Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നന്മയുണ്ടാകണം, മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം ; ബിഗ് ബോസിനോട് തട്ടിക്കയറി നടി ലക്ഷ്മി പ്രിയ; ഇവർ ഇത് ചളമാക്കുമോ? സെൻസുണ്ടാകണം സെൻസിറ്റിവിറ്റി ഉണ്ടാകണം എന്ന് പറയും പോലെ ആയല്ലോ?!

31 MARCH 2022 11:48 AM IST
മലയാളി വാര്‍ത്ത

ആദ്യ വീക്കിലി ടാസ്ക് തന്നെ അടിപൊളിയായിരിക്കുകയാണ് ബിഗ് ബോസ് സീസൺ ഫോറിൽ. പാവ ടാസ്‌ക്ക് ആയിരുന്നു ബിഗ്‌ബോസ് ഹൗസില്‍ ആദ്യം നടന്ന വീക്കിലി ടാസ്ക്. ഇപ്പോൾ ടാസ്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ടാസ്‌ക്കിന്റെ തുടക്കത്തില്‍ ചെറിയ പൊട്ടലും ചീറ്റലും ആയിരുന്നെങ്കില്‍ രണ്ടാം ദിവസം അത് കൂടുതല്‍ സങ്കീര്‍ണ്ണമാവുകയണ്.

 

പാവയുള്ളവര്‍ക്ക് മാത്രമേ ഹൗസിനുളളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ആ രീതിയില്‍ തന്നെയാണ് രണ്ടാംദിവസവും മത്സരം മുന്നോട്ട് പോയത്. എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ടായിരുന്നുഎന്തുകൊണ്ട് സെലക്ട് ചെയ്യുന്നു എന്ന കാരണവും ഇത്തവണ പറയണമായിരുന്നു.

വീട്ടിനകത്തു കയറാനുള്ള അടുത്ത ആള്‍ക്കാരെ മത്സരത്തിനായി തെരഞ്ഞെടുക്കുന്നത് പാവ കൈവശമില്ലാത്തവരായിരുന്നു. സുചിത്രയെയും ലക്ഷ്മി പ്രിയയെയും താന്‍ നോമിനേറ്റ് ചെയ്യുന്നുവെന്ന് റോണ്‍സണ്‍ ആദ്യമേ പറഞ്ഞു. ഭൂരിഭാഗം പേര്‍ക്കും ആ ഒരു അഭിപ്രായമുള്ളവരായിരുന്നു. എന്നാല്‍ പാവ കൈവശമുള്ള ഡെയ്‌സി അതിനിടയില്‍ ഇടപെട്ടു. അവസരം ലഭിക്കാത്ത ആള്‍ക്കാരെ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് എന്ന് തനിക്ക് തോന്നുന്നു എന്നായിരുന്നു ഡെയ്‌സി പറഞ്ഞത്.എന്നാല്‍ ഇതില്‍ ഡെയ്‌സി അടക്കമുള്ളവര്‍ ഇടപെടേണ്ടെന്ന് ലക്ഷ്മി പ്രിയയും മറ്റുള്ളവരും പറഞ്ഞു.

 

 

 

ലക്ഷ്മി പ്രിയയും സുചിത്രയും പോയാല്‍ അത് ഹെല്‍പ് ആയിരിക്കുമെന്ന് ശാലിനിയും പറഞ്ഞപ്പോള്‍ വീണ്ടും ഡെയ്‌സി ഇടപെടപെട്ടു. തങ്ങള്‍ക്ക് അവരുടെ ഹെല്‍പ് വേണ്ടെങ്കിലോ എന്നായിരുന്നു ഡെയ്‌സി പറഞ്ഞത്. ഇത് തങ്ങളുടെ ടാസ്‌കാണെന്നും ഡെയ്‌സി അതില്‍ ഇടപെടേണ്ടെന്നും വീട്ടിനു പുറത്തുള്ളവര്‍ പറഞ്ഞു.

 

തുടര്‍ന്ന് ലക്ഷ്മി പ്രിയയും റോണ്‍സണും ഒക്കെ ഡെയ്‌സിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ബ്ലെസ്‌ലിയും റോണ്‍സണും എങ്ങനെ വീട്ടിന് പുറത്തെത്തി എന്ന് ഡെയ്‌സിയുടെ തന്ത്രത്തെ സൂചിപ്പിച്ച് ലക്ഷ്മി പ്രിയ പറഞ്ഞു. ഗെയിം ആണ്, അതിന് ചതിക്കുക വഞ്ചിക്കുക എന്നൊന്നും ഇല്ല. വിശ്വാസ വഞ്ചന കാണിച്ചാണോ ജയിക്കേണ്ടത് ലക്ഷ്മി പ്രിയ പറഞ്ഞു. ബിഗ് ബോസിനോടും തുടര്‍ന്ന് അക്കാര്യം ക്യാമറ നോക്കി ലക്ഷ്മി പ്രിയ പറഞ്ഞു.

ഇവിടെയും ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നന്‍മയുണ്ടാകണം, മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം, ജയം പറഞ്ഞാല്‍ഏത് രീതിയിലും ചിലപ്പോള്‍ കട്ടിട്ട് പണം ഉണ്ടാക്കുന്നവരില്ലേ, കൊള്ളക്കാര്‍ക്ക് പേരുണ്ടാകുന്നില്ലേ. അതൊന്നും പറ്റില്ല. ചതിയും വഞ്ചനയും ഇല്ലാതെ നമുക്ക് അത് നേടാനാകും അതാണ് ടാസ്‌ക്. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

 

എന്തായാലും തുടര്‍ന്നും ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബിഗ് ബോസ് ഹൗസില്‍ നടക്കുകയാണ്. ഇവർ ഇത് ചാലമാക്കുമോ? സെൻസുണ്ടാകണം സെൻസിറ്റിവിറ്റി ഉണ്ടാകണം എന്ന് പറയും പോലെ ആയല്ലോ? എന്നൊക്കെയുള്ള കൗണ്ടറുകൾ ബിഗ് ബോസ് ഹൗസിന് പുറത്ത് നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends