Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോളേജിലേക്ക് വിജയ ജാഥ നടത്തി അവർ; ഒന്നുമറിയാതെ സൂര്യ കൈമൾ; നാണംകെട്ട് റാണിയമ്മയും കൂട്ടരും; ഇനി റാണിയമ്മ ഞെട്ടാൻ പോകുന്നത് ആദി അതിഥി വിവാഹവാർത്ത കേട്ടാകും; ഋഷ്യ ക്യാമ്പസ് പ്രണയം ഗംഭീരം തന്നെ; കൂടെവിടെ ക്യാമ്പസ് പ്രണയകഥ!

27 MARCH 2022 02:43 PM IST
മലയാളി വാര്‍ത്ത

രണ്ടുദിവസമായി അല്ലെ നിങ്ങളെ ഒക്കെ കണ്ടിട്ട്... അപ്പോൾ ഒരു ലുക്ക് ചേഞ്ച് ഒക്കെ വരുത്തി സെറ്റ് ആകാമെന്ന് കരുതി.. എന്റെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും സുഖം ആണെന്ന് കരുതുന്നു.. എല്ലാവര്ക്കും മെട്രോ സ്റ്റാറിലേക്ക് സ്വാഗതം.

 

നിങ്ങളുടെ സന്തോഷം എന്താണെന്ന് എനിക്കറിയാം.. നമ്മുടെ കൂടെവിടെ പക്കാ കോളേജ് ലവ് സ്റ്റോറി ആയല്ലോ.. ഇതിൽ തിങ്കളാഴ്ചത്തെ സംഭവം ആണ് സൂപർ.. അപ്പോൾ ഞാൻ കഥയിലേക്ക് കടക്കാം.. ആദ്യത്തത് തന്നെ പൊളിയാണ് .. സൂര്യയുടെ സസ്പെഷൻ മാറ്റിയെന്നുള്ളത് ആദി സാർ വന്നു പറയുന്നതെല്ലാം മാറിനിന്ന് ഋഷി സാർ കേൾക്കുന്നുണ്ടായിരുന്നു..

 

ആദി സാർ പറഞ്ഞത് മുഴുവൻ കേട്ടുകൊണ്ടുനിൽക്കുന്ന ആ റിഷിസാറിനെ കാണാൻ എന്ന മൊഞ്ചായിരുന്നു.. ഒറ്റയ്ക്ക് രണ്ടാളും കൂടി ഈ വിജയം അങ്ങ് ആഘോഷിച്ചു തീർക്കരുതേ... പകരം ഒരു പാവം ആദിസറും അതിഥി ടീച്ചറും കൂടി ഉണ്ടേ...

പക്ഷെ ഋഷി ഇതെല്ലം കേട്ടിട്ട് എവിടെയോ പോയി മാറി നിൽക്കുകയാണ്. റിഷിയ്ക്ക് അച്ഛൻ തിരിച്ചുവന്നതോടെ ശരിക്കും കുറച്ചു കുറുമ്പ് കൂടിയിട്ടുണ്ട്... അതിനു കാരണം അച്ഛനും അമ്മയും കൂടെ ഉണ്ടെങ്കിൽ നമ്മൾ കുഞ്ഞു കുട്ടികൾ ആണെന്ന് നമുക്ക് എല്ലായിപ്പോഴും തോന്നും.. കാരണം നമുക്ക് ആരെയും പേടിക്കാനില്ലല്ലോ.. അവർ നോക്കിക്കോളുമല്ലോ എല്ലാം.. അതെ മനോഭാവമായിരിക്കും ഇപ്പോൾ ഋഷി സാറിനുള്ളത്..

 

 

 

അങ്ങനെ സൂര്യ വിളിച്ചു നോക്കിയിട്ടും ഋഷി എവിടെ എന്ന് അറിയുന്നില്ല... സൂര്യ ഋഷിയെ വിളിക്കുമ്പോൾ ഋഷി വീണ്ടും കുറുമ്പു കാട്ടുകയാണ്.. ഋഷി എവിടെ ഉണ്ടെന്ന് പറഞ്ഞുകൊടുക്കുന്നില്ല.. സൂര്യ എത്ര ചോദിച്ചിട്ടും സാർ പറയഞ്ഞപ്പോൾ അവർ ഇടയിൽ ഒരു പന്തയം വെക്കുന്നുണ്ട്..

 

അടുത്ത മൂന്ന് മിനിറ്റിൽ ഋഷി സാർ എവിടെ ഉണ്ടെന്ന് സൂര്യ കണ്ടെത്തണം.. എന്നിട്ട് ഋഷി ആ കോളേജിൽ നിന്നും ഒരു പ്രത്യേക സ്ഥാലത്തേക്ക് മാറുന്നുണ്ട് . സൂര്യ മൂന്ന് മിനിറ്റുകൊണ്ട് അവിടെ ഒക്കെ ഓടിനോക്കുകയാണ് . ആളെ കിട്ടുന്നില്ല..

ഋഷി അപ്പോൾ സ്പോർട്സ് ഗ്രൗണ്ടിൽ ഉണ്ട്.. ഏതായാലും സൂര്യ അവസാനം ഋഷിയെ കണ്ടെത്തുന്നുണ്ട്.. ഈ ലക്ഷ്യസ്ഥാനത്തേക്കാൾ പോളിയാണ് ആ ലക്ഷ്യത്തിലേക്ക് ഉള്ള യാത്ര എന്ന് പറയാറില്ലേ ... അതുപോലെ സൂര്യ ഓടിനടന്നു ഋഷിയെ കണ്ടെത്തുന്ന സീൻ അടിപൊളിയാണ്. നമുക്ക് അത് ആസ്വദിക്കാൻ... വെറുതെ ആസ്വദിക്കാൻ അല്ല... ക്യാമ്പസ് ആസ്വദിക്കാൻ നമ്മുടെ പ്രിയപ്പെട്ട മനോജ് സാർ അവസരം ഉണ്ടാക്കി തന്നിരിക്കുകയാണ്... മനോജ് സാർ താങ്കൾക്ക് ഒരുപാട് നന്ദ്രി... ഞങ്ങൾ കൂടെവിടെ പ്രേക്ഷകർ സന്തുഷ്ടരാണ്... ഇതുപോലെ അങ്ങോട്ട് മുന്നോട്ട് പോയിക്കൊള്ളുക..

 

 

 

ഇനി അതുകൊണ്ട് അവസാനിക്കുന്നില്ല, കൂട്ടുകാരെ,,, നമ്മുടെ സൂര്യ തിരിച്ചു കോളേജിലെത്തിയ സന്തോഷം ആഘോഷിക്കണ്ടേ.. അതിനു സൂര്യയെ അറിയിക്കാതെ സനയും റോഷനും നല്ല ഉഗ്രൻ പണി ഒപ്പിക്കുന്നുണ്ട്.. അതാണ് കോളേജിലേക്ക് ഒരു ജാഥ.. റാണിയമ്മയെ ഞെട്ടിച്ചു കൊണ്ടുള്ള ആ ജാഥയുടെ റാണിയമ്മ സൂര്യയെ ഭയക്കും.. സൂര്യയ്ക്ക് മുന്നിൽ മുട്ടുകുത്തിയതിൽ ഇനി വേദനിക്കും. അതുപോലെ അതിഥിയുടെ മുന്നിലും, റാണിയമ്മ തോറ്റ് തുന്നം പടിയിരിക്കുകയാണ്..

 

ഇനി നമുക്ക് നഷ്ടപ്പെട്ട ഒരു കാര്യം കൂടി നമ്മുടെ കൂടെവിടെ ടീം തിരിച്ചു തന്നിരിക്കുകയാണ്.. നമ്മുടെ ആ ക്ലാസ് റൂം.. അവിടെ ആ പഴയ ഋഷി സാറിനെ ആവേശത്തോടെ കാണാം.. ഇനി നീതു കുറെ വിയർക്കും.. ക്ലാസിലെ ചോദ്യം ചെയ്യലും എല്ലാം നമുക്ക് കാണാം..

 

പിന്നെ അച്ഛൻ 'അമ്മ.. നമ്മുടെ ആദി സാർ അതിഥി ടീച്ചർ കോംബോ.. അവിടെയും പൊളിക്കുന്നുണ്ട്.. അതൊക്കെ നമുക്ക് കാണാം ...അപ്പോൾ ഈ ആഴ്ച അടിപൊളി കൂടെവിടെആഴ്ചയാണ് . ആ പിന്നെ ഒരു കാര്യം നമ്മുടെ ടെലിവിഷൻ സമയം മാറുന്നുണ്ട്.. ഇനിമുതൽ രാത്രി 9 മണിക്കാണ് കൂടെവിടെ ബിഗ് ബോസ് സമയം ആയോണ്ട് നമുക്ക് നല്ല ഒരു റേറ്റിങ് പ്രതീക്ഷിക്കാം.. അപ്പോൾ കാത്തിരുന്നു കാണുക.. ടിവിയിൽ തന്നെ കാണുക ... റേറ്റിങ് കൂടട്ടെ.. കഴിഞ്ഞ ആഴ്‌ചയിൽ ഒരു മാറ്റവും വന്നില്ല.. നമുക്ക് ഒരു 12 പിടിക്കാൻ പറ്റുമെന്നാണ് ഞാൻ കരുതിയത്.. ഇനി സമയം മാറുന്നത് പ്രയോജനമാക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends