Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മൂന്ന് മണവാളന്മാരും ഒരുങ്ങിക്കഴിഞ്ഞു; കിരണിന്റെ കല്യാണി എന്ന ഊമപ്പെണ്ണ് ; സി എസിന്റെ വിവാഹ രഹസ്യം വെളിച്ചത്തേക്ക് ; നടക്കുന്നത് സ്വയംവരം; പ്രസവം രണ്ടു വർഷമെടുത്തു; വിവാഹം ഒരു വർഷം എങ്കിലും വേണം; മൗനരാഗം ആഘോഷമാക്കി പ്രേക്ഷകർ!

28 MARCH 2022 05:04 PM IST
മലയാളി വാര്‍ത്ത

ഇന്ന് മലയാളി സീരിയൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് കല്യാണിയുടെ വിവാഹം കാണാനാണ്. എന്നാൽ ആരായിരിക്കും കല്യാണിയുടെ കഴുത്തിൽ താലി ചാർത്തുക എന്ന് നമുക്ക് കണ്ടറിയാം.. മൗനരാഗം ടീം ഏതായാലും കഥ കുളമാക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് കല്യാണി കിരൺ വിവാഹം തന്നെയാകും നടത്താൻ പോകുന്നത്.

 

ഇതുവരെ എവിടെയും നടന്നിട്ടില്ലാത്ത ഒരു കല്യാണമാകും കല്യാണിയുടേത്. അല്ലേലും ,മൗനരാഗം പൊളിയാണ്.. ഒരു സ്ത്രീക്ക് രണ്ടു വർഷം എടുത്ത് സൗകര്യപൂർവം പ്രസവിക്കാം എന്ന് കാണിച്ചുതന്ന സീരിയൽ ആണല്ലോ... അപ്പോൾ പിന്നെ ഒരു കല്യാണം എങ്ങനെ നീട്ടിവെക്കാം എന്നും കാണാം..

ഏതായാലും ഇന്ന് മൂന്ന് കല്യാണചെക്കന്മാരും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. കിരണിനെയും കല്യാണിയേയും തമ്മിൽ ഒന്നിപ്പിക്കാൻ എല്ലാവരും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. അതായത് പണ്ട് വലിയ റാണിമാർക്കൊക്കെ വിവാഹം ആയിരുന്നില്ല.. സ്വയം വരം ആയിരുന്നു.

പണ്ട് സ്ത്രീകൾക്കാണ് സമൂഹത്തിൽ ഉയർന്ന സ്ഥാനം എന്നതിനുള്ള ഒരു തെളിവ് കൂടിയാണ് കേട്ടോ ഈ സ്വയം വരം. അതിൽ പെണ്ണ് അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ അവളെ വരയ്ക്കാൻ ആഗ്രഹിക്കുന്നവർ നിരനിരയായി നിൽക്കും. അതിൽ ആരാണോ കരുത്ത് കാണിക്കുന്നവൻ, അവനെ നോക്കി ആ പെണ്ണ് തീരുമാനിക്കും ആരെ വരാനായി സ്വീകരിക്കണം എന്ന്.

 

 

 

ഇവിടെ മൂന്ന് മണവാളന്മാർ അതിൽ നമ്മുടെ കിരൺ തന്നയാണ് കല്യാണിയയ്ക്ക് ഒത്ത മണവാളൻ. ഏതായാലും വിവാഹത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.. ഇനി മറ്റൊരു ട്വിസ്റ്റ് സൂര്യ കുമാർ ചതിക്കുമോ എന്നുള്ളതാണ് .

 

ആ ഒരു സംശയം തോന്നിപ്പിക്കുന്ന വിധം ഒരു സംഭവം ഇന്ന് സീരിയലിൽ ഉണ്ട്. എന്നാൽ വലിയ വിഷയം ആകുന്നില്ല. എങ്ങാനും കല്യാണിയെ ആ സൂര്യ കുമാർ വിവാഹം കഴിച്ചാൽ തീർന്നു.. അയാൾ ആണെങ്കിൽ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലത്രെ., നോക്കാം എങ്ങോട്ടാണ് ഈ കഥയുടെ പോക്ക് എന്ന്/.

ഏതായാലും ഈ ആഴ്ച്ച ശ്വേതാ മേനോനും എത്തുന്നുണ്ട്. അപ്പോൾ അതും കൂടി കാണട്ടെ.. വിവാഹ ദിവസം വരെ എത്തിനിൽക്കുമ്പോൾ ഈ ഒരു ദിവസം അവസാനിക്കുന്നത് എത്ര എപ്പിസോഡ് കഴിഞ്ഞിട്ടാണ് എന്ന് കണ്ടറിയാം.

ഏതായാലും ഒരു അടിപൊളി ദൃശ്യ വിരുന്നു ഒരിക്കിയിട്ടുണ്ട്. അത് കാണാൻ തന്നെയാണ് എല്ലാ പ്രേക്ഷകരും ഉത്സാഹത്തോടെ കാത്തിരിക്കുന്നത്. അതുപോലെ മൗനരാഗം സമയം മാറ്റിയിട്ടുണ്ട്. ഇന്ന് രാത്രി 8 . 30 ആണ് മൗനരാഗത്തിന്റെ സമയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends