Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഫിലോമിനയുടെ കൊച്ചുമകളാണ്... എന്നാൽ ആ പ്രശസ്തി എനിക്ക് വേണ്ടാ! ഫോട്ടോ​ഗ്രഫി പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിച്ചോളൂവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്; അതോടെ വീട് വിട്ടിറങ്ങി!! പിന്നീട് യുട്യൂബ് നോക്കി ഫോട്ടോ​ഗ്രഫി പഠിക്കുകയായിരുന്നു... ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടി നടി ഫി‌ലോമിനയുടെ കൊച്ചുമകള്‍ ഡെയ്സി ഡേവിഡ്

28 MARCH 2022 05:09 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഫിലോമിന. നിരവധി ശ്രദ്ധേമായ കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന്റെ വേര്‍പാട് ഇന്നും മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. എന്നാല്‍ ഇപ്പഴിതാ നടി ഫി‌ലോമിനയുടെ കൊച്ചുമകള്‍ ഡെയ്സി ഡേവിഡും മലയാളികള്‍ക്ക് ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ സുപരിചിതയാവുകയാണ്. അഭിനയത്തിലാണ് അമ്മമ്മ ഫിലോമിന പ്രതിഭ തെളിയിച്ചതെങ്കില്‍ ഡെയ്സിക്ക് താല്‍പര്യം ഫോട്ടോ​ഗ്രഫിയോടാണ് എന്നതാണ്.

ഇതിനോടകം തന്നെ വ്യക്തിമുദ്ര വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ കൂടിയാണ്. നാരീസ് വെഡ്ഡിംഗ്സ് എന്ന പേരില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‍സി ഒരു സ്ഥാപനവും നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി തനിക്കൊപ്പം വളര്‍ത്തിയെടുക്കുന്നത്.

അതേസമയം അമ്പതിനായരത്തിന് മുകളില്‍ ഫോളോവെര്‍സ് ആണ് ഡെയ്‍സിക്ക് ഇന്‍സ്റ്റയില്‍ ഉള്ളത്. ഇന്‍വൈറ്റ്സ് ബൈ നാരീസ് എന്ന പേരില്‍ ഗിഫ്റ്റ് കാര്‍ഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സര്‍വ്വീസും ഡെയ്‍സി നടത്തിവരുകയാണ്. അതോടൊപ്പം തന്നെ അമ്മമ്മ ഫിലോമിനയുെട പേര് എവിടേയും പറയാന്‍ താല്‍പര്യപ്പെടാത്ത വ്യക്തി കൂടിയാണ് ഡെയ്സി ഡേവിഡ്. അതിനുള്ള കാരണമായി ഡെയ്സി പറഞ്ഞതിങ്ങനെ.....

 

'നടി ഫിലോമിന അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച്‌ എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താല്‍പര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളര്‍ത്തിയെടുത്ത് ആളുകളാല്‍ തിരിച്ചറിയപ്പെടാനാണ് താല്‍പര്യം. ചെറുപ്പം മുതല്‍ ഫോട്ടോ​ഗ്രഫിയോട് താല്‍പര്യമുള്ള എനിക്ക് ആ ആ​ഗ്രഹം സാധിച്ചെടുക്കാന്‍ ആരും കൂടെയുണ്ടായിരുന്നില്ല.'

 

 

'ഫോട്ടോ​ഗ്രഫി പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിച്ചോളൂവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. അതോടെ വീട് വിട്ടിറങ്ങി. പിന്നീട് യുട്യൂബ് നോക്കി ഫോട്ടോ​ഗ്രഫി പഠിക്കുകയായിരുന്നു' എന്നും ഡെയ്സി ഡേവിഡ് പറയുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം ചെയ്യുന്നത്.

 

 

സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. മുമ്പ് നടന്ന സീസണുകളെ അപേക്ഷിച്ച്‌ ഇത്തവണത്തെ ബി​ഗ് ബോസ് ഏറെ പ്രത്യേകതകളോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. പതിനേഴ് മത്സരാര്‍ഥികളാണ് ഇതിനായി മാറ്റുരക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends