Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വമ്പൻ ട്വിസ്റ്റ് എത്തി; നെഞ്ചിടിപ്പോടെ കിരണിന്റെ നോട്ടം;സി എസിന്റെ ആദ്യ പ്ലാൻ വിജയിച്ചു; ഇനി കിരൺ കല്യാണി വിവാഹം കൂടി; മൗനരാഗം സീരിയൽ ആഘോഷമാക്കാൻ അമ്മയറിയാതെ താരം അലീന പീറ്റർ!

24 MARCH 2022 09:01 AM IST
മലയാളി വാര്‍ത്ത

അങ്ങനെ കാത്തിരുന്ന ആദ്യ സർപ്രൈസ് എത്തിക്കഴിഞ്ഞു. മൗനരാഗത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ട അലീന ടീച്ചറും എത്തിയിരിക്കുകയാണ്.ടീച്ചർ വന്നിറങ്ങുന്നത് തന്നെ എന്താ ഒരു ലുക്കിലാണ്. അതുപോലെ കല്യാണി കൂടുതൽ സുന്ദരിയായിട്ടുണ്ട്. പക്ഷെ ഇവിടെ ഒക്കെ ഒരുപാട് പ്രശ്നങ്ങളും മണക്കുന്നുണ്ട്. പണ്ടൊരിക്കൽ ഇതുപോലെ തന്നെ കല്യാണിയുടെ വിവാഹം മുടങ്ങിപ്പോയിട്ടുണ്ട്. അന്നും ഒരു വയസൻ ആയിരുന്നു വിവാഹം കഴിക്കാൻ എത്തിയത്., പക്ഷെ നമ്മുടെ പാറുക്കുട്ടി അന്ന് ആ കല്യാണം പൊളിച്ചു .

 

ഇപ്പോൾ ദേ അടിപൊളി ഒരു ട്വിസ്റ്റ് നടത്തി കിരൺ കല്യാണി വിവാഹം നടക്കാൻ പോകുകയാണ്. ഇവിടെ ഇന്ന് സി എസിന്റെ പ്ലാനിലേക്ക് വിരൽ ചൂണ്ടുന്ന കുറെ സംഭവങ്ങൾ നടക്കുന്നുണ്ട്. ഇന്നിപ്പോൾ കല്യാണിയുടെ വിവാഹ റിസപ്ഷൻ ആണ് നടക്കുന്നത്. അതിൽ കിരണും എത്തുന്നുണ്ട്.. കിരൺ അവിടെ എത്തുന്നതും, എത്തുന്നതാണ് എത്തിക്കുന്നതാണ്.. അതും സി എസിന്റെ പ്ലാൻ ആണ്.. അപ്പോൾ കുറേക്കൂടി ഒരു കോൺഫിഡൻസ് കിരണിനു കിട്ടുന്നുണ്ട്.

ഏതായാലും ഇനിയുള്ള ദിവസങ്ങളിൽ കുറെയേറെ നല്ല നിമിഷങ്ങൾ കാണാം.. ഇത്രയും കാത്തിരുന്നത് വെറുതെ ആകില്ല എന്ന് ഉറപ്പിക്കാം.. പ്രകാശനെ പ്രകോപിപ്പിക്കുന്ന തരത്തിൽ കിരൺ ഇന്ന് സംസാരികുനുണ്ട.. അതിന് മറുപടിയായിട്ടാണ്.. പ്രകാശൻ കിരണിനോട് ചാടിക്കയറുന്നുണ്ടത്..

പിന്നെ കിരണിനെ കാണുമ്പോൾ വിഷമം തോന്നുന്നുമുണ്ട്... ആ സൂര്യ കുമാർ നിൽക്കുന്ന സ്ഥാനത്ത് ഇന്നും നിൽക്കേണ്ടത് കിരൺ ആയിരുന്നു;. അതുപോലെ നമ്മുടെ പ്രിയപ്പെട്ട അലീന ടീച്ചർ വരുന്നുണ്ട്.. ടീച്ചർ വരുമ്പോഴും കിരണിന്റെ നോട്ടം കാണുമ്പോൾ സങ്കടം തോന്നും.

 

 

 

പിന്നെ കിരൺ ഇന്ന് പ്രൊമോയിൽ പറഞ്ഞ പോലെ കെട്ടൊക്കെ നടക്കുമെന്നാണ് തോന്നുന്നത് .. അതിനു മുൻപ് എല്ലാവരും ഒന്ന് അഹങ്കരിക്കട്ടെ... ഇതിനിടയിൽ ആ പ്രകഷനും മൂങ്ങയും ശാരിയും കൂടി കിരണിനെ കളിയാക്കുന്ന സീൻ കൂടിയായപ്പോൾ കിരൺ ഫാൻസിന് നല്ല വിഷമം ആയിക്കാണണം..

പക്ഷെ ഇനി കുറച്ചുനാൾ കൂടിയല്ലേ ഒരു കൊട്ടിക്കലാശം കാണാം.. അതുപോലെ കിരൺ കല്യാണി വിവാഹം അത് ഒരു മെഗാ എപ്പിസോഡ് ആയി നടത്തണം എന്ന് അഭ്യർത്ഥന ഉണ്ട്.. ആ ആഗ്രഹം ഉള്ള മൗനരാഗം പ്രേക്ഷകർ കട്ടയ്ക്ക് സപ്പോർട്ട് ചെയുക.. ഒരു മെഗാ എപ്പിസോഡ് ആയിട്ട് കാണാൻ തന്നെയാണ് സൂപ്പർ.. പരസ്യം പോലുമില്ലാത്ത എപ്പിസോഡ് ആണെങ്കിൽ കുറേക്കൂടി പൊളിക്കും .. അപ്പോൾ നമുക്ക് കാത്തിരിക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (27 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (38 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends