Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അലീന അമ്പാടി നിശ്ചയം സൂപ്പർ ആയിത്തന്നെ കാണാം; അപർണ്ണയോട് ഈ ക്രൂരത വേണ്ടായിരുന്നു; വിവരങ്ങൾ അറിഞ്ഞ അമ്പാടി ഗജനിയെ തേടി ഇറങ്ങുന്നു; ഇനിയിവർ ഇല്ല, ഇവരുടെ നാടകവും ; 'അമ്മ അറിയാതെ അടിപൊളി എപ്പിസോഡ്!

28 MARCH 2022 04:45 PM IST
മലയാളി വാര്‍ത്ത

ഒരു സസ്പെൻസ് ഞാൻ ഇവിടെ പറയാം.. എന്നാൽ ബാക്കിയൊക്കെ ഇന്ന് അതിലും വലിയ സസ്പെൻസ് ആണ്.. അമ്മയറിയാതെ സീരിയൽ മറ്റു സീരിയലിൽ നിന്നും വേറിട്ടുനിന്നത് ഇതിന്റെ കഥയിലെ ത്രില്ല് കൊണ്ടാണ്. സ്ഥിരമായി ത്രില്ലടിപ്പിക്കുന്ന കഥാഗതിയും സസ്പെൻസും ഫൈറ്റും എല്ലാമായിരുന്നു 'അമ്മ അറിയാതെ പരമ്പരയിലെ പ്രത്യേകത ആയിട്ട് ഉണ്ടായിരുന്നത്.

 

എന്നാൽ അഞ്ഞൂറ് എപ്പിസോഡ് പിന്നിട്ട സമയത്തും പ്രേക്ഷകർ ഒരു പരാതി പറഞ്ഞിരുന്നു. പരമ്പര പഴയപോലെ ത്രില്ലിംഗ് അല്ല, പകരം വിനീത് അപർണ്ണ കഥ ഒരു ലോജിക്കും ഇല്ലാതെ കാണിക്കുന്നുണ്ട് എന്നായിരുന്നു. വിനീത് എന്ന മരുമകൻ കഥാപാത്രത്തെ അനാവശ്യമായി പുകഴ്ത്തുന്നത് ഒരു 'അമ്മ അറിയാതെ പ്രക്ഷകർക്കും ഇഷ്ടപ്പെട്ടിരുന്നില്ല.

 

എന്നാൽ ആ ട്രാക്ക് അവസാനിക്കുകയാണ്. ഇന്നിപ്പോൾ ഗജനി അപർണ്ണയെ തട്ടിക്കൊണ്ട് പോയിരിക്കുന്നതാണ് കഥയിലെ വിഷയം. ഇതോടെ അവസാനമാകുന്നത് വിനീത് അപർണ്ണ ഒളിച്ചുകളി പ്രേമമാണ്. ഇന്ന് ചിന്തിക്കുമ്പോൾ അപർണ്ണയെ മിസ് ആയി എന്നറിഞ്ഞിട്ടും ആ വിവാഹ നിശ്ചയം നടക്കാൻ കാരണമായത് അപർണ്ണ ആദ്യം മുതൽ മാറിനിൽക്കും എന്ന് പറഞ്ഞതാണ്.

 

 

 

അങ്ങനെ ആക്കിയെടുക്കാൻ വേണ്ടി ആകും വിനീത് അപർണ്ണ കഥ ഇത്രത്തോളം വലിച്ചു നീട്ടി കാണിക്കേണ്ടി വന്നത്. അല്ലായിരുന്നെങ്കിൽ ഇപ്പോൾ ഗജനിയും സച്ചിയും ചോദിക്കും പോലെ നമ്മളും ചോദിക്കുമായിരുന്നു ഇതെന്താ അപർണ്ണ മഹാദേവന്റെ സ്വന്തം മകൾ അല്ലെ? ഒറ്റ മകൾ ആയിരുന്നിട്ടു കൂടി മകൾ മിസിങ് ആയപ്പോൾ അന്വേഷിക്കുന്നില്ലല്ലോ? അങ്ങനെ ഒക്കെ..

 

ഏതായാലും ഇന്നത്തെ എപ്പിസോഡ് വളരെ ഷാർപ്പ് ആയിരുന്നു. അപർണ്ണയെ കാണിക്കുന്നുണ്ട്, അപർണ്ണയുടെ അവസ്ഥ വളരെ മോശമാണ്..എന്നിട്ടുപോലും അപർണ്ണ ശക്തമായി സച്ചിയേയും ഗജനിയെയും എതിർക്കുന്നുണ്ട്. അത് എന്തിനെന്ന് ഇന്ന് എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.

ഇതെല്ലം ഇന്നത്തെ എപ്പിസോഡിൽ ത്രില്ലെർ പാർട്ട് ആണെങ്കിൽ ഇന്നത്തെ എപ്പിസോഡിലെ നല്ല ഒരു മുഹൂർത്തം അലീന അമ്പാടി മോതിരമാറ്റ ചടങ്ങ് ആണ്. അതു നടക്കുമെന്നും അതിന്റെ സൂചനയും ഞാൻ ഇന്നലെ താനെന്ന പറഞ്ഞിരുന്നു. പക്ഷെ ശേഷം സംഭവിക്കുന്നത് അതി നിർണ്ണായകമായ സംഭവം ആണ്. എന്നാൽ നമ്മൾ എല്ലാവരും കാണാൻ കാത്തിരിക്കുന്ന ഒരു സീൻ , ഈ വിവരങ്ങൾ അറിയുന്നതോടെ അമ്പാടി ഓടിപ്പോകുന്നതാണ്.. ഗജനിയെ തകർക്കാൻ , സച്ചിയേ നേർക്കുനേർ നിന്ന് ചോദ്യം ചെയ്യാൻ അമ്പാടി അർജുനൻ എത്തിക്കഴിഞ്ഞു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends