Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അശ്വിൻ അറിയാതെ അശ്വിന്റെ റൂമിൽ റോബിൻ കയറിയത് തെറ്റല്ലേ?; പിടിക്കപ്പെട്ടപ്പോൾ നിലത്തുകിടന്നങ്ങ് ഉരുളുകയാണ്; റോബിന്റെ കളളത്തരങ്ങള്‍ പൊളിഞ്ഞു; ആരെ വിശ്വസിച്ചാലും ഡോക്ടറെ വിശ്വസിക്കരുതെന്ന് നിമിഷ; ബിഗ് ബോസ് സീസൺ ഫോർ വിശേഷം!

31 MARCH 2022 11:11 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ ഫോർ തുടക്കം തന്നെ തർക്കങ്ങളും പിണക്കങ്ങളും ആയിട്ടാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ഇത്രയും സംഘർഷം ഉണ്ടെങ്കിൽ ഇനിയുള്ള 97 ദിവസങ്ങൾ എങ്ങനെ ആകും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

 

ബിഗ് ബോസ് വീട്ടില്‍ തുടക്കത്തില്‍ തന്നെ ഗെയിം പ്ലാനുകളുമായി നീങ്ങുന്ന താരമാണ് റോബിന്‍. ഇത് മറ്റുളളവര്‍ തിരിച്ചറിഞ്ഞ ദിവസമാണ് ഇന്നത്തേത്. ഇത്ര പെട്ടന്ന് ഡോക്ടർ മച്ചാൻ അബദ്ധത്തിൽ ചെന്ന് ചാടുമെന്നു ആരും കരുതിയില്ല. ഇന്നലെ മറ്റുളളവര്‍ കാണാതെ തന്റെ പക്കലുണ്ടായിരുന്ന പാവയെ റോബിന്‍ ക്യാപ്റ്റനായ അശ്വിന്റെ മുറിയില്‍ ഒളിപ്പിച്ചു വച്ചിരുന്നു. ഈ പാവ ഇന്ന് രാവിലെ യാദൃശ്ചികമായി അശ്വിന്‍ കണ്ടെത്തുകായിരുന്നു. പാവ കണ്ടെത്തിയതില്‍ അശ്വിന്‍ സന്തോഷിക്കുകയും ചെയ്തു.

 

ഇതിനിടെ താന്‍ ബാത്ത് റൂമില്‍ പോകാന്‍ അശ്വിന്റെ മുറിയില്‍ കയറിക്കോട്ടെ എന്ന് റോബിന്‍ ചോദിച്ചു. സമ്മതം കിട്ടിയതും അകത്തു കയറിയ റോബിന്‍ അശ്വിന്റെ പാവയെ കരസ്ഥമാക്കുകയായിരുന്നു. ഇതോടെ കയ്യില്‍ കിട്ടിയ പാവ അശ്വിന്് നഷ്ടമായി. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ അശ്വിന്‍ മറ്റുളളവരോട് വിശദമാക്കുകയായിരുന്നു. തന്റെ മുറിയില്‍ കയറി പാവയെ എടുത്തെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. ഈ സമയം റോബിന്‍ അവിടേക്ക് വരികയും താന്‍ സമ്മതം ചോദിച്ചിട്ടാണ് അകത്ത് കയറിയതെന്നും റോബിന്‍ പറഞ്ഞു. ആ സമ്മതം ചോദിച്ചത് രണ്ടാം തവണ കയറാൻ വേണ്ടിയുള്ളതാണ്. ആദ്യം പാവയെ ഒളിച്ചുവച്ചപ്പോൾ റോബിൻ സമ്മതം ചോദിച്ചിരുന്നില്ല.

 

 

 

ഇതിനിടെ അവിടെ പാവ വച്ചത് താന്‍ തന്നെയാണെന്നും അത് തന്റെ ബാക്ക് അപ്പ് ആയിരുന്നുവെന്നും റോബിന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് റോബിന്‍ അത് തിരുത്തുകയും ചെയ്തു. റോബിന്‍ പറഞ്ഞതില്‍് അശ്വിന്‍ കണ്‍വിന്‍സ്ഡ് ആവുകയായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന മറ്റുളളവര്‍ക്ക്് സംഭവിച്ചതെന്താണെന്ന് വ്യക്തമായിരുന്നു.

 

പിന്നീട് ജാസ്മിനും നിമിഷയും ഡെയ്്‌സിയും അപര്‍ണയും ഈ സംഭവം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ആരെ വിശ്വസിച്ചാലും റോബിനെ വിശ്വസിക്കരുതെന്നാണ് അവര്‍ പറയുന്നത്. ഗെയിം കളിക്കുന്നുണ്ടെന്നും എന്നാല്‍ അത് മറച്ചു വെക്കാന്‍ പറ്റുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്.

ഇന്നലെയും റോബിന്‍ പാവ തട്ടിയെടുക്കാനായി നിമിഷയോട് നുണ പറഞ്ഞിരുന്നു. ഇതോടെ എല്ലാവര്‍ക്കും റോബിനിലുളള വിശ്വാസം നഷ്ടമായതായാണ് മറ്റുള്ളവര്‍ പറയുന്നത്. കൂട്ടത്തിൽ റോബിൻ ആണ് തുടക്കം മുതൽ തന്ത്രപരമായി ഗെയിം കളിക്കുന്നത്. ഇനി ലലേട്ടൻ വരുന്ന ദിവസം റോബിനോടു എന്താകും പറയുക എന്നാണ് എല്ലാ ബിഗ് ബോസ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം നവീന്‍ അറയ്ക്കലും റോബിന്റെ പെരുമാറ്റം തന്നെ അസ്വസ്ഥനാക്കുന്നതായി പറഞ്ഞിരുന്നു. ഇതിനിടെ ജാസ്മിനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു റോബിന്‍. അതേസമയം അടുത്ത എപ്പിസോഡില്‍ റോബിന്റെ ഗെയിമിനെതിരെ മറ്റുള്ളവര്‍ പരാതി ഉന്നയിക്കുന്നതായാണ് പ്രൊമോയില്‍ കാണുന്നത്. സഹ മത്സരാര്‍ത്ഥികള്‍ക്ക് തന്നില്‍ വിശ്വാസമില്ലാതെ വരുന്നതോടെ എങ്ങനെയാകും വരും ദിവസങ്ങളില്‍ റോബിന്‍ മുന്നോട്ട് പോവുക എന്നത് കണ്ടറിയണം. ഒരേസമയം പല തരത്തിലുള്ള ഗെയിം പ്ലാനുകളാണ് റോബിന്‍ പുറത്തെടുക്കുന്നത്. ഇത് എങ്ങനെയാകും പ്രതിഫലിക്കുക എന്നത് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (30 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (40 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends