Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഋഷിയെ ട്രോളി സൂര്യയുടെ കുട്ടിത്തം ; സാബുട്ടൻ വന്നത് ആ സത്യം പറയാൻ ആയിരിക്കുമോ?; സാബു വന്നതിന് പിന്നിൽ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു തെളിവ് ഉണ്ടാകും; കൂടെവിടെ പുത്തൻ എപ്പിസോഡ് തകർത്തു !

01 APRIL 2022 03:26 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ പ്രൊമോ വച്ചുതന്നെ ഞാൻ ഒന്ന് സംസാരിച്ചു തുടങ്ങാം.. സൂര്യ എന്തിനാണ് ഋഷിയെ ഇങ്ങനെ കളിയാക്കുന്നത് . ട്രോൾ ചെയുന്നത്. ഋഷി ശരിക്കും എന്ത് പാവമാണ് അല്ലെ.. ഋഷിയും സൂര്യയും തമ്മിലുള്ള കുട്ടിക്കളി കണ്ടിരിക്കാൻ ഒരു സുഖം തന്നെയാണ്. ഇനി, കുട്ടിക്കളി മാത്രം അല്ല, ഋഷിയുടെ ഉള്ളിൽ നല്ല ഒരു ഫീലിംഗ് ഉണ്ട്. അതിനെ പുറത്തുകൊണ്ടുവരാനും സൂര്യയ്ക്ക് സാധിക്കുന്നുണ്ട്. അത് ചിലപ്പോൾ സൂര്യയോടുള്ള പ്രണയം കൊണ്ട് ആ ഒരു സ്വാതന്ത്ര്യം കൊണ്ട് ഋഷി മനസുതുറക്കുന്നതാകാം..

 

ഏതായാലും ഇന്നത്തെ സൂര്യ ഋഷി കോംബോ സൂപ്പർ ആണ്. അവിടെ ഋഷി പറയുന്നുണ്ട്, "എന്റെ കാര്യത്തിൽ സംഭവിച്ച പോലെ നമ്മുടെ മക്കൾക്ക് നമ്മളെ ഒരിക്കലും മിസ് ചെയ്യാൻ ഇടയാകരുത് .. എല്ലാ ദിവസവും നമുക്ക് അവരെ കെട്ടിപിടിക്കണം ചേർത്ത് നിർത്തണം , നിറയെ ഉമ്മ കൊണ്ട് മൂടണം നമ്മുടെ മരണം വരെ..,

ആ വാക്കുകളും ആ സംസാര രീതിയും.. ശരിക്കും പരസ്പരം ഒരുപോലെ ചിന്തിക്കുന്ന പാർട്ണർ, അതൊക്കെ ഒരു ഭാഗ്യം ആണ്. ഋഷ്യ പ്രണയം വല്ലാത്ത ഒരു മാജിക് ആണ്. ഇന്നത്തെ എപ്പിസോഡ് ഋഷ്യ പ്രണയത്തിന് മാത്രം അല്ല, മറ്റൊരുപാട് രംഗങ്ങൾക്കും വഴിവെക്കുന്നുണ്ട്.

 

പിന്നെ ഇന്നലത്തെ എപ്പിസോഡ് കരിപ്പെട്ടി സാബു തകർത്ത്. ശരിക്കും ഞെട്ടിച്ചു, ഒട്ടും പ്രതീക്ഷിച്ചില്ല സാബു വീണ്ടും വരും എന്ന്. ഇപ്പോൾ സാബുവിനെ കണ്ടാൽ സാബുട്ടാ,.. എന്ന് വിളിക്കാൻ തോന്നും . അല്ലെ?

പിന്നെ സാബു വന്നത് വെറുതെ നമ്മളെ കണ്ടിട്ട് പോകാൻ ആയിരിക്കില്ലല്ലോ... സാബു വന്നതിന് പിന്നിൽ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു തെളിവ് ഉണ്ടാകും . അതുമാത്രമല്ല, അന്ന് സൂര്യയ്‌ക്കെതിരെ സാബുവിന് കൊട്ടേഷൻ കൊടുത്തത് ആരെന്നു ഋഷി അറിയുന്നുണ്ടെങ്കിലും അതിനു പിന്നിലെ മറ്റ് കാര്യങ്ങൾ ഒന്നും ആരും അന്വേഷിച്ചില്ല. അന്നേ സൂര്യയെ കൊല്ലാൻ ശ്രമിച്ച റാണിയമ്മ , അപ്പോൾ മിത്ര വധ ശ്രമ കേസിൽ സാബുവിന്റെ വരവ് ഉപകാരമാകും എന്നാണ് തോന്നുന്നത്.

 

 

 

സാബുവിന് ആ അപരിചിതനെ കണ്ടെത്താൻ സാധിച്ചാലോ? അത്തരത്തിൽ ഈ കേസിൽ എന്തോ ഒരു ട്വിസ്റ്റ് ഉണ്ട് . ഇനി അടുത്ത ഇന്നത്തെ ഹൈലൈറ്റ് മിത്രയും സൂരജ് സാറും തമ്മിലുള്ള സീൻ ആണ്.

 

ബോധമില്ലാതെ കിടക്കുന്ന മിത്രയ്ക്ക് ബോധം വെയ്പ്പിക്കാൻ ശ്രമിക്കുകയാണ് സൂരജ് സാർ. അതിന് രണ്ടു അർഥം ഉണ്ട്.. ഒന്ന് പണ്ടേ മിത്രയ്ക്ക് ഒരു ബോധവും ഇല്ലായിരുന്നല്ലോ.. ഏതായാലും സൂരജ് സാർ കറക്ട് ചോദിക്കുന്നുണ്ട്..

"ഋഷിയോട് തനിക്ക് തോന്നിയത് ഒരു റിയൽ ലവ് ആയിരുന്നോ അതോ മറ്റാർക്കും വിട്ടുകൊടുക്കാൻ പറ്റാത്ത ഒരു പൊസസീവ്നെസ് മാത്രം ആയിരുന്നോ?" ഇതാണ് സൂരജ് മിത്രയോട് ചോദിക്കുന്നത്. കൊള്ളാം ഈ ചോദ്യം ഇതുകേൾക്കുന്ന ഓരോരുത്തരും ചോദിക്കണം . നമുക്ക് ഒരാളോട് തോന്നുന്നത് ആത്മാർത്ഥ പ്രണയം ആണെന്ന് എങ്ങനെയാണ് അറിയുക...

പിന്നെ ലക്ഷ്മി ആന്റിയും റാണിയമ്മയോട് ചോദ്യം ചോദിച്ചു തുടങ്ങി.. അതും കൂടി ഒന്ന് കാണണം. പിന്നെ അവസാനമായി ഒരിക്കൽ കൂടി .. സാബുട്ടനെ ഇഷ്ടായോ നിങ്ങൾക്ക്... ഇത്രയ്ക്ക് കുളിപ്പിച്ചെടുക്കണമായിരുന്നോ? എന്നാകും പല പ്രേക്ഷകരും ചോദിക്കുന്നത്. ഏതായാലും ഇന്നത്തെ പോൾ സാബുവിനാകട്ടെ.. നിങ്ങൾ പറഞ്ഞു തുടങ്ങിക്കോ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (31 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (41 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends