Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ജോണ്‍പോളിനെ തിരിഞ്ഞ് നോക്കാതെ സിനിമാക്കാര്‍..! അഹങ്കാരികള്‍ക്കും പണമുള്ളവനും അമ്മയില്‍ നില്‍ക്കാം, പൊട്ടിത്തെറിച്ച് ഷമ്മി തിലകന്‍

31 MARCH 2022 04:42 PM IST
മലയാളി വാര്‍ത്ത

പ്രയോജനമില്ലെന്ന് കണ്ടാല്‍ വെറും പാഴ്വസ്തുവാകുന്ന കലാകാരന്മാരാണ് നമ്മുടെ കേരളത്തിലുള്ളത്. പ്രത്യേകിച്ചും സിനിമപ്രവര്‍ത്തകര്‍ക്കിടയില്‍. നമുക്കറിയാം അമ്മ എന്ന സംഘടനയെ പോലെ എണ്ണിയാല്‍ തീരാത്ത നിരവധി സംഘടനകളാണ് കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.

എന്നിട്ടും പല സിനിമാ താരങ്ങളും അനാഥരാകുന്നതും ആശുപത്രിയില്‍ ചികിത്സിക്കാന്‍ കാശില്ലാതെ കഴിയുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ജോണ്‍പോള്‍ എന്ന തിരക്കഥാകൃത്തും ആ അവസ്ഥയിലൂടെ കടന്നുപോകുകയാണ്.ജോണ്‍പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്, അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണം എന്നുള്ള ഒരു പോസ്റ്റര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പുറത്തിറക്കിയിരുന്നു.

ആദ്യം നമുക്ക് ആ പോസ്റ്ററില്‍ എന്താണ് പറയുന്നത് എന്ന് നേക്കാം.

പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ ജോണ്‍പോള്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി രോഗാതുരമായ അവസ്ഥയില്‍ ആശുപത്രിയില്‍ ഐ.സി.യുവിലാണ് താങ്കള്‍ക്ക് അറിയുന്നത് പോലെ ഈ രണ്ട് മാസം കൊണ്ട് അദ്ദേഹത്തിന്‍െ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. പൊതു സമൂഹത്തിന്റെ സഹായത്തോടെ അല്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

അദ്ദേഹത്തിന്റൈ സുഹൃത്തുക്കള്‍ ജോണ്‍ പോളിന് വേണ്ടി ഒരു ചികിത്സാ സഹായം സമാരംഭിച്ചിരിക്കുകയാണ്. ശ്രീ ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവ് ജിബി അബ്രഹാമിന്റെ അകൊണ്ട് ആണ് അതിനായി ഉപയോഗിക്കുന്നത്.എന്നാല്‍ അദ്ദേഹത്തിന്റെ ഈ അവസ്ഥയുമായി ബംന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്നും അധികം ആരും തന്നെ പ്രതികരിച്ചിരുന്നില്ല എന്നത് വളരെ വിഷമത്തോടെ തന്നെ പറയേണ്ടി വരും.

ഇത്രയും മനസാക്ഷിയില്ലാത്ത ആളുകളാണോ സിനിമാക്കാര്‍ എന്നോര്‍ക്കുമ്പോള്‍ ശരിക്കും പുച്ഛം തോന്നുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നടനായ ഷമ്മി തിലകന്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് എന്താണ് അദ്ദേഹം പറയുന്നത് എന്ന് കേള്‍ക്കാം.

ഒരു കാലത്ത് മലയാളികളുടെ സ്വീകരണമുറികളില്‍ നല്ല നല്ല കുടുംബചിത്രങ്ങള്‍ എത്തിച്ചുതന്ന ജോണ്‍ പോള്‍ എന്ന തിരക്കഥാകൃത്ത് ഇന്ന് രോഗശയ്യയില്‍ കഴിയുകയാണ്. ജോണ്‍പോളിന്റെ ഇപ്പോഴുള്ള അവസ്ഥ എന്താണെന്ന് അദ്ദേഹത്തിന്റെ മരുമകന്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചത് എന്താണെന്ന് നമുക്ക് നോക്കാം.

ഇനി ഞങ്ങള്‍ എന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് സിനിമാക്കാര്‍ ആരെങ്കിലും രംഗത്ത് വന്നാല്‍ അതിനെ ന്യായീകരിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. കാരണം ജോണ്‍പോളിനെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുള്ള ആ പോസ്റ്റര്‍ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ ഏറെയായി. സൗന്ദര്യവും പണവും ഉള്ളവര്‍ക്ക് മാത്രമേ മലയാള സിനിമയില്‍ അരങ്ങുവാഴാന്‍ കഴിയുകയുള്ളൂ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സിനിമാക്കാര്‍ക്ക് ഇരിക്കട്ടെ ആഞ്ഞുവീശി ഒരു വലിയ സല്യൂട്ട്.

വാര്‍ത്ത കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (30 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (40 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends