Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കേരളക്കര ഒന്നാകെ കാണാൻ കാത്തിരുന്ന ഇടിവെട്ട് അടി സീൻ; പുലിയും സിംഹവും പോലെ അമ്പാടിയും ഗജനിയും നേർക്കുനേർ; ഇവരിൽ ആർക്കാകും ജയം?; നായകനും നായികയ്ക്കും ഒത്ത വില്ലൻ; 'അമ്മ അറിയാതെ തില്ലർ പരമ്പര!

31 MARCH 2022 04:01 PM IST
മലയാളി വാര്‍ത്ത

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം ആ ദിവസം എത്തി. അമ്പാടി ജിതേന്ദ്രൻ യുദ്ധം, രണ്ടാളും ഒന്നിനൊന്ന് മെച്ചമാണ് എന്ന് നമുക്കറിയാം. എന്നാൽ ഈ ഫൈറ്റിൽ ആര് ജയിക്കും. സച്ചി ആവുന്നത്ര ശ്രമിച്ചു ഗജനിയെ സുരക്ഷിതമാക്കാൻ. എന്നാലും സാധിച്ചിട്ടില്ല എന്നാണ് എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസിലായത്.

 

പിന്നെ അമ്പാടി ഗജനി ഫൈറ്റ് പറയും മുന്നേ മൂർത്തിയ്ക്ക് സംഭവിക്കുന്നതും നമുക്ക് നോക്കാം . മൂർത്തിയെ ശരിക്കും ഗജനി കൊല്ലുമോ എന്ന് തോന്നിപോയി . പിന്നെ സച്ചി അങ്ങനെ അങ്ങ് മൂർത്തിയ രക്ഷപെടുത്തില്ലല്ലോ..

 

അതുപോലെ പ്രൊമോയിൽ ജസ്റ്റ് സംഭാഷണങ്ങൾ മാത്രം ആണ് കാണിച്ചിരിക്കുന്നത്. ബാക്കി ഒക്കെ കാണണം എങ്കിൽ എപ്പിസോഡ് കാണുക. അതുപോലെ ഇന്ന് നമ്മൾ കാണാൻ കാത്തിരുന്ന നിമിഷം ഉള്ളതുകൊണ്ട് ആരും യൂട്യൂബിൽ നോക്കി കഥ കേൾക്കാൻ നിൽക്കരുത് . ടി വിയിൽ തന്നെ കാണുക. ഈ സീൻ വന്നിട്ടും റേറ്റിംഗ് കൂടിയില്ലേൽ പിന്നെ ഇതുപോലെ ഉള്ള സീനുകൾ കുറയും.

 

 

 

നമുക്ക് കണ്ടേണ്ട സീൻ എത്ര നാളുകൾക്ക് ശേഷം ആണ് 'അമ്മ അറിയാതെ ഒന്ന് ത്രില്ലെർ ആയത് . ആദ്യം മുതൽ ഞാൻ ഈ സീരിയൽ അണിയറ പ്രവർത്തകരോട് പറഞ്ഞതാണ് ത്രില്ലെർ കാണാൻ ഇഷ്ടമുള്ള പ്രേക്ഷകർ ആണ് ഈ സീരിയലിനുള്ളത് അതുകൊണ്ട് ട്രാക്ക് മാറ്റി വിനീത് അപർണ്ണ കൊണ്ടുപോയി ച ചളമാക്കരുതേ എന്ന്. ഏതായാലും ഇതിപ്പോൾ സൂപർ ആയിട്ടുണ്ട്.

 

പക്ഷെ പ്രശ്നം അമ്പാടി ഗജനി തമ്മിൽ സ്വഭാവത്തിലാണ് വ്യത്യാസം ,കരുത്തിൽ രണ്ടും ഒപ്പമാണ് എന്ന് എനിക്ക് തോന്നി.. അമ്പാടി നീതിയ്ക്ക് വേണ്ടി പോരാടുമ്പോൾ ഗജനി അനീതിയുടെ മുഖമാണ്. അതുപോലെ ഗജനിയെ ഇപ്പോൾ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷെ അപർണ്ണ അപകടത്തിൽ ആകും. അങ്ങനെ ആയാൽ അലീനയുടെ പ്രതികരണം മോശമാകാനും സാധ്യതയുണ്ട്.,

ഇപ്പോൾ അലീനയ്ക്കും ആ വീട്ടിൽ ഉള്ള എല്ലാവര്ക്കും അപർണ്ണയുടെ കാര്യം ഓർത്ത് കുറ്റബോധം ഉണ്ട് . അവർ കാരണം ആണ് അപർണ്ണ ജിതേന്ദ്രന്റെ കൈയിൽ അകപ്പെട്ട് ഇത്രയും വൈകിയത്. അവളെ ആരും അന്വേഷിച്ചില്ലല്ലോ.. അത്തരത്തിൽ ഒക്കെ അലീനയും നീരാജയും സംസാരിച്ചു കഴിഞ്ഞു.

ഇനി അമ്പാടി ഗജനി ഫൈറ്റിൽ പ്രേക്ഷകർ ആൾറെഡി സംസാരം തുടങ്ങിക്കഴിഞ്ഞു. ഏറെ ആവേശത്തോടെയാണ് 'അമ്മ അറിയാതെ ആരാധകർ ഇന്നത്തെ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നത്. ഗജനി പ്രതീക്ഷിച്ചതിലും പവർ ആയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. അമ്പാടിയ്ക്ക് പറ്റിയ വില്ലൻ തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (30 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (40 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends