Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആ സീരിയലും അവസാനിച്ചത് പ്രേക്ഷകരെ നിരാശപ്പെടുത്തി; തുടക്കത്തില്‍ നല്ല സീരീയല്‍ ആയിരുന്നു. പക്ഷേ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ ലോക ദുരന്തം ആയി; എന്റെ കുട്ടികളുടെ അച്ഛന്‍ അവസാനിച്ചു!

27 MARCH 2022 03:27 PM IST
മലയാളി വാര്‍ത്ത

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റ് സീരിയലായിരുന്നു എന്റെ കുട്ടികളുടെ അച്ഛന്‍. പൂജിത മേനോന്‍, ടെസ്സ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സീരിയല്‍ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. അനുപമ എന്ന വീട്ടമ്മയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയായിരുന്നു എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലിന്റെ ഇതിവൃത്തം. അനുപമയുടെ ഭര്‍ത്താവ് അശോകും കോളേജില്‍ കാമുകിയായിരുന്ന സംഗീതയും വീണ്ടും ഒരുമിക്കുന്നതോടെയാണ് കഥയില്‍ ട്വിസ്റ്റ് വരുന്നത്.

 

നല്ലൊരു കുടുംബബന്ധം അവിടെ തകര്‍ന്നടിഞ്ഞു. എന്നാല്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ വലിയ പരാജയമായി മാറുകയായിരുന്നു. ഇപ്പോഴിതാ അനുപമയുടെയും മക്കളുടെയും കഥ ഇവിടെ അവസാനിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ മുന്‍പൊരിക്കല്‍ ക്ലൈമാക്‌സ് ആയെന്ന് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ വന്നതിനെ പറ്റിയുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്.

 

സത്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിഞ്ഞതോട് കൂടി അനുപമയുടെയും മക്കളുടെയും പ്രശ്‌നങ്ങളൊക്കെ അവസാനിച്ചു. ഇതോടെ എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയല്‍ അവസാനിക്കുകയാണെന്ന വ്യക്തമായി. പക്ഷേ പ്രൊമോ വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങളുമായിട്ടാണ് ചിലര്‍ എത്തുന്നത്. 'നന്നായി ഈ സീരിയല്‍ വേഗം അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇതൊക്കെ ആദ്യം മുതലേ കണ്ടിരുന്നതാണ്. പിന്നെ നിര്‍ത്തുകയായിരുന്നു.

 

എല്ലാം സീരീയലും അവസാനം കൊണ്ട് പോയി നശിപ്പിക്കാൻ ഈ ചാനലിനറിയാം , നല്ല സീരിയലുകൾ കൊണ്ടുവരുന്നതുപോലെ തന്നെയായിരുന്നു തുടക്കത്തിൽ ഈ സീരീയൽ കൊണ്ടുവന്നതും . പക്ഷേ Second Part ലോക ദുരന്തം ആയി.. എന്നിങ്ങനെ പോകുന്നു വിമർശനം..

 

 

 

അതേസമയം ഹിന്ദി സീരിയൽ പോലെ നന്നായി അവസാനിപ്പിച്ചു എന്നഭിപ്രായപ്പെടുന്നവരും ഉണ്ട്. മഞ്ഞുരുകും കാലം, ഭ്രമണം , അനിയത്തി, അതുപോലെ ഉള്ള നല്ല സീരിയലുകള്‍ ഇന്നും മനസ്സില്‍ ഉണ്ട്. അതുപോലെ ഉള്ള നല്ല കഥകള്‍ അവതരിപ്പിക്കാന്‍ മനോരമ ശ്രമിക്കണം. അല്ലെങ്കില്‍ ഈ സീരിയലുകള്‍ ഒന്നും കൂടി ഒന്ന് റീ ടെലികാസ്റ്റ് ചെയ്യണമെന്നാണ് ഒരു ആരാധകന്റെ ആവശ്യം. എത്ര നന്നായിട്ട് തീര്‍ക്കണ്ട സീരിയല്‍ ആയിരുന്നു. അവസാനം അത് കൊണ്ട് കുളമാക്കി കളഞ്ഞു. മഴവി ല്‍ മനോരമയിലെ എല്ലാം സീരീയലുകളുടെയും അവസാനം ഇങ്ങനെ തന്നെയാണ. ക്ലൈമാക്‌സ് കൊണ്ട് പോയി നശിപ്പിക്കാന്‍ മഴവില്ലിന് നന്നായി അറിയാം.

 

എന്റെ കുട്ടികളുടെ അച്ഛന്‍ തുടക്കത്തില്‍ നല്ല സീരീയല്‍ ആയിരുന്നു. പക്ഷേ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ ലോക ദുരന്തം ആയി. മഴവില്‍ മനോരമ ഒരു സീരിയല്‍ കൊണ്ടു വരുമ്പോള്‍ വലിയ ഹൈപ് കൊടുക്കും. എന്നാല്‍ ക്ലൈമാക്‌സ് എങ്ങനെയൊക്കെയോ ചവിട്ടി കൂട്ടി നിര്‍ത്തും. ഏതാണ്ട് ഒന്നോ രണ്ടോ സീരിയല്‍ ഒഴിച്ചാല്‍ ബാക്കി എല്ലാം അങ്ങനെ തന്നെയാണ്. ഇങ്ങനെ ആണെങ്കില്‍ സീരിയലുകള്‍ നിര്‍ത്തി ആ സമയം നല്ല വല്ല സിനിമയും ഇടുന്നതാണ് നല്ലത്. വിനീതും അനുപമയും തമ്മിലുള്ള കല്യാണം കാണാന്‍ കാത്തിരുന്ന ദിവസങ്ങള്‍ ഒത്തിരിയാണ്. എന്നാല്‍ അവിടെയും ട്വിസ്റ്റ് കൊടുത്ത് കഥ നശിപ്പിക്കുകയാണ് ചെയ്തത്. അവസാനത്തിലേക്ക് എത്തിയപ്പോള്‍ നായകന്മാരൊന്നും ഇല്ലാത്തതും നിരാശ നല്‍കുന്നതാണെന്ന് ആരാധകര്‍ പറയുന്നു.

 

ആഴ്ചകള്‍ക്ക് മുന്‍പാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന രാക്കുയില്‍ സീരിയലും അവസാനിക്കുന്നത്. പ്രേക്ഷക പ്രശംസ നേടി സൂപ്പര്‍ഹിറ്റായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിനും നല്ലൊരു ക്ലൈമാക്‌സ് ലഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. അന്നേരവും പ്രേക്ഷകര്‍ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends