Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്പാടിയും അലീനയും സത്യങ്ങൾ അറിഞ്ഞു; ഇനി സച്ചിയെ വിടില്ല; മൃഗീയമായി കൊല്ലും; ഗജനിയും അറസ്റ്റിലാകും; പക്ഷെ അപർണ്ണയെ തിരിച്ചുകിട്ടുമോ? വിങ്ങിപ്പൊട്ടി വിനീത്; 'അമ്മ അറിയാതെ അമ്പരപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

29 MARCH 2022 04:36 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡിലൂടെ അപർണ്ണയെ തട്ടിക്കൊണ്ട് പോയതെല്ലാം വീട്ടിൽ പലരും അറിയുന്നുണ്ട്. അപ്പോൾ ഇനി അധികം വൈകാതെ ഗജനിയും സച്ചിയും അഴിയെണ്ണുന്ന കാഴ്ച കാണാം. അതോ ഇനി അമ്പാടി ഇടിച്ചു പരിപ്പ് എടുക്കുന്ന അവസ്ഥ ആവുമോ എന്നും കണ്ടറിയാം.

 

പിന്നെ വിനീത് ഇന്ന് നല്ലപോലെ വേദനിക്കുന്നുണ്ട്, അതിനു കാരണം അപർണ്ണയുടെ മിസിങ് മാത്രമല്ല. പകരം അപർണ്ണയുമായി ഇനി വിനീതിന് അടുക്കാൻ സാധിക്കുമോ എന്ന് അറിയില്ലല്ലോ? അതും ആകാം ആ വിഷമത്തിനു കാരണം. പിന്നെ നീരജ ബോധമറ്റു വീഴുന്നുണ്ട്. അപ്പോൾ എന്തോ ഒരു സംഭവം ഇതിനിടയിൽ നടക്കുന്നുണ്ട്.

 

ഏതായാലും അമ്മയറിയാതെ പരമ്പരയിൽ പ്രക്ഷകർ കാണാൻ ആഗ്രഹിച്ച കാഴ്‌ചയിൽ ഒരെണ്ണം കഴിഞ്ഞു. അലീന അമ്പാടി മോതിരമാറ്റം. ഈ ചടങ്ങ് നടക്കുമോ ഇല്ലയോ എന്ന ചോദ്യം കൂടിവന്നപ്പോഴും , കഥ വെറുതെ വലിച്ചു നീട്ടിയപ്പോഴും പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് . അത്രയ്ക്ക് ആഗ്രഹിച്ച ഒരു സീൻ ആയിരുന്നു അലീന അമ്പാടി വിവാഹ നിശ്ചയം.

 

 

 

ഇപ്പോൾ പ്രേക്ഷകർ പറയുന്നത്, വലിച്ചു നീട്ടൽ maximum ആയിരുന്നെങ്കിലും ഈ എൻഗേജ്മെന്റ് സീൻ നന്നായിട്ടുണ്ട്.രണ്ട് പേരുടെയും സന്തോഷവും ആ സീനിലെ ബിജിഎം എല്ലാം സൂപ്പർ.ശ്രീതുവിന്റെയും നിഖിലിന്റെയും expressions ഒക്കെ perfect ആയിരുന്നു . ഒരുപാട് പ്രേക്ഷകർ ആഗ്രഹിച്ച അദീന എൻഗേജ്മെന്റ് മുടക്കം കൂടാതെ നടത്തിയതിന് പ്രദീപ്‌ മാമനും ഏഷ്യാനെറ്റിനും special താങ്ക്സ്.ഇനി അധികം വലിച്ചു നീട്ടാതെ ഇവരുടെ വിവാഹവും നടത്തണം.. ഇനി അത് മാത്രമാണ് ഈ സീരിയലിൽ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന നിമിഷം. എന്ന് ഏഷ്യാനെറ്റിനെ ടാഗ് ചെയ്താണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

 

എന്നാലും മഹാദേവൻ ആ സംസാരിക്കുന്നതെല്ലാം കുറച്ചു ഓവർ ആയി എന്ന് തോന്നി. ഈ സീരിയലിൽ ആകെ മാറ്റമില്ലാതെ മുന്നോട്ട് പോകുന്ന കഥാപാത്രങ്ങൾ സച്ചിയാണ്. സച്ചിയുടെ സ്വഭാവവും രീതിയിയും ഒന്നും ഒട്ടും മാറിയിട്ടില്ല. മൂർത്തിയും ഗജനിയും എല്ലാം നല്ല തു തന്നെ. പക്ഷെ മറ്റെവിടെയൊക്കെയോ ആർക്കൊക്കെയോ കഥാപാത്രത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. അലീന പലപ്പോഴും രണ്ടു സ്വഭാവം കാണിക്കുന്നുണ്ട്.. ഏതായാലും ഇനി കളികൾ പെട്ടന്ന് തന്നെ മാറിക്കൊള്ളും..

പിന്നെ വിനീതിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണത്തിന് മാറ്റങ്ങൾ വന്നിട്ടില്ല . വിനീത് ഇപ്പോഴെങ്കിലും എല്ലാവരോടും സത്യം പറഞ്ഞു അപർണയെ കണ്ടു പിടിക്കാൻ active ആയി നിന്നൂടെ....മോങ്ങി കൊണ്ടിരുന്നിട്ട് എന്താണ് കാര്യം??? സത്യം മറ്റുള്ളവർ അറിഞ്ഞാൽ എന്താണ് കുഴപ്പം? എല്ലാവരും കൂടി അറിഞ്ഞുകൊണ്ടല്ലേ വിനീതിന്റെയും അപർണയുടെയും കല്യാണം നടത്തിയത്.... അല്ല ആരും അറിയാതെ നടത്തിയ കല്യാണം ആയാലും ഭാര്യയെ കാണാതെ ആവുമ്പോൾ ഭർത്താവിന് എത്ര വിഷമം കാണും അവൻ തന്നെ ഭാര്യയെ അനേഷിച്ചു മുന്നിൽ ഇറങ്ങില്ലേ.... ഇത് കഷ്ട്ടം തന്നെ എന്നാണ് കമെന്റ്. ശരിയാണ് വിനീത് ഇനി ഒന്നും ഒളിപ്പിക്കേണ്ട കാര്യമില്ല. അപർണ്ണയും താനും പിരിയാൻ തീരുമാനിച്ചിട്ടില്ല ,. ഞങ്ങൾ ഇപ്പോഴും സ്നേഹത്തിലാണ് എന്ന് പറയാമല്ലോ..

പ്രേക്ഷകർ ഒന്നടങ്കം നിരാശയിലാണ്. ദയവു ചെയ്തു 'അമ്മ അറിയാതെ ടീം പ്രേക്ഷകരുടെ അഭിപ്രായം കേൾക്കുക... നല്ല ഒരു സീരിയൽ ഇങ്ങനെ കുളമാക്കരുത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends