Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അപർണ്ണയെ മയക്കുമരുന്നിന് അടിമപ്പെടുത്തി ജിതേന്ദ്രൻ; ആ ചെകുത്താന്റെ ഫോൺ കാൾ എത്തി; അമ്പാടി അലീന വിവാഹ നിശ്ചയം ക്ലൈമാക്സ് അടുത്തു; വിനീതിനെ കാണ്മാനില്ല ; അമ്മയറിയാതെ കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലേക്ക്!

24 MARCH 2022 04:20 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ വിവാഹ നിശ്‌ചയം ഒരു വശത്ത് തട്ടികൊണ്ട് പോകൽ മറുവശത്ത്. രണ്ടു കഥാഗതിയും ഇപ്പോൾ ഇന്ന് ഒന്നിച്ചിരിക്കുകയാണ്. അപർണ്ണയെ തട്ടികൊണ്ട് പോയിട്ടും ആരും അന്വേഷിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗജനി മഹാദേവനെ നേരിട്ട് വിളിച്ചു എടാ നീ എന്താടാ മകളെ കാണാതായിട്ട് അന്വേഷിക്കാത്തത്. ഞാൻ കഷ്ടപ്പെട്ട് രാത്രി എന്റെ ഉറക്കം കളഞ്ഞ് വന്നു മയക്ക് മരുന്ന് കുത്തിവച്ചു തട്ടികൊണ്ട് വന്നിട്ട്.. ആർക്കും ഒരു വിലയുമില്ലേ...

 

നിർത്താടാ ആ വിവാഹ നിശ്ചയം, അതിനു വേണ്ടിയാണ് ഒരു കാര്യവും ഇല്ലാതെ ഈ അപർണ്ണയെ ഞാൻ തട്ടികൊണ്ട് വന്നത്.. ഇങ്ങനെ ഒന്നുമല്ല കേട്ടോ... ഗജനി പക്കാ പ്രൊഫെഷണൽ ആണ്.. ഇത് എന്റെ സംസാര ശൈലിയിൽ പറഞ്ഞതാണ്...

നിർത്താടാ ആ വിവാഹ നിശ്ചയം.. അവനും അവളും ഒന്നിക്കണ്ട.. എന്നാണ് ഗജനിയുടെ ഡയലോഗ്.. ഏതായാലും തീപ്പൊരി പാറുന്ന ആ എപ്പിസോഡ് നമ്മൾ ശരിക്കും കാണാൻ കാത്തിരുന്ന ദിവസം.. അതുമാത്രമല്ല ഇന്ന് നമ്മുടെ വിനു മോനെ കാണിക്കാതെ ഇല്ല.. ഏതെങ്കിലും മൂലയ്ക്ക് പോയി ഇരുന്നു കരയുകയാകും പാവം വിനു മോൻ..

 

 

 

ഏതായാലും നിശ്ചയം നടത്തിയാൽ അപർണ്ണയെ വലിച്ചു കീറി കാട്ടിൽ എറിയും എന്നൊക്കെ പറയുന്നുണ്ടെങ്കിലും മഹാദേവൻ ആരാ മോൻ.. വീട്ടിൽ എല്ലാവരോടും വേഗം നിശ്ചയം നടത്തണം എന്നാണ് പറയുന്നത്.. അതായത് അലീന അമ്പാടി വിവാഹ നിശ്ചയം നടക്കും.. അതുപോലെ ഗജനിയെ അമ്പാടി വകവരുത്തും.. സച്ചി ഓടി ഒളിക്കും.. മൂർത്തി കീഴടങ്ങും.. ഇതൊക്കെയാകും നടക്കാൻ പോകുന്നത്..

പിന്നെ നമ്മുടെ ഡൊമനിക് സാർ എത്തുന്നുണ്ട്., ശരിക്കും അതും കൂടി ആയപ്പോൾ എല്ലാ ട്വിസ്റ്റുകളും ഒന്നിച്ചിരിക്കുകയാണ്.. എന്നും ഇവർക്ക് ഇതുപോലെ കഥയെ കൊണ്ടുപോയിക്കൂടെ.. വലിച്ചു നീട്ടാതെ പെട്ടന്ന് പെട്ടന്ന് കഥ മുന്നോട്ട് പോകണം..

പിന്നെ ഇന്നത്തെ എപ്പിസോഡ് വന്നപ്പോൾ അലീന അമ്പാടി ഇവരെ കുറിച്ചുള്ള അഭിപ്രായങ്ങളാകും കൂടുതലും കമെന്റിൽ കാണുക എന്നാണ് ഞാൻ ഊഹിച്ചത് . പക്ഷെങ്ങനെ ആയിരുന്നില്ല.. ജിതേന്ദ്രനെ കുറിച്ചും കുറെയേറെ ഡയലോഗുകൾ കമെന്റിൽ കാണാം...

പിന്നെ ഇന്നലെ അമ്പാടിയോട് വിനീത് അപർണ്ണയെ കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ അമ്പാടി പറയുന്നുണ്ട്... നീ ഇനി ഇവിടെ നിന്ന് പോകാൻ നിൽക്കരുത്,, അപർണ്ണ മനസിലാക്കണം അപർണ്ണ ഇല്ലങ്കിലും നിശ്ചയം ഭംഗിയായി നടക്കുമെന്ന്.. അത് പറഞ്ഞതും വിനീത് ഇല്ല, ഞാൻ എല്ലാം കഴിഞ്ഞിട്ടേ പോകൂ.. അപർണ്ണ ഇല്ലെങ്കിലും ഞാൻ നിശ്‌ചയത്തിന് ഉണ്ടാകും ബിരിയാണിയും കഴിക്കും എന്നല്ല വിനീത് ഉദ്ദേശിച്ചത് എങ്കിലും അങ്ങനെ ഒരു ട്രോൾ ഞാൻ കണ്ടു...

പക്ഷെ, കുറച്ചു നാളായി അപർണ്ണ വിനീത് കഥ ആണല്ലോ നടക്കുന്നത്. അപ്പോൾ ഈ തട്ടിക്കൊണ്ട് പോകലിനിടയിൽ വിനീതിനെ ഹീറോ ആകാമായിരുന്നു.. അറ്റ്ലീസ്റ്റ് വിനീതിന് അപർണ്ണയെ രക്ഷിക്കാമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends