Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അമ്പാടിയുടെ ജീവൻ ആപത്തിൽ; ഗജനിയുമായുള്ള കയ്യാങ്കളി കടുത്തു; ഒടുവിൽ അതും.. ; അപർണ്ണയുടെ ജീവന് വേണ്ടി അമ്പാടി ജീവൻ ബലീ കൊടുക്കുമോ?: ഏറെ നിർണ്ണായകമായ നിമിഷങ്ങളിലൂടെ 'അമ്മ അറിയാതെ!

01 APRIL 2022 04:42 PM IST
മലയാളി വാര്‍ത്ത

ഇന്നത്തേത് വല്ലാതെ ഒരു എപ്പിസോഡ് ആയിപോയി. ഇയത്രയും നാൾ ഓരോ 'അമ്മ അറിയാതെ പ്രേക്ഷകരും കാത്തിരുന്നത് ഇങ്ങനെ ഒരു സീൻ കാണാൻ ആയിരുന്നോ? ഇങ്ങനെ അവസാനിക്കാൻ ആരും ആഗ്രഹിച്ചിട്ടുണ്ടാകില്ല. വല്ലാത്തൊരു സസ്പെൻസ് ആണ് ഇന്നത്തെ 'അമ്മ അറിയാതെ എപ്പിസോഡിൽ നടക്കുന്നത്. അതിൽ ആദ്യം തന്നെ നമ്മൾ ഇന്നലെ കണ്ടുനിർത്തിയതിന്റെ ബാക്കി ഫൈറ്റ് ആയിരുന്നു. അമ്പാടി ജിതേന്ദ്രൻ തമ്മിലുള്ള ഒന്നൊന്നര ഫൈറ്റ്.. ശരിക്കും കണ്ണ് ചിമ്മാതെ നോക്കി ഇരുന്നു പോകുന്ന പോലെയുള്ള അടിയാണ്.

 

എന്നാൽ അമ്പാടിയ്ക്ക് ആപത്ത് സംഭവിക്കുമോ അതോ ജിതേന്ദ്രൻ തന്നെ വീഴുമോ എന്നെല്ലാം നമ്മളെ ചിന്തിപ്പിക്കും അതുപോലെ മുൾമുനയിൽ നിർത്തുന്ന സീൻ. ആദ്യത്തെ ഒരു പത്തുമിനിറ്റോളം പ്രേക്ഷകരെ ഒരുപോലെ പിടിച്ചിരുത്തുന്ന തല്ലായിരുന്നു രണ്ടാളുടെയും.

 

സിനിമാറ്റിക് ആയി തന്നെയുള്ള ഒരു ഫൈറ്റ് സീൻ. മലയാളം സീരിയലുകളിൽ വരുന്ന ഒരു വലിയ മാറ്റം തന്നയാണ് ഇതുപോലെയുള്ള ഫൈറ്റ്. എതെയാലും 'അമ്മ അറിയാതെ ആരാധരെ സന്തോഷിപ്പിക്കാൻ ഇന്ന് 'അമ്മ അറിയാതെ ടീമിനു സാധിച്ചു. ഇന്നത്തെ എപ്പിസോഡ് എല്ലാവരും ടി വിയിൽ തന്നെ കാണുക.

കാരണം ആ ഫൈറ്റ് അവസാനിക്കുന്നത് ഒരു വലിയ ഷോക്ക് തന്നുകൊണ്ടാണ്. പിന്നെ അപർണ്ണയ്ക്ക് ബോധം തിരിച്ചു കിട്ടുന്നുണ്ട്. അതുപോലെ ഇന്ന് ഡൊമനിക് സാറും ശരിക്കും നമ്മളെ വേദനിപ്പിക്കുണ്ട്. അലീനയുടെ വാക്കുകൾ എല്ലാം ഇന്ന് വിഷമം തോന്നും.

 

 

 

ഇനി അപർണ്ണ തിരികെ വരുമ്പോൾ വിനീത് അഭിനയിച്ചു വീണ്ടും ഈ കഥയുടെ ട്രാക്ക് കുളമാക്കാതെ ഇരുന്നാൽ മതി. ഏതായാലും ഇന്നത്തെ എപ്പിസോഡിൽ വെറുപ്പിക്കുന്ന ഒരു സീനും ഇല്ല. പക്ഷെ വേദനിപ്പിക്കുന്ന സീൻ ഉണ്ടുതാനും. ഒരുവലിയ ട്വിസ്റ്റ് ഒളിപ്പിച്ചു വച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഈ ഒരു സ്റ്റോറി ട്രാക്ക് വലിച്ചു നീട്ടാതെ പെട്ടന്ന് കാണിക്കട്ടെ. കാരണം അത്രയ്ക്ക് ടെൻഷൻ കൊടുത്താണ് ഇന്നത്തെ എപ്പിസോഡ് അവാനിച്ചത്.

 

ഏതായാലും ജനറൽ പ്രോമോ വരും വരെ കാത്തിരിക്കാം. ഇന്നലത്തെ എപ്പിസോഡിൽ ജിതേന്ദ്രന്റെ അടുത്തേക്ക് അമ്പാടി വരുന്ന സീൻ അടിപൊളിയായിരുന്നു. ജിതേന്ദ്രൻ അപർണ്ണയെ ഉപദ്രവിക്കാൻ തുടങ്ങിയതും അമ്പാടി അവനെ ഒറ്റ ചവിട്ട്..

പിന്നെ രണ്ടാളും നേർക്കുനേർ, ഒരാൾ കൊടുംകാറ്റും മറ്റെയാൾ ഇടിമിന്നലും അത്രയും പവർ ഉണ്ടെന്ന് കാണിച്ചാണ് ആ ഫൈറ്റ് തുടങ്ങിയത്. രോമാഞ്ചം തോന്നിയ സീൻ എന്നാണ് പ്രേക്ഷകർ കമെന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. വില്ലനും നായകനും ഒരുപോലെ പിടിച്ചു നിന്ന സീൻ . അപ്പോൾ അടുത്ത ആഴ്ച എന്താകും സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (22 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (37 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (13 hours ago)

Malayali Vartha Recommends