Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശ്രേയയ്ക്ക് വമ്പൻ തിരിച്ചടി ; ശ്രേയയെ തേടി അയാൾ എത്തുന്നത് നായകനായിട്ടല്ല വില്ലനായിട്ട് ?: ഒരുവെടിയ്ക്ക് രണ്ടു പക്ഷി എന്ന് പറയും പോലെ അവിനാഷും ഗിരിജയും വീണു; വീണ്ടും തൂവൽസ്പർശത്തിൽ ട്വിസ്റ്റ് !

29 MARCH 2022 05:15 PM IST
മലയാളി വാര്‍ത്ത

അങ്ങനെ നമ്മൾ കണ്ടുകൊണ്ടിരുന്ന തൂവൽസ്പർശത്തിലെ അടുത്ത കഥയുടെ ട്രാക്കും അവസാനിച്ചു. വേറെ വല്ല സീരിയലും ആയിരുന്നെങ്കിൽ ഇത്രയും കഥ കാണിച്ചു വരുമ്പോൾ തന്നെ അഞ്ഞൂറ് എപ്പിസോഡ് പിന്നീടുമായിരുന്നു. ഇതിപ്പോൾ എന്തുമാത്രം സ്പീഡിലാണ് കഥ കാണിച്ചു പോകുന്നത്. അങ്ങനെ ഒടുവിൽ പാമ്പ് പാല് കൊടുത്ത കൈകൾക്ക് തന്നെ കൊത്തു കൊടുത്ത്..

 

അതുപോലെ ഗിരിജയ്ക്കും കിട്ടി എട്ടിന്റെ പണി.. എല്ലാം കൊണ്ടും ഇന്നത്തേത് നല്ലൊരു എപ്പിസോഡ് ആയിരുന്നു.. അപ്പോൾ ഞാൻ ചെറിയ ഒരു സമ്മറി പറയാം...

"അവിനാഷിന്റെ പ്രണയം സത്യമാണോ നാടകമാണോ എന്ന് തിരിച്ചറിയാൻ അവിനാഷിനെയും ഗിരിജയെയും വച്ച് ഒരു പണി ഒപ്പിക്കുകയായിരുന്നു മാളുവും ശ്രേയയും.. ആ പണിയിൽ ഉറപ്പായും അവിനാശ് വീഴും എന്നായപ്പോൾ അവിനാശ് അവിടെ മറ്റൊരു ബുദ്ധി പ്രയോഗിച്ചു. അത് വേറെയൊന്നുമല്ല . പവിത്രയെ ഷോക്ക് അടിപ്പിച്ചു കൊല്ലുക,

അങ്ങനെ സ്വത്തിന്റെ ഡോക്കുമെന്റ് വെച്ചതിനടുത്തായി ഹീറ്റർ ഓൺ ആക്കി വച്ച് അവിനാശ് പവിത്രയെ കൊല്ലാൻ ശ്രമിക്കുമ്പോഴാണ് ആ പാമ്പ് പവിത്രയുടെ ബാഗിൽ നിന്നും പുറത്തുവന്നു അവിനാഷിനെ കൊത്തുന്നത്. അതാണ് ടൈമിംഗ്..

 

 

 

ഈ സമയം സഹദേവൻ ഗിരിജയെ ചൊരിഞ്ഞിളക്കി വിട്ട് ഗിരിജയെ കൊണ്ട് പവിത്രയുടെ പേരിൽ ഉള്ള സ്വത്തുക്കളുടെ ഡോക്കുമെന്റ് ആവശ്യപ്പെടുന്നുണ്ട്/., അതോടെ അത് എടുക്കാൻ ഗിരിജ ചാടിത്തുള്ളി പവിത്രയുടെ റൂമിൽ എത്തി. അങ്ങനെ അവിടെ അവിനാശ് വച്ച അടുത്ത ആ ഷോക്ക് അടിക്കൽ കെണിയിൽ ഗിരിജ വീണു.

 

ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്ന് പറയുന്ന പോലെ. പിന്നെ അടുത്ത സീൻ അവിനാഷിനെ ആശുപത്രിയിൽ കൊട്നുവരുമ്പോൾ അവിടെ വിക്ടർ രക്ഷപെട്ടത് അറിയുന്നു. ശ്രേയയ്ക്ക് അതൊരു വലിയ തിരിച്ചടിയാണ്.. എന്നാൽ അടുത്ത ഒരു കഥയിലേക്കുള്ള തുടക്കമാണ് ശ്രേയയുടെ ഈ തിരിച്ചടി..

ഇനി വിക്ടറിന്റെ വാർത്ത എഴുതിപ്പിടിപ്പിക്കാൻ വരുന്ന മാധ്യമ പ്രവർത്തകനാണ് വിവേക്. അയാൾ നാളെത്തന്നെ കഥയിൽ എത്തുന്നുണ്ട്. അതുപോലെ വിക്ടറിനെ കൊന്നിട്ട് ആ കൊലപാതകക്കുറ്റം ശ്രേയയുടെ തലയിൽ കെട്ടിവെക്കാൻ ആണ് ഈശ്വർ സാർ പ്ലാൻ ഇടുന്നത്. ഇതിനിയിൽ വിവേക് എത്തുമ്പോൾ ശരിക്കും വിവേക് നായകൻ ആകില്ല..


നിങ്ങളിൽ ആർക്കൊക്കെ വിവേക് ശ്രേയയുടെ നായകൻ ആകണം എന്ന താല്പര്യം ഉണ്ട്. എനിക്ക് തൂവൽസ്പർശം ടീമിൽ നിന്നും ഒരു കോൺടാക്റ്റ് കിട്ടി . അപ്പോൾ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. എനിക്ക് താല്പര്യം വരുന്നത് വില്ലൻ ആയാൽ മതി.ഇ തായാലും ശ്രേയയുടെ നായകൻ വേണ്ട...

ശ്രേയ തന്നെ കഥയിൽ നായകനാണ്. അപ്പോൾ അവർ പറഞ്ഞത് ഭൂരിപക്ഷം പ്രേക്ഷകരുടെ അഭിപ്രായം നോക്കിയേ ശ്രേയയ്ക്ക് നായകനെ കൊണ്ട് വരുകയുള്ളു എന്ന് . അതുകൊണ്ട് ചോദിക്കുകയാണ് നിങ്ങൾ കമന്റ് ചെയ്യുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (26 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (36 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends