ഒരു താല്പര്യം..

ഞാൻ ഇങ്ങനെ ഒക്കെ പറയുമ്പോൾ നിങ്ങൾക്ക് തോന്നും എനിക്ക് വട്ടായി എന്ന് അല്ലെ.. അല്ല വിഷമം കൊണ്ടാണ്.. നല്ല വിഷമം ഉണ്ട്.. അലീന അമ്പാടി വിവാഹ നിശ്ചയം ആയിട്ട്... ഒരുമാതിരി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥ .

 

 

 

പക്ഷെ ചിരിക്കാൻ ഇന്ന് ഒരു സംഭവം ഉണ്ട് .. ഗജനി വലിയ കാര്യത്തിൽ അപർണ്ണയെ തട്ടികൊണ്ട് വന്നതാണ്.. പക്ഷെ ചമ്മിപ്പോയി...

 

നീരാജയുടെയും മഹാദേവന്റെയും മകളേക്കാൾ അവർക്ക് താല്പര്യം മരുമകനെയാണ്., അപ്പോൾ അപർണ്ണ ഇല്ലെങ്കിലും വിവാഹ നിശ്ചയം നടക്കും എന്ന് കാണിച്ചു കൊടുക്കണം. അതാണ് നമ്മുടെ അമ്പാടി പറയുന്നത്.. അപ്പോൾ ഇലയിട്ട് ഉന്നം കാത്തിരുന്ന സച്ചിയും മൂർത്തിയും ഗജനിയും പ്ലിങ്.

അപർണ്ണ മാറിനിൽക്കുകയാണ് എന്നാണ് ഇന്നും എല്ലാവരും കരുതുന്നത്. ഇനിയേതായാലും ഗജനി മഹാദേവനെ വിളിക്കും , എന്നാൽ മാത്രേ ഇനി എന്തെങ്കിലുമൊക്കെ നടക്കു.. അതുവരെ ഈ ലാഗ് ഇതുപോലെ തന്നെ ഉണ്ടാകും .

 

പിന്നെ ഈ കേസിൽ അലീനയെയോ അമ്പാടിയെയോ ഒന്നും കുറ്റപ്പെടുത്താൻ സാധിക്കില്ല.. പലരും അങ്ങനെ കമെന്റ് ചെയ്യുന്നുണ്ട്. പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ല. അപർണ്ണയും വിനീതും ഒപ്പിച്ച പണി... ഇപ്പോഴും വിനീതിന് എല്ലാം തുറന്നുപറയാനുള്ള സ്പേസ് ഉണ്ട്. പക്ഷെ അയാൾ എന്തൊരു മനുഷ്യൻ ആണ്.. ഒന്നും പറയാതെ രണ്ട് വള്ളത്തിലും കാൽ വെക്കുകയാണ് വിനീത്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends