Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എസ് പി സൂരജ് സാർ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യം; കേസിൽ ജഗന്റെ പങ്കും പൊളിഞ്ഞു; നീതുവിനെ തകർത്ത് കലിപ്പൻ ഋഷി; സൂര്യയ്ക്ക് മുന്നിൽ നീതു നാണം കെട്ടു ; റാണിയമ്മ തീർന്നു; കൂടെവിടെയിൽ മിത്ര വധശ്രമം വെളിച്ചത്തിലേക്ക് !

30 MARCH 2022 03:09 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് എന്തൊരു മനോഹരമാണ്.. പ്രൊമോ മാത്രം രാവിലെ കാണുമ്പോൾ എന്തൊരു വൈബ് ആണ്. അതിഥി ടീച്ചർ ഋഷിയുടെ കൈകൾ കോർത്തുപിടിച്ചുകൊണ്ട്, എല്ലാ അമ്മമാരുടെയും ആൺകുട്ടികളുടെയും ജീവിതത്തിൽ ഇങ്ങനെ ഓരോ നിമിഷങ്ങൾ ഉണ്ടാകും.. സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും അച്ഛനോട് തുറന്നു പറയാൻ മടിച്ചു അമ്മയുടെ അടുത്ത് ശുപാർശയുമായി എത്തുന്ന നിമിഷം. അല്പം വൈകിയിട്ടാണങ്കിലും ഈ അമ്മയുടെ ജീവിതത്തിൽ നിന്നും മോൻ അത് മിസ് ആകിയില്ലല്ലോ ?

 

ഋഷിയെ കണ്ട കാര്യം സൂര്യയോട് പറയുന്ന നിമിഷവും പൊളിയായായിരുന്നു. അവരുടെ സംസാരവും സൂര്യ ഋഷിയെ കുറിച്ച് അതിഥി ടീച്ചറോട് പറയുന്നതും ഒക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം. അതുപോലെ പ്രൊമോയിൽ കണ്ടതിലും കൂടുതൽ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.

ഇന്ന് സൂരജ് സാർ എത്തുന്നുണ്ട്. സൂരജ് കേസ് അന്വേഷത്തിന്റെ പിറകിൽ തന്നെയുണ്ട്. നമ്മളെ കാണിച്ചില്ല എന്ന് മാത്രം. അതുകൊണ്ട് തന്നെ നീതുവിന് എതിരായി നല്ല ഒരു ഉഗ്രൻ തെളിവ് റിഷിയ്ക്ക് കിട്ടുന്നുണ്ട്. ഋഷിയ്ക്കല്ല കിട്ടിയത്, സൂരാജ് കണ്ടുപിടിച്ചത് ആണ്. എന്നാൽ സൂരജ് സാർ ഋഷിയോട് ആ വിവരങ്ങൾ പറയുമ്പോൾ ഒരു അനിയത്തിയോട് കാണിക്കേണ്ട സ്നേഹം കാണിച്ചുതന്നയാണ് ഋഷി സംസാരിക്കുന്നത്. ആ കേസ് ഏതായാലും നീതുവിനെ മാത്രം പ്രതിയാക്കുന്ന തരത്തിലേക്ക് മാറാൻ സാധ്യതയുണ്ട്.

 

റാണിയമ്മ എത്ര ക്രൂരയാകും എന്ന് നമുക്ക് കണ്ടറിയാം. അതുപോലെ ക്ലാസ് റൂമിൽ വച്ച് ഋഷി നീതുവിനെ നല്ലപോലെ കുറയുന്നുണ്ട്. നീതുവിനെ ചോദ്യം ചെയ്യുന്ന ഋഷിയെ കാണുമ്പോൾ പണ്ട് വളരെ പണ്ട് സൂര്യ ലേറ്റ് ആയി ക്ലാസിൽ കയറിയത് ഓർത്തുപോയി. അന്ന് സൂര്യയോട് വെറുപ്പില്ല ഋഷി, സൂര്യയെ ക്ലാസിന് പുറത്താക്കി .. ആ ഒരു സീൻ ഒക്കെ മാറി , ഇന്ന് ആ ക്ലാസിൽ പ്രണയനോട്ടമായി ഋഷിയും സൂര്യയും.. അവരുടെ കോംബോ സൂപർ ആയിക്കൊണ്ടിരിക്കുകയാണ്..

 

 

 

ഇനി ഇത് കൂടെവിടെ സീരിയൽ ആയതുകൊണ്ടും, ഇതിന്റെ ആദ്യ ഭാഗം കാണുമ്പോൾ ഒരു സീരിയൽ ആയി ഫീൽ ചെയ്യാത്ത കൊണ്ടും ഞാൻ ഒരു കാര്യം പറയാം.. കൂടെവിടെയിലെ ഋഷി എന്ന കഥാപാത്രത്തിന് ഒരുപാട് ഉള്ളുണ്ട്.. ഒരു കുഞ്ഞിന് കിട്ടേണ്ടിയിരുന്ന ഒരു നല്ല ബാല്യം നിഷേധിക്കപ്പെട്ട മകൻ. അച്ഛൻ കൂടെയുണ്ടായിട്ടും , അച്ഛാ എന്ന് വിളിക്കാൻ പോലും സാധിച്ചിട്ടില്ല എന്ന് ഋഷി പറയുന്നുണ്ട്. 'അമ്മ എന്ന വാക്കിനെ വെറുക്കാൻ പോലും പഠിപ്പിച്ച റാണിയമ്മയ്ക്ക് ഒപ്പം വളർന്നു. സ്നേഹത്തിനു പകരം വെറുപ്പ് കൊടുത്ത് വളർത്തിയ റാണിയമ്മ.

 

പക്ഷെ എത്രയൊക്കെ ആയാലും ഒരു വ്യക്തി.. അത് ഏത് സാഹചര്യത്തിൽ വളർന്നാലും ഒരു മനുഷ്യന് ചില നിയോഗങ്ങൾ ഉണ്ടാകണം.. ആ നിയോഗം എന്തായാലും നടക്കും. അതുപോലെയാണ് ഋഷിയ്ക്ക് ഇപ്പോൾ കിട്ടിയ ഈ ജീവിതം. അച്ഛനെയും അമ്മയെയും വർഷങ്ങൾക്ക് ശേഷം അരികിൽ കിട്ടിയ ആ മകൻ പഴയ വേദനയും ദേഷ്യവും എല്ലാം മറക്കാൻ ബോധപൂർവം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇന്നലെ ആദി സാർ, അമ്മയുടെ സ്നേഹത്തെകുറിച്ചു വാചാലനായത്.

 

അപ്പോൾ ഋഷി പൊട്ടിത്തെറിക്കണമായിരുന്നു. കാരണം ഇപ്പോൾ പോലും സെമിനാരാണ് എന്ന് പറഞ്ഞ് അച്ഛൻ മാറിനിൽക്കുകയായിരുന്നില്ലേ.. ആ മാറ്റം ഒരു ഒളിച്ചോട്ടമാണ് എന്ന് ആദി സാർ തന്നെ അതിഥി ടീച്ചറോട് പറഞ്ഞിട്ടും ഉണ്ട്. സൊ മകൻ ആ സമയത്താണ് , ആ ഒറ്റപ്പെടലിൽ ആണ് അമ്മയെ അറിഞ്ഞു തുടങ്ങിയത്, അമ്മയോട് അടുത്ത് തുടങ്ങിയത്.

ശേഷം അച്ഛൻ തിരികെ വന്നപ്പോൾ അച്ഛനെകൂടി വേണം എന്ന് ആഗ്രഹികുന്നുണ്ട്.. ഇതെല്ലാമാണ് കഥയിലെ ഒരു മെയിൻ പാർട്ട്. ഋഷിയെ കുറിച്ച് നമ്മൾ മുൻപും പറഞ്ഞിരുന്നു, ഋഷിയ്ക്ക് ഒരു നല്ല സുഹൃത്ത് പോലും ഇല്ല എന്ന് . അന്ന് അത് പറഞ്ഞപ്പോൾ ആ ശശി മാമൻ റൈറ്റർ സുഹൃത്തിനെ കൊണ്ടുവരാഞ്ഞത് നന്നായി.. അവസാനം 'അമ്മ അറിയാതെ പരമ്പരയിൽ പങ്കുണ്ണി വന്നപോലെ ആരെങ്കിലും ഇതിലും വന്നുപോയേനെ , സുഹൃത്തായിട്ട്...

ഏതായാലും കൂടെവിടെയിലെ ഋഷി നല്ല ഒരു കഥാപാത്രമാണ്. തനിക്ക് കിട്ടിയ പോലെ ഒരു ബാല്യം ആർക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നുണ്ട്. റാണിയമ്മയെ പോലും സ്നേഹിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അവരെ ഇപ്പോൾ വെറുക്കുകയാണ്. റാണിയമ്മയുടെ പേര് ഇന്ന് നീതു പറയുമ്പോൾ ആണ് ആ വെറുപ്പ് എത്രമാത്രം ഉണ്ടെന്ന് മനസിലായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (26 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (36 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends