Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മിഷൻ 22 കണ്ടെത്താൻ വിക്ടറിനെ കുടഞ്ഞ് ശ്രേയ നന്ദിനി; ശ്രേയേച്ചിയ്ക്ക് മുന്നിൽ ചമ്മിപ്പോയ തുമ്പി; അവിനാഷെ... ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് ; സഹദേവനെ തുറന്നുവിടാൻ ഇനിയാര്?; തൂവൽസ്പർശം അടിപൊളി എപ്പിസോഡ്!

24 MARCH 2022 05:29 PM IST
മലയാളി വാര്‍ത്ത

തമാശ ഇല്ലാത്ത ഒരു എപ്പിസോഡ് തൂവൽസ്പർശം പ്രേക്ഷകർക്ക് ഇനി കാണാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ തുടക്കം തന്നെ തുമ്പിയും അവിനാഷും പൊളിച്ചു.. ഈ തുമ്പിപ്പെണ്ണിന്റെ കുറുമ്പ് കാണാൻ എന്താ രസം.. അതിനു സപ്പോർട്ട് ചെയ്യാൻ കൊച്ചു ഡോക്ടറും..

 

പിന്നെ ശ്രേയയോട് വഴിക്കടിക്കാൻ മാളു ശ്രമിക്കുവാണ്.. അപ്പോൾ കൊച്ചു ഡോക്ടർ സൈക്കോ തുമ്പിയെ വഴിക്ക് പറയുന്നുണ്ട്. ശ്രേയ ചേച്ചി ഇന്ന് നല്ല ദേഷ്യത്തിലാണ്.. ആ വിക്ടറിനെ ഇവിടെ ചോദ്യം ചെയ്യാൻ വന്നിട്ടുണ്ട് എന്നൊക്കെ കൊച്ചു ഡോക്ടർ പറയുന്നുണ്ട്.. പക്ഷെ എന്തെര് ചെയ്യാൻ അതും കൂടി കേട്ടപ്പോൾ നമ്മുടെ മാളു ആഹാ എന്നാൽ ഇന്ന് ശ്രേയ ചേച്ചിയുടെ കൂടെ വഴക്കിട്ടിട്ടെ കാര്യമുള്ളൂ എന്നായി..

പിന്നെ വിക്ടർ കേസ് കുറച്ച് സീരിയസ് ആണ് .., മിഷൻ 22 എന്ന എന്തോ ഒരു സംഭവം ഉണ്ട്.. അത് എന്താണെന്ന് കണ്ടത്താനാണ് ഇനി ശ്രേയയുടെ പ്ലാൻ. ശ്രേയയെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല..തമാശ ആണേൽ തമാശ , കലിപ്പ് ആണെൽ കലിപ്പ്... എന്തൊരു അഭിനയം ആണ്. അതോ ഡാൻസ് ആണെങ്കിൽ അതും പൊളി.. മൗനരാഗത്തിൽ ശ്രേയയും മാളുവും ഉണ്ടയായിരുന്നു. അതിൽ ശ്രേയ ചേച്ചിയെ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്..

 

 

 

പിന്നെ മിഷൻ 22 കണ്ടെത്താൻ മിനിസ്റ്ററുമായി അടുത്ത അന്വേഷണ ചുമതല കൂടി ഏറ്റെടുക്കുന്നുണ്ട്. ആ അതിനു മുന്നേ പ്രെസ് മീറ്റ് ഉടൻ ഉണ്ടാകും.. ശ്രേയയുടെ എല്ലാ ഫൈന്ഡിങ്സും ചേർത്ത് വച്ചുള്ള പ്രെസ് മീറ്റ് ആണ് വരാനിരിക്കുന്നത്.. മഞ്ഞ പത്രങ്ങളിൽ വരുന്നതല്ല ശ്രേയയുടെ വാർത്തകൾ അതിലും മികച്ച രീതിയിൽ ഫുൾ ഇൻഫൊർമേഷനും ചേർത്ത് ഒരു വാർത്ത വരും..

 

പിന്നെ അങ്ങനെ ഇന്നത്തെ തൂവൽസ്പർശത്തിൽ ഫാസ്റ്റ് ഹാഫ് വളരെ സീരിയസ് ആയിരുന്നു.. ശേഷം വിച്ചു അവിനാഷിനെയും പവിത്രയെയും ഫസ്റ്റ് നൈറ്റ് കഴിഞ്ഞു തുറന്നുവിട്ടാൽ മതിയെന്ന് പറയുന്നുണ്ട് . ഇത് കേട്ടപ്പോൾ നമ്മുടെ വിനീത ചേച്ചി വഴക്കു പറയുന്നുണ്ട്.. മുട്ടയിൽ നിന്നും വിരിഞ്ഞില്ല അതിനു മുന്നേ എന്നൊക്കെ പറഞ്ഞ്..

അപ്പോൾ മാളു നല്ലൊരു കാര്യം അവിടെ പറയുന്നുണ്ട്. കുഞ്ഞുങ്ങൾ കരയാതിരിക്കാനും ആഹാരം കഴിക്കാനും ഇപ്പോൾ അമ്മമാർ കുഞ്ഞുങ്ങൾക്ക് ഫോൺ എടുത്തു കളിയ്ക്കാൻ കൊടുക്കും അവർ അത് കണ്ടാണ് വളരുന്നത് ., അപ്പോൾ സ്വാഭാവികമായും നമ്മൾക്കൊക്കെ അറിയുന്നതിലും കൂടുതൽ കാര്യങ്ങൾ അവർക്ക് അറിയാം..

 

 

 

അതിൽ തെറ്റൊന്നും പറയുന്നില്ല.. തുമ്പിയും അത് പറയുന്നുണ്ട്.. കാലത്തിന്റെ മാറ്റം സംഭവിക്കുക തന്നെ ചെയ്യും... പക്ഷെ അവർക്ക് അവിടെ ചതികൾ പറ്റാതെ നോക്കണം എന്ന് മാത്രം.. അതായത് ഈ കഥയിലെ കാര്യം കേട്ടിട്ട് കുട്ടികൾക്ക് ഫോൺ കൊടുക്കാതെ വളർത്തിയാൽ അറിയേണ്ട അറിവുകൾ ഇല്ലാണ്ടാകും., അവർ അറിയേണ്ടതും അതിലുണ്ട് .. പക്ഷെ ചതി പറ്റാതെ നോക്കണം എന്ന് മാത്രം.

 

പിന്നെ മാളു സഹദേവനെയും പിടിച്ചു പൂട്ടിയിടുന്നുണ്ട്... ഇതിനിടയിൽ ശ്രേയ വന്നു.. ശ്രേയയെ ചൊടിപ്പിക്കാൻ തുമ്പി ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല.. ആ സീൻ കാണാനും സൂപർ ആയിരുന്നു.. പിന്നെ ലാസ്റ്റ് അവിനാശ് സ്‌പെഷ്യൽ കൊമെടി.. അതിൽ അവിനാശ് ഭസ്മം ഒക്കെ ഇട്ട് ജപിച്ചുകൊണ്ട് ഇരിക്കുകയാണ്.. പാമ്പിനെ പേടിച്ചിട്ടുള്ള ഭയഭക്തിയാണ്...

അത് പറഞ്ഞു താരാനാകില്ല .. അത്രയ്ക്ക് പോളിയാണ്..അവിനാഷും സഹദേവനും തമ്മിലുള്ള സംസാരം ഒരു സ്‌പെഷ്യൽ താനനയായിരുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends