Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മരണവീടായി പൊട്ടിക്കരയിപ്പിച്ചു ; ഗജനിയെ തേടി അമ്പാടി പുറപ്പെട്ടു കഴിഞ്ഞു; ഗജനിയെ കൊല്ലാൻ സച്ചിയുടെ പ്ലാൻ;അപർണ്ണ രക്ഷപെട്ട് തിരിച്ചു വരുമ്പോൾ വിനീതിന്റെ കാര്യം പോക്കാണ്; 'അമ്മ അറിയാതെ വൻ ട്വിസ്റ്റിലേക്ക്!

30 MARCH 2022 04:31 PM IST
മലയാളി വാര്‍ത്ത

ജിതേന്ദ്രൻ അപർണ്ണയെ തട്ടികൊണ്ട് പോയ വാർത്ത ഒരു കാട്ടു തീ പോലെ പടർന്നുപിടിച്ചിരിക്കുകയാണ്. ഈ കേസിൽ ജിതേന്ദ്രനും സച്ചിയും പ്രതീക്ഷിച്ചതല്ല നടക്കുന്നത്. സ്വന്തം കുഴി സ്വയം തോണ്ടിയ അവസ്ഥ ആണ് ഇപ്പോൾ സച്ചിയ്ക്കും കൂട്ടർക്കും ഉണ്ടായിരിക്കുന്നത്. അതിനു കാരണം അപർണ്ണയും വിനീതും നടത്തിയ പ്രണയ നാടകം തന്നെയാണ്. അപർണ്ണയെ മിസിങ് ആയപ്പോൾ ആരും അന്വേഷിക്കാതെ പോയതുമുതൽ ആണ്, സച്ചിയ്ക്കും ജിതേന്ദ്രനും തിരിച്ചടി ഉണ്ടായിത്തുടങ്ങിയത്.

ഇനി അമ്പാടി അപർണ്ണയെ തേടിയിറങ്ങുന്ന സീൻ ആണ്. ശരിക്കും ഡൊമനിക് സാർ അമ്പാടിയെ സഹായിക്കുകയാണ്. അമ്പാടി ആണ് ഒരു പോലീസുകാരനെ പോലെ അന്വേഷണം തുടങ്ങിയിരിക്കുന്നത്. പോലീസ് കുപ്പായം ഇടും മുന്നേ അമ്പാടിയുടെ പോലീസ് അന്വേഷണം കാണാൻ സാധിക്കും.

 

പിന്നെ അമ്പാടിയ്ക്ക് സച്ചി അമ്മാവന്റെ എല്ലാ താവളങ്ങളും അറിയാം അങ്ങനെ പോലീസ് അപർണ്ണയുടെ അടുത്തു തന്നെ എത്തുന്നുണ്ട്. ആ സമയം സച്ചി ചെയ്യാൻ സാധ്യതയുള്ള പ്ലാൻ ആണ് ഞാൻ പറയാൻ പോകുന്നത്. മിക്കവാറും സ്വയ രക്ഷയ്ക്ക് വേണ്ടി സച്ചി ഗജനിയെ വക വരുത്താൻ ശ്രമിക്കും. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും അമ്പാടിയുടെ കൈയിൽ നിന്നും സച്ചി തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കും എന്ന് ഉറപ്പല്ലേ..

 

 

 

പിന്നെ ഇതിനിടയിൽ അപർണ്ണ വിനീത് ലവ് ഡ്രാമ കാരണമാണ് സച്ചിയുടെയും ജിതേന്ദ്രന്റെയും പ്ലാൻ പൊളിഞ്ഞത് എന്ന് ഞാൻ ആദ്യമേ പറഞ്ഞല്ലോ. അതുപോലെ ആ ഡ്രാമ കാരണം ആണ്, അമ്പാടി അലീന വിവാഹ നിശ്ചയം നടന്നതും. അതുകൊണ്ട് അവരുടെ ആ ഡ്രാമ നാണായി എന്നാണ് ഇപ്പോൾ തോന്നുന്നത്. എന്നാൽ വിനീതിനെ നമുക്ക് എന്നാലും അങ്ങോട്ട് ഉൾക്കൊള്ളാൻ സാധിക്കില്ലല്ലോ,. അതുകൊണ്ട് , നമുക്ക് ഒരു കാര്യം ചെയ്യാം വിനീതെ .. നീ അവിടെ കരഞ്ഞുകൊണ്ടിരിക്കാതെ വേഗം പോയി നടന്ന കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞ് അപർണ്ണയെ രക്ഷിക്കാൻ നോക്ക്..

 

ഇല്ലെങ്കിൽ ശരിക്കും അപർണ്ണ രക്ഷപെട്ട് തിരിച്ചു വരുമ്പോൾ വിനീതിന്റെ കാര്യം പോക്കാണ് . അതുപോലെ ഇതുവരെയുള്ള നന്മ മരം ഇമേജ് അതും വിനീതിന് നഷ്ടപ്പെടും. പിന്നെ കഴിഞ്ഞ ദിവസം രാത്രിയിലെ സംഭവങ്ങൾ പലതും കണ്ട ഒരു വ്യക്തി നമ്മുടെ ശങ്കരൻ മാമനാണ്..

എന്നാൽ കുടിച്ചു വെളിവില്ലാതെ പറയുകയാണ് എന്ന് പറഞ്ഞു ശങ്കരൻ മാമ പറയുന്നതെല്ലാം അവിടെ അവഗണിക്കുകയായിരുന്നു. പിന്നെ വിനീതിന്റെ മാമൻ പങ്കുണ്ണി , അയാളുടെ തലയിൽ അടികിട്ടിയ സംഭവം കൂടി അന്ന് രാത്രി ഉണ്ടയായിരുന്നു. സൊ അതെന്താണെന്ന് കണ്ടെത്താൻ സാധിക്കും.. എന്നാണ് തോന്നുന്നത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (27 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (37 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends