Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സീതപ്പെണ്ണ് സീതയുടെ തുടർക്കഥയോ?; പഴയ സീതേന്ദ്രിയം കൊള്ളാം , പക്ഷെ സീതപ്പെണ്ണ് നിരാശപ്പെടുത്തുന്നു; മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി മാറിയ പരമ്പര സീതയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു!

31 MARCH 2022 05:33 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഒന്നടങ്കം സീരിയൽ പ്രേമികൾ ആക്കിയ ആദ്യ പ്രണയ പരമ്പരയാണ് സീത. 2017ൽ ആണ് സീത സീരിയലിന്റെ സംപ്രേഷണം ഫ്ലവേഴ്സിൽ ആരംഭിച്ചത്. 2019 ആ​ഗസ്റ്റിലാണ് സീരിയൽ അവസാനിച്ചത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സീത-ഇന്ദ്രൻ ജോഡിയുടെ വൈറൽ ക്ലിപ്പുകളും ഇരുവരുടേയും ഫാൻസ് ​ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. സീതയുടെ രണ്ടാം ഭാ​ഗം സീതപ്പെണ്ണ് എന്ന പേരിൽ മാർച്ച് 28 മുതലായിരുന്നു ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തു തുടങ്ങിയത്.

 

സീതയുടെ രണ്ടാം ഭാഗം പ്രൊമോ ഏറെ വൈറലായിരുന്നു. സീതയെ കുങ്കുമം അണിയിക്കുന്ന ഇന്ദ്രനാണ് ആദ്യ പ്രമോയിൽ ഉള്ളത്. പുതിയ പ്രമോ വന്നതോടെ കാത്തിരിപ്പിലാണെന്ന് ആരാധകരും കുറിച്ചു. എന്നാൽ സീരിയൽ സംപ്രേക്ഷണം തുടങ്ങിയപ്പോൾ പ്രേക്ഷകർ തൃപ്തരല്ല എന്ന അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും തന്നെ ഉയരുന്നത്. സോഷ്യൽ മീഡിയയിൽ വേണ്ട വിധത്തിൽ സീരിയൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതോടെ ഫാൻസ്‌ പേജുകളിൽ സീതപ്പെണ്ണിനെ കുറിച്ചുള്ള ചർച്ചകൾ വന്നുതുടങ്ങി.

 

ഒരു ആരാധിക പങ്കിട്ട സീതപ്പെണ്ണിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാം. സീതേന്ദ്രിയം ആർമിയിൽ ആണ് ഈ ചർച്ച നടക്കുന്നത് . Seetha 2 സീതയുടെ തുടർക്കഥ ആണോ ....? എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് കുറിപ്പ് തൂണാകുന്നത്.


പഴയ സീതേന്ദ്രിയം പോലെ ആവുന്നില്ല എന്ന തരത്തിൽ ഒരുപാടു Comments കാണുന്നു. As A big Seethendriyam Fan and Supporter Just Sharing My point of View.

സീതപ്പെണ്ണിനെ കുറിച്ചുള്ള പൂർണ്ണമായ എഴുത്തു വായിക്കാം...
ഉറപ്പായും ഇതൊരു തുടർക്കഥ ആവില്ല ...Newly Married Couple Honeymoonil നിന്നും ആരംഭിക്കുന്ന Story..അത് നമ്മുടെ സീതയും ഇന്ദ്രനും ..ഇവരുടെ Flashback Story നമ്മൾ കണ്ടതാവാം ചിലപ്പോൾ അതിൽ തന്നെ നമുക്ക് അറിയാത്ത Flash Back and Characters ഉണ്ടാവാം ഉണ്ടാവാതിരിക്കാം ...

 

 

 

Romance::: As the story started as newly wedded couple its ok .. കല്യാണം കഴിഞ്ഞ ഉടനെ ഉണ്ടാകുന്ന Kind of Romance and talks എന്ന് കരുതാം ...Nothing more and nothing less.
ഇത് പഴയ സീതേന്ദ്രിയം അല്ലല്ലോ ..?

സീത അവസാനിച്ചിട്ട് രണ്ടര വർഷമായി ..ഇതിനിടയിൽ appearancil അവർക്ക് അവരുടേതായ മാറ്റം സംഭവിച്ചു ..അത് പോലെ രണ്ടു പേരും ചെറുതും വലുതുമായി പല പ്രോജെക്റ്റിലായി ..പക്ഷേ നമ്മൾ Onlinel editz ലൂടെ ചിലർ പഴയ എപ്പിസോഡിലൂടെ അവരെ അവരായി തന്നെ മാറ്റങ്ങൾ വരാതെ പതിഞ്ഞു നിന്നു ..

Give them time to jel in to the characters . തുടങ്ങിയിട്ടല്ലെ ഉള്ളു ..നമ്മൾ ഇപ്പോഴും പറയുന്ന സീത സീതയായതു 200 എപ്പിസോഡിന് മുകളിൽ ആയപ്പോൾ ആണ് ..ഇവിടെ തുടങ്ങയിട്ടേ ഉള്ളൂ ..കഥയൊക്കെ ട്രാക്കിൽ കയറട്ടെ ..
So സീതയെ മറന്നു സീതപ്പെണ്ണിനെ സീതപ്പെണ്ണായി കാണാൻ ശ്രമിക്കുക ..എന്നാണ് ആ കുറിപ്പ്.

മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി മാറിയ പരമ്പര ആണ് സീത. ആദ്യമായി ലൈവ് ആയിത്തന്നെ വിവാഹം ചിത്രീകരിച്ചത് , അതുപോലെ രണ്ടാം ഭാഗം മലയാളത്തിൽ കൊണ്ടുവരുന്നത് തന്നെ അത്രയധികം വിജയിച്ച സിനിമ ആയതിനാലാണ്... അതുകൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (31 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (41 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends