Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പാവം കല്യാണിയ്ക്ക് കരുത്തായി അലീന ; സി എസിന്റെ നല്ല അടിപൊളി പ്ലാൻ; എന്നാൽ ആ ട്വിസ്റ്റ് പൊളിഞ്ഞു ; ഈ വിവാഹം മുടങ്ങുമോ? കല്യാണിയുടെ കണ്ണുനീർ കാണേണ്ടി വരുമോ? അമ്പരപ്പിക്കുന്ന നിമിഷണങ്ങളിലൂടെ മൗനരാഗം!

24 MARCH 2022 05:20 PM IST
മലയാളി വാര്‍ത്ത

ഇന്ന് അടിപൊളി എപ്പിസോഡ് ആണ്., സത്യത്തിൽ ഇത് സീരിയൽ സ്റ്റോറി ആയി ചെയ്തു പറയുന്നില്ല.. അല്ലാതെ ഒരു കല്യാണ ഫങ്ഷൻ എന്നെ പറയുന്നുള്ളു.. കഥയെ കുറിച്ച് പറഞ്ഞാൽ ഞാൻ പറയുന്നത് തള്ള് ആണെന്ന് അല്ലെ നിങ്ങൾ പറയു.. ഇന്ന് അങ്ങനെ ഒരു കമെന്റ് വന്നിരുന്നു. പക്ഷെ കഥയെ കുറിച്ച് ചോദിച്ചാൽ എനിക്ക് ഇന്നും ഒന്നും പറയാനില്ല, എങ്കിലും സി എസിന്റെ പ്ലാനുകൾ എല്ലാം വർക്ക് ഔട്ട് ആകുന്നുണ്ട്...

 

ശരിക്കും ഇന്ന് സീരിയൽ ഒന്നുമല്ല കാണിക്കുന്നത് ഏഷ്യാനെറ്റ് പ്രോഗ്രാം പോലെ അസിപോളി ഒരു പരുപാടി.. പാട്ടും ഡാൻസും എല്ലാമായി അടിപൊളി ആയിരുന്നു. ഡാൻസിനിടയിൽ കല്യാണി കിരൺ അടിപൊളി സീനും മൗനരാഗം പ്രേക്ഷകർക്ക് കാണാം..

പിന്നെ ഇന്നലെ അലീന വന്നതുപോലെ ഇന്ന് പ്രതീഷും സഞ്ജനയും ശ്രേയ നന്ദിനിയും മാളുവും കണ്മണിയും എല്ലാം ഉണ്ടായിരുന്നു. ശരിക്കും ഇന്ന് പൊളിയായിരുന്നു. ശ്രേയയും മാളുവും വന്നപ്പോഴുള്ള ബാക്ക് ഗ്രൗണ്ട് മ്യുസിക്ക് ആണ് സൂപ്പർ..

ഇതിനിടയിൽ സൂര്യ കുമാറിനെ നിങ്ങൾ നോക്കണം.. അവിടെ എവിടെയൊക്കെയോ ഒരു തിരിമറികൾ നടക്കുന്നുണ്ട്. പിന്നെ കല്യാണിയ്ക്ക് ഒപ്പം അയാൾ ഇരിക്കുന്നുണ്ടോ എന്നും ഒക്കെ നിങ്ങൾക്ക് നോക്കണം..

 

 

 

പിന്നെ പ്രകാശൻ ഇതുവരെ പയ്യനെ കണ്ടില്ല.. അത് കാണാൻ ഉള്ള യോഗം പ്രകാശനില്ല.. പക്ഷെ ഇവിടെയും ദീപ സി എസ് ഗോസിപ്പ് നടക്കുന്നുണ്ട്.. പിന്നെ എല്ലാവരെയും മാറ്റാൻ വേണ്ടിയുള്ള കുറെ പ്ലാനുകൾ .. അതെല്ലാം എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.. ഡാൻസിൽ എനിക്ക് ശ്രേയ ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടം ആയത്..

പിന്നെ ഈ വിവാഹം നടക്കും എന്ന് തന്നെയാണ് തോന്നുന്നത് . പക്ഷെ സി എസ് പ്ലാൻ എന്താണെന്ന് ശരിയ്ക്കും മനസിലാകുന്നില്ല.. ഏതായാലും ഇന്ന് കണ്ടിരിക്കാൻ പാകത്തിന് അടിപൊളി എപ്പിസോഡ് ഉണ്ട്.. പിന്നെ സിനിമാ നടി എത്തുമെന്നുള്ള കാര്യവും അവിടെ ഒരു തമാശ പോലെ സംസാരികുനുണ്ട. അത് എന്തായാലും ഉണ്ടാകും.. നമുക്കറിയാലോ ശ്വേത മേനോനും വരുന്ന കാര്യം... അതും കൂടി അയാൾ സൂപർ ആകും..

 

നടക്കുന്നത് എന്താണെന്നറിയാതെ എല്ലാം കണ്ട് ആസ്വദിച്ചിരുന്ന രൂപയും ഉണ്ട്. അവസാനം ബി പി കൂടി രൂപയെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വരുമോ? ഇന്നലെ പക്ഷെ സി എസ് ഒരു ചാൻസ് അവിടെ നോക്കുന്നുണ്ട്..

രൂപയോട് തന്നെ സി എസ് പറയുന്നുണ്ട് ഇനി കിരണിന് കല്യാണിയെ വേണം എന്നാണെങ്കിൽ അങ്ങനെ ആകട്ടെ ഞങ്ങൾ മാറിത്തരാം എന്നൊക്കെ.. പക്ഷെ രൂപ ഷോക്ക് ആയി , അത് വേണ്ട എന്ന് പറയുന്നുണ്ട്.. പിന്നെ ഇവിടെ ശാരിയും രാഹുലുമാണ് ടെൻഷൻ ആയത്.. ഏതായാലും സി എസ് പ്ലാൻ ചെയ്തപോലെ ഇതുവരെ നടന്നു കാണാം.. ഇനിയെന്താകുമെന്ന്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends