Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഏറെ കാത്തിരുന്ന സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തി; സീതേന്ദ്രിയത്തില്‍ സീതപ്പെണ്ണ്; കൂടെവിടെയിലെ മിത്ര പോയത് അവിടേക്ക്; അമ്പോ ഇവരുടെ പ്രണയം പൊളി; തമ്പുരാനും തമ്പുരാട്ടിയും ആയി ഇന്ദ്രനും സീതയും ; ആദ്യ എപ്പിസോഡ് ഇങ്ങനെ!

29 MARCH 2022 01:49 PM IST
മലയാളി വാര്‍ത്ത

ഏറെ കാത്തിരുന്ന സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തിക്കഴിഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിന്റെ പ്രിയങ്കരിയായ സീത തിരികെയെത്തുന്നത്. ഒപ്പം സീതയുടെ മാത്രം ഇന്ദ്രനും.. മിനിസ്ക്രീൻ മാജിക്ക് ആണ് സീതേന്ദ്രിയം.

 

ആദ്യ എപ്പിസോഡ് ഇന്നലെയായിരുന്നു വന്നത്. തുടക്കം തന്നെ ഒരു ഇടിവെട്ട് സീനായിരുന്നു. ഇത്തവണത്തെ കഥയുടെ സീൻ എന്താണെന്ന് കാത്തിരുന്നു കാണണം. ഒരു കാടും അവിടെയുള്ള പഴങ്കഥയുമാണ് തുടക്കത്തിൽ കാണിച്ചത്.. വില്ലന്മാരെ കാണിച്ചു തുടങ്ങിയ സീതപ്പെണ്ണിൽ ആദ്യം തന്നെ ദേവിയായി ഒരുങ്ങിയാണ് സീത എത്തിയത്. സീത കഥയിൽ തമ്പുരാട്ടിയാണ്. രാജാവ് ആയിട്ട് മാണിക്യ വർമ്മ തമ്പുരാന്റെ എഴുന്നള്ളത്ത്... എന്ന് പീഞ്ഞുകൊണ്ട് ആണ് സീതയുടെ ഇന്ദ്രൻ എത്തിയത്...

 

വർണ്ണാഭമായ എപ്പിസോഡ് ആയിരുന്നു പ്രേക്ഷകർക്ക് മുന്നിൽ ആദ്യം തന്നെ എത്തിയത്. തമ്പുരാനും തമ്പുരാട്ടിയും തമ്മിലുള്ള മാലയിടൽ ചടങ്ങ് ഉഗ്രൻ ആയിരുന്നു. ശരിക്കും രാജാവും രാജ്ഞിയും അല്ല അവർ. അവർ ഇന്നും ഇന്ദ്രനും സീതയും തന്നെയാണ്.. ഹണിമൂൺ ആഘോഷിക്കാൻ വന്നപ്പോൾ മേഘമലയിൽ തങ്ങിയതാണ അവർ. ഒരു പുത്തൻ കഥാതന്നെയാണ് സീതയുടേത്. എന്നാൽ ഇവർക്കിടയിൽ തന്നെ ഒരു വില്ലൻ ഉണ്ട്., അയാൾക്ക് സീതയിലാണ് കണ്ണ്.. അയാൾ മിക്കവാറും ഇന്ദ്രന്റെ കൈ കൊണ്ട് തീരും..

 

‘സീത’ എന്ന ജനപ്രിയ പരമ്പരയുടെ രണ്ടാംഭാഗമായ ‘സീതപ്പെണ്ണ്’ ആണ് ഫഌവേഴ്‌സ് ടിവിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേർന്നുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.

 

സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയൽ താരം സ്വാസ്വികയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും.

 

ഇപ്പോൾ സീതയും കൂടെവിടെ സീരിയലും തമ്മിൽ ചെറിയ ബന്ധം വന്നിരിക്കുകയാണ്, ശരിക്കും വലിയ ബന്ധം വരേണ്ടതായിരുന്നു. എന്നാൽ സീതയെ തേടി രാമൻ ഇനി വരില്ല എന്നതുകൊണ്ട് കൂടെവിടെയിലെ ഋഷി ആയിട്ടെത്തുന്ന ബിപിൻ ജോസ് സീതപ്പെണ്ണിൽ ഇനിയുണ്ടായിക്കില്ല...

 

എന്നാൽ കൂടെവിടെയിലെ മിത്ര എന്ന വില്ലത്തി കഥാപാത്രം ഇനി സീതപ്പെണ്ണിൽ ആണ് ഉണ്ടാവുക. മിത്ര എന്ന കഥാപാത്രമായി കൂടെവിടെയിൽ വന്നിരുന്ന മാൻവി സുരേന്ദ്രൻ ഇപ്പോൾ സീതപ്പെണ്ണിന്റെ ഷൂട്ടിംഗ് തിരക്കിലാണ്.. സ്വാസികയ്ക്ക് ഒപ്പമുള്ള മാനവിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.. ഫ്ലവേഴ്സിൽ ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ ഏറ്റവും ഹിറ്റായ സീരിയലുകളിൽ ഒന്ന് കൂടിയായിരുന്നു സീത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends