Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സ്നേഹം ഇന്ന് വരും നാളെ പോകും മറ്റന്നാൾ വരും അതല്ലേ അതിന്റെ ഒരിത്; ആരോഗ്യം വീണ്ടെടുത്ത തുമ്പി പണി തുടങ്ങി; ആ വാക്കുകളിൽ പേടിച്ചു വിറച്ച് അവിനാഷ് ; പൊട്ടിച്ചിരിപ്പിക്കുന്ന പുത്തൻ തൂവൽസ്പർശം എപ്പിസോഡ്!

23 MARCH 2022 04:50 PM IST
മലയാളി വാര്‍ത്ത

അപ്പോൾ ഇന്നത്തെ സഹദേവൻ കോമഡിയിലേക്ക് എല്ലാവര്ക്കും സ്വാഗതം. ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. എന്നാൽ ട്വിസ്റ്റിനും കുറവൊന്നുമില്ല... ആ പാമ്പ് എന്തുചെയ്യും എന്നുള്ളതാണ് ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ്... അവിനാഷിനെ പവിത്രയുടെ മുറിയിൽ ഇട്ട് പൂട്ടിയത് സഹദേവൻ ആണ്..

 

ഇതിനിടയിൽ വിച്ചു , " അല്ലെങ്കിലും ഈ പെണ്ണുങ്ങളെ അടിച്ചമർത്താൻ ആണുങ്ങൾ അങ്ങനെ പലതും പറയും.. ഈ അങ്കിൾ ഒരു മെയിൽ ഷോവനിസ്റ്റ് ആണ് ചേച്ചി...." എന്ന്.. എന്റെ പൊന്നെ.. ഇതാണ് തൂവൽസ്പർശം.. ആ കൊച്ചു കൊച്ചിനെ കൊണ്ട് പറയിപ്പിച്ച വാക്ക് കേട്ടോ/..

പക്ഷെ മെയിൽ ഷോവനിസം എന്നതാണെന്നറിയാത്ത ആ വാക്കിനർത്ഥം പോലും മനസിലാകാത്ത ഒരാളോടാണല്ലോ ആ കൊച്ചു കൊച്ചു ഇത് പറഞ്ഞത്. പിന്നെ മാളു ഒരു പണി ഒപ്പിച്ചു, ആ താക്കോൽ എടുത്തു ഒളിപ്പിച്ചു വച്ച്... പിന്നെ ഏതായാലും അവിടെ ഫുൾ കോമഡി ആണ്..

ഇതിനിടയിൽ വിനീത ചേച്ചിയും സൂപർ ആയിരുന്നു.. പക്ഷെ, ജീവൻ പോകുന്നതിന്റെ ടെൻഷൻ ഒരു വശത്ത് അടുത്ത വശത്ത് പവിത്രയുടെ പ്രണയം.. ഇതിനിടയിൽ അടുത്ത കോമെടി, എലിപ്പെട്ടി ഫ്രീ ആയി ഇരിക്കുകയല്ലേ.. അപ്പോൾ ആ എലിപ്പെട്ടിക്കകത്ത് വീട്ടിൽ ബാക്കി വന്ന ഇഡലി എടുത്തു വാക്കുകയാണ് അപ്പച്ചി. എന്തൊരു ബുദ്ധിയാണ്.. ഇനി എലിപ്പെട്ടി വെറുതെ ഇരിക്കേണ്ട ..

 

അതിനിടയിലേക്ക് സഹദേവൻ.. അപ്പച്ചിയും സഹുവും ചേർന്നുകഴിഞ്ഞാൽ പിന്നെ പറയണ്ടല്ലോ... സഹദേവൻ മുറിയുടെ താക്കോൽ കാണുന്നില്ല എന്ന് പറയുന്നുണ്ട്. അപ്പോൾ അത് കണ്ടുപിടിക്കാൻ പറഞ്ഞിട്ട് അടുത്ത ഡയലോഗ്..

 

 

 

പവിത്രയും അവിനാഷും ഇപ്പോൾ മുറിയിലാണല്ലോ... പ്രായപൂർത്തിയായ ഒരാണും പെണ്ണും മുറിയിലാണ്.. ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും കേട് ഈ കുടുംബത്തിനാണ്...

 

ഇത് കേട്ടയുടനെ , അവർ ഭാര്യയും ഭർത്താവും ആണെന്ന് ഓർക്കാതെ, അപ്പച്ചി, " ആ ശരിയാണല്ലോ ചേട്ടൻ പറഞ്ഞത്.. ഇത്തരം തോന്ന്യവാസം ഒന്നും ഈ വീട്ടിൽ നടക്കില്ല.. രണ്ടിനെയും വലിച്ചു പുറത്തിറക്ക് ചേട്ടാ..."

താക്കോൽ പോയപ്പോൾ കുടത്തിൽ നോക്കാൻ അപ്പച്ചി.. കുന്തം പോയാൽ കുടത്തിൽ നോക്കണം എന്നാണല്ലോ.. പക്ഷെ കുന്തം അല്ല പോയത് എന്ന് പറയുന്നതോടെ എന്ന പിന്നെ കുടത്തിൽ നോക്കി വെറുതെ സമയം കളയണ്ട എന്നായി...

ഈ തക്കത്തിന് മാളുവും വിച്ചുവും ചെസ് കളി തുടങ്ങി.. സഹദേവന് മാത്രം ആണ് സ്നേഹമുള്ളത്. അതിനിടയിൽ മുത്തശ്ശൻ.. മുത്തശ്ശൻ വന്നപ്പോൾ വീണ്ടും അപ്പച്ചി..

അവർ പ്രായപൂർത്തിയായ രണ്ടു ചെറുപ്പറാണ്... അമ്മോ കോമേഡി...

അപ്പോൾ സദാചാര പോലീസ് ചമയുവാണോ എന്നും ചോദിച്ചു മുത്തശ്ശൻ... അപ്പോഴാണ് പാവം അപ്പച്ചിയ്‌ക്ക് വെളിവ് വീണത്... ഇതിപ്പോൾ ആർക്കാ പ്രശ്നം...

അതിനിടയിൽ ദാമ്പത്യത്തിലെ ഫിലോസഫി പറഞ്ഞോണ്ട് അടുത്ത മുത്തശ്ശന്റെ ഡയലോഗ്...

പിന്നെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നൊക്കെ കേട്ടിട്ടുണ്ട് , ഇവിടെ സ്വർഗ്ഗത്തിലെ പാമ്പാണ് ..പാമ്പായി സഹദേവൻ വീണ്ടും അവിടെ... പിന്നെ സഹദേവനും അവിനാഷും കൂടിയുള്ള സംസാരം...

പിന്നെ സഹു പൊട്ടിപൊളിക്കാൻ ഓടിവരുന്നുണ്ട്... പക്ഷെ അവിടെയും മാളു ഇടങ്കോലിട്ടു... ഒരു തരികിട പരുപാടിപോലെ അങ്ങോട്ടും ഇങ്ങോട്ടും പണികൊടുക്കൽ ആണ്. സ്നേഹം ഇന്ന് വരും നാളെ പോകും മറ്റന്നാൾ വരും അതല്ലേ അതിന്റെ ഒരിത്...

അവിനാഷിന്റെ ഡയലോഗ്... പിന്നെ അമ്മ വിളിച്ചപ്പോൾ അതിലും പൊളി. 'അമ്മ വിളിച്ചപ്പോൾ വാരഫലത്തിൽ പറഞ്ഞു ഇഴ ജന്തുക്കളെ സൂക്ഷിക്കാൻ പറയുന്നുണ്ട്... അമ്പോ രസമാണ് ...

പിന്നെ കുറേനാളുകൾക്ക് ശേഷം മാളുവും തുമ്പിയും തമ്മുലുള്ള സംസാരം .. അതും കൂടി ആയപ്പോൾ തൂവൽസ്പർശം അടിപൊളിയായി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends