Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റാണിയമ്മയ്ക്ക് ഒരു കീ കൂടിപ്പോയി; പൊട്ടിച്ചിരിപ്പിക്കുന്ന മഹാ ജാഥയുമായി ആദി കേശവ കോളേജ് പിള്ളേർ; ഇത് ന്യൂ ജനറേഷൻ മുദ്രാവാക്യം; ഋഷിയും സൂര്യയും പ്രണയം മറന്നിട്ടില്ല; ഋഷി പൊളിയായി തിരിച്ചെത്തി; കൂടെവിടെ അടിച്ചുപൊളിച്ച സീൻ!

28 MARCH 2022 12:46 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒരുപാടിഷ്ടായി.. എനിക്ക് ഇന്നത്തെ ഋഷിയെയും സൂര്യയെയും ആണ് ഇഷ്ടമായത്.. ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ.. നല്ലൊരു കൂൾ ലവ് വൈബ് ആയിരുന്നു. പ്രണയം ഉള്ളിലിങ്ങനെ തുള്ളിക്കളിക്കുന്നവർക്ക് ഇഷ്ടപെടും.. എന്നും പ്രണയിച്ചുകൊണ്ട് പ്രണയിക്കപ്പെട്ടുകൊണ്ട് ജീവിക്കുക എന്നത് എന്തൊരു മനോഹരമായ ചിത്രമാണ്.

 

സൂര്യയ്‌ക്കൊപ്പം ഋഷിയും ഒരുപോലെ സ്കോർ ചെയ്തു തുടങ്ങി.. അതിന്റെ കൂടെ വായനയും കൂടിയിട്ടുണ്ട്.. പക്ഷെ കോമഡി വായനയാണ്. ഇന്ന് ഫുൾ ഋഷ്യ സീൻ ആയിരുന്നല്ലോ. ഒരു ഒന്നൊന്നര സീൻ.. പിന്നെ അതിനു പറ്റിയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും..

 

അപ്പോൾ റാണിയമ്മയുടെ അവസ്ഥയാണ് കഷ്ടമാകുന്നത്, അതുപോലെ മിത്ര വധശ്രമ കേസ് എങ്ങും പോയിട്ടില്ല.. അതും ഇവിടെ തന്നെയുണ്ട്. റാണിയമ്മയെയും നീതുവിനെയും ചോദ്യം ചെയ്തിട്ട് നമ്മുടെ സൂരജ് സാർ എവിടെ വരെ എത്തി എന്നുള്ളതിനെ കുറിച്ച് ഒരു വിവരവും ഇല്ല./ എന്നാൽ സൂരജ് സാർ ഉടൻ തന്നെ ജഗന്നാഥൻ തൂക്കാനുള്ള സാധ്യത കാണുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഒക്കെ അവരുടെ ഒന്നിച്ചുള്ള ഫോട്ടോ കണ്ടിരുന്നു. അപ്പോൾ സൂരജ് ജഗനെ ചോദ്യം ചെയുമെന്നുള്ള കാര്യം ഉറപ്പാണ്. ആ കേസിന്റെ കാര്യം കൂടി ഫിനിഷ് ആയാൽ പിന്നെ ഋഷ്യ സീനും ആദി അതിഥി സീനുകളും ആയിരിക്കും..

ഇന്നത്തെ എപ്പിസോഡ് ഏതായാലും ഒരു തുടക്കമാണ്. നല്ല ഒരു പ്രണയത്തിന്റെ തുടക്കം.. പിന്നെ പ്രണയം സൂര്യയ്ക്കും റിഷിയ്ക്കും മാത്രമല്ല എന്നൊരു തോന്നൽ ഇന്ന് തോന്നി.. ആ ഗസ്സ്‌ ശരിയാകുമോ എന്നറിയില്ല. സനയും റോഷനും തമ്മിലുള്ള ആ ഒരു സൗഹൃദത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്..

 

 


ബേസിക്കലി.. ഈ പ്രണയം അല്ലെങ്കിൽ ക്രഷ് ആണെങ്കിലും അതൊക്കെ തോന്നിയാൽ ആ ഒരു വികാരത്തെ ഒളിപ്പിക്കാനായി വഴക്കിടാറുണ്ട്.. ചുമ്മാ ഒരു വഴക്ക്..

 

അതുപോലെ ആണോ സനയും റോഷനും എന്നാണ് ഇന്ന് തോന്നിയത്.. അയ്യോ ഇനി അവർ നല്ല ഫ്രെണ്ട്സ് ആണെങ്കിൽ നമ്മൾ അങ്ങനെ പറയുന്നത് അവർക്ക് ഇഷ്ടപ്പെടില്ല.. സന റോഷൻ.... ചെറിയ ഒരു സംശയം പറഞ്ഞു എന്നെ ഉള്ളു.. പക്ഷെ നിങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്.. അത് എനിക്ക് തോന്നിയിട്ടുണ്ട്... പ്രേക്ഷകർക്ക് തോന്നിയതായി പറഞ്ഞു കണ്ടിട്ടില്ല...

 

അപ്പോൾ ഇന്നത്തെ സനയുടെയും റോഷന്റേയും പ്ലാനും കി കി റാണിയമ്മ വിളിയും ഒക്കെ കോമെടി ആയിരുന്നു.. എന്നാൽ ഋഷി സൂര്യ പ്രണയം അത് കോമെടി ആയിരുന്നില്ല.. അടിപൊളി ആയിരുന്നു... അപ്പോൾ ഇന്ന് രാത്രി ഒൻപത് മണിക്ക് ഏഷ്യാനെറ്റിൽ മറക്കാതെ കാണുക.. ഒൻപത് മണിക്കാണെ .. സമയം മാറിയ കാര്യം ഓർക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends