Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ശരീരത്തിലാകെ എട്ടു ടാറ്റു ...എന്നാൽ അത് ക്യാമറയ്ക്ക് മുന്നിൽ കാണില്ല! കാരണം ഇതാണ്

23 MARCH 2022 09:35 PM IST
മലയാളി വാര്‍ത്ത

ശരീരത്തിലാകെ എട്ടു ടാറ്റുകളുണ്ടെന്നും ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ മേക്കപ്പിലൂടെ അത് മറയ്‌ക്കാറുണ്ടെന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ലെന പറയുന്നു. 

'എ​നി​ക്ക് ​ടാ​റ്റൂ​സ് ​ഉ​ണ്ടെ​ന്ന് ​പ​ല​ർ​ക്കും​ ​അ​റി​യി​ല്ല.​ അഭിനയിക്കുമ്പോൾ ആരും ടാറ്റു കാണാറില്ല. ​ ടാറ്റു ചെയ്‌തത് എ​ങ്ങ​നെ​ ​മ​റ​യ്‌ക്ക​ണ​മെ​ന്ന​റി​യാ​തെ​ ​മേ​ക്ക​പ്പ് ​ഇ​ട്ട് ​ക​ഷ്‌ട​പ്പെ​ടു​ന്ന​വ​ർ​ക്കൊക്കെ ​പ​രി​ഹാ​രം​ പ​റ​ഞ്ഞു​കൊ​ടു​ക്കാറുണ്ട്.​ ​മേ​ക്ക​പ്പ് ​ടെ​ക്‌നി​ക്കിലൂടെ​ അത് ​മ​റ​യ്‌ക്കാ​ൻ​ ​ക​ഴി​യും.​ ശരീരത്തിലാകെ എട്ടു ടാറ്റുകളുണ്ട്. കൈ​യി​ൽ​ ​മാ​ത്രം​ ​അ​ഞ്ച്. ​എ​ന്റെ​ ​ഇ​ട​തു​കൈ​ ​ടാ​റ്റു​ ​ആ​ഘോ​ഷ​ത്തി​നു​ ​വഴി മാ​റ്റി.​

​അ​ഹം​ ​ബ്ര​ഹ്മാ​സ്മി​ ​എ​ന്ന് ​സം​സ്കൃ​ത​ത്തി​ൽ​ ​ആ​ദ്യം​ ​പ​ച്ച​കു​ത്തി.​ ഞാ​ൻ​ ​ബ്ര​ഹ്മം​ ​ആ​കു​ന്നു​ ​എ​ന്നു​ ​അ​ർ​ത്ഥം.​ പി​ന്നെ​ ​ബ്ര​ഹ് ​മൈ​വ​ ​അ​ഹം​ ​എ​ന്നും.​ ​ബ്ര​ഹ്മം​ ​ത​ന്നെ​യാ​ണ് ​ഞാ​ൻ​ ​എ​ന്നു​ ​അ​ർ​ത്ഥം.​ ​എ​ന്റെ​ ​ജീ​വി​ത​യാ​ത്ര​യെ​ ​ടാ​റ്റു​വി​ലൂ​ടെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒരു ​ചി​ത്ര​ശ​ല​ഭ​വുമു​ണ്ട്.​ ​എ​ല്ലാം​ ​കൂ​ടി​ ​കോ​ർ​ത്തി​ണ​ക്കു​മ്പോ​ൾ​ ​അ​ർ​ത്ഥം​ ​ഉ​ണ്ടാ​വും. എ​നി​ക്ക് ​ഡ​യ​റി​ ​എ​ഴു​ത്തു ​പോ​ലെ​യാ​ണ് ​ടാ​റ്റൂ കുത്തുന്നത്. ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഡ​യ​റി.​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (27 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (38 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends